Monday 1 March 2021

Current Affairs- 04-03-2021

1. Central Bank of India- യുടെ MD & CEO ആയി നിയമിതനായത്- M.V. Rao


2. ആറാമത്തെ International Conference on Pharmaceutical and Medical Devices ഉദ്ഘാടനം ചെയ്തത്- പീയുഷ് ഗോയൽ


3. CERA Week Global Energy and Environment Leadership Award ലഭിച്ചത്- നരേന്ദ്രമോദി


4. ‘Me Too’ എന്ന പുസ്തകം എഴുതിയത്- Karan Puri


5. ‘The Last Light of Glory Days : Stories from Nagaland’ എഴുതിയത്- Avinuo Kire


6. February 28- ന് ആചരിച്ച National Science Day- യുടെ പ്രമേയം0 "Future of STI: Impacts on Education, Skills and Work"


7. ISRO അടുത്തിടെ Amazonia-1 ഉം മറ്റു 18 ഉപഗ്രഹങ്ങളും വിക്ഷേപിച്ച വാഹനം- PSLV C- 51


8. UN Popular Fund- ന്റെ Goodwill Ambassador ആയി നിയമിതനായത്-  Natalia Vodianova 


9. 2021 ഫെബ്രുവരിയിൽ ഫാഷൻ ബ്രാൻഡായ Levis- ന്റെ ഗ്ലോബൽ അംബാസിഡറായി നിയമിതയായ ബോളിവുഡ് നടി- ദീപിക പദുകോൺ


10. 2021 ഫെബ്രുവരിയിൽ ജോർജിയയുടെ പുതിയ പ്രധാനമന്ത്രിയായി നിയമിതനായത്- Irakli Garibashvili


11. 2021 ഫെബ്രുവരിയിൽ അന്തരിച്ച Papua New Guinea- യുടെ പ്രഥമ പ്രധാനമന്ത്രി- Michael Somare


12. 2021 ഫെബ്രുവരിയിൽ ആഫ്രിക്കൻ രാജ്യമായ Niger- ന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- Mohamed Bazoum


13. India : A Scamster Born Every Minute എന്ന പുസ്തകത്തിന്റെ രചയിതാവ്- Snigdha Poonam


14. Bride of the Forest : The Untold Story of Yayati's Daughter എന്ന പുസ്തകത്തിന്റെ രചയിതാവ്- Madhavi S. Mahadeva


15. കുട്ടികളുടെ ക്ഷേമത്തിനായി വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിൽ സുതാര്യത ഉറപ്പുവരുത്തുന്നതിന് ഒഡീഷ സംസ്ഥാനം ആരംഭിച്ച പോർട്ടൽ- Mo Shishu Portal


16. കോവിഡ് പശ്ചാത്തലത്തിൽ കേരളത്തിലെ 45 ലക്ഷം കുട്ടികൾക്ക് ഡിജിറ്റൽ കാസുകൾ ഒരുക്കുന്നതിന് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയതിന് Digital Technology Sabha Award 2021 പുരസ്കാരത്തിന് Kerala Infrastructure and Technology for Education (KITE)- നെ അർഹമാക്കിയത്- കൈറ്റ് ഫസ്റ്റ്ബെൽ പ്ലാറ്റ്ഫോം


17. 2-ാമത് ഖേലോ ഇന്ത്യ ദേശീയ വിന്റർ ഗെയിംസിന്റെ വേദി- Gulmarg (ജമ്മു&കാശ്മീർ)


18. സർക്കാർ ഉദ്യോഗസ്ഥരുടെ വിരമിക്കൽ പ്രായപരിധി 59- ൽ നിന്ന് 60- ലേക്ക് ഉയർത്തിയ സംസ്ഥാനം- തമിഴ്നാട്


19. 2021 ഫെബ്രുവരിയിൽ ഏഷ്യയിലെ ഏറ്റവും വലിയ കന്നുകാലി പാർക്ക് നിലവിൽ വന്നത്- Advanced Institute for Integrated Research on Livestock and Animal Sciences (AIIRLAS, സേലം)


20. 'e-Parivahan Vyavastha' നടപ്പിലാക്സംസ്സംസ്ഥാനം- ഹിമാചൽപ്രദേശ്


21. 'Namma Chennai Smart Card' എന്ന പദ്ധതി നടപ്പിലാക്കിയ ബാങ്ക്- ICICI Bank


22. Carbon Watch പുറത്തിറക്കിയ ആദ്യ കേന്ദ്ര ഭരണ പ്രദേശം- ചണ്ഡിഗഢ്


23. Namma Cargo (Parcel & Cargo Service) എന്ന് പദ്ധതി നടപ്പിലാക്കിയ സംസ്ഥാനം- കർണ്ണാടക


24. March 1 മുതൽ 3 വരെ നടത്താനിരിക്കുന്ന രണ്ടാമത്തെ Global Bio-India Summit- ന്റെ പ്രമേയം- Transforming Lives


25. UNEP യുടെ Assistant Secretary General ആയി നിയമിതനായത്- Ligia Noronha


26. ജോർജിയയുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത്- Irakli Garibashvili


27. രണ്ടാമത് Khelo India National Winter Games ഉദ്ഘാടനം ചെയ്തത്- നരേന്ദ്രമോദി (ഫെബ്രുവരി 26- മാർച്ച്‌ 2)


28. അമേരിക്കൻ വൈസ് പ്രസിഡന്റായ കമല ഹാരിസിന്റെ സാമ്പത്തിക നയരൂപീകരണ സംഘത്തിൽ ഉൾപ്പെട്ട മലയാളി- മൈക്കിൾ സി. ജോർജ്ജ്


29. സംസ്ഥാന ഫോട്ടോഗ്രഫി അവാർഡ് 2019- ൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്- എ. പ്രസാദ് (തിരുവനന്തപുരം)


30. 2021 ഫെബ്രുവരിയിൽ അമേരിക്ക പുതുതായി ആരംഭിച്ച International Anti- corruption Champions Awards- ൽ പുരസ്കാരം നേടിയ ഇന്ത്യൻ സാമുഹ്യ പ്രവർത്തക- Anjali Bharadwaj

No comments:

Post a Comment