Tuesday 16 March 2021

Current Affairs- 21-03-2021

1. 2021 മാർച്ചിൽ ഇന്ത്യയിലെ ആദ്യ World Skill Centre നിലവിൽ വന്നത്- Mancheswar (ഭുവനേശ്വർ, ഒഡീഷ)

2. കോവിഡ് പ്രതിരോധ സന്നദ്ധപ്രവർത്തനങ്ങളിലെ പ്രവർത്തനമികവിന് ‘വനിത' മാസികയുടെ 2020- ലെ വുമൺ ഓഫ് ദി ഇയർ പുരസ്കാരത്തിന് അർഹയായത്- ലക്ഷ്മി എൻ മേനോൻ


3. 2021 നിയമസഭ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥികളുടെ നാമനിർദേശ പ്രതികകളുടെ സൂക്ഷ്മ പരിശോധന മുതൽ വോട്ടെണ്ണൽ വരെയുള്ള റിട്ടേണിംഗ് ഓഫീസർമാരുടെ വിവിധ നടപടികൾ ലഭ്യമാക്കുന്നതിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉപയോഗിക്കുന്ന വെബ് പോർട്ടൽ- ENCORE

  • (Enabiling Communications on Realtime Environment)

4. 2021 നിയമസഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ SVEEP (Systematic Voters Education and Electoral Participation) പ്രവർത്തനങ്ങളുടെ ഭാഗമായി കൂടുതൽ വോട്ടർമാരെ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ പ്രേരിപ്പിക്കുന്നത് ലക്ഷ്യമിട്ട് ഫ്ളാഷ്മോബ് മാത്യകയിൽ ത്യശ്ശൂർ ജില്ലയിൽ ആരംഭിക്കുന്ന മത്സരം- വോട്ട് മോബ്


5. ബംഗ്ലാദേശിലെ ആദ്യ Transgender വാർത്ത അവതാരിക- Tasnua Anan Shishir


6. 2021 മാർച്ചിൽ ഇംഗ്ലണ്ടിനെതിരെ Test Cricket പരമ്പര വിജയിച്ച് പ്രഥമ World Test Championship ഫൈനലിൽ എത്തിയ രാജ്യം- ഇന്ത്യ


7. 2021- ലെ ഐക്യരാഷ്ട്രസഭയുടെ അന്തർദേശീയ വനിതാദിനം (മാർച്ച് 8)- ന്റെ പ്രമേയം- Women in leadership : Achieving an equal future in a COVID 19 World


8. 2021- ലെ അന്തർദേശീയ വനിതാദിന ക്യാമ്പയിൻ പ്രമേയം- # Choose to Challenge


9. 2021- ലെ ഉണ്ണികൃഷ്ണൻ പുതൂർ പുരസ്കാരത്തിന് അർഹനായത്- ശ്രീകുമാരൻ തമ്പി 


10. 25-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം നേടിയത്- ദിസ് ഈസ് നോട്ട് എ ബറിയൽ, ഇറ്റ്സ് എ റിസറക്ഷൻ (ലെ മോഹാംഗ് ജെർമിയ മൊസെസ്) 

  • മികച്ച സംവിധായകൻ- ബാഹ്മാൻ തവോഡി 
  • പ്രേഷക പ്രീതി നേടിയ ചിത്രം- ചുരുളി (ലിജോ ജോസ് പെല്ലിശ്ശേരി) 

11. അടുത്തിടെ ഇന്റർനാഷണൽ ബോക്സിംഗ് അസ്സോസിയേഷന്റെ ചെയർപേഴ്സൺ ആയി നിയമിതനായത്- മേരി കോം 


12. Uganda International Badminton men's & women's singles ടൈറ്റിൽ നേടിയ ഇന്ത്യാക്കാർ- Varun Kapur & Malavika Bansod 


13. ലോകത്തിലെ ആദ്യത്തെ Platypus Sanctuary നിലവിൽ വരുന്നത്- ആസ്ട്രേലിയൻ 

  • കരയിലും ജലത്തിലുമായി ജീവിക്കുന്ന മുട്ടയിടുന്ന സസ്തനിയാണ് Platypus ഇവ വംശനാശഭീഷണി നേടുന്ന ജീവിയാണ്

14. 2020- ൽ ലോകത്ത് ഏറ്റവുമധികം ഇന്റർനെറ്റ് വിച്ഛേദിച്ച രാജ്യം: ഇന്ത്യ എന്ന് റിപ്പോർട്ട് ചെയ്ത അമേരിക്കയിലെ ഡിജിറ്റൽ അവകാശ ഗ്രൂപ്പ്- ആക്സസ് നൗ 


15. രാജ്യസഭ- ലോക്സഭ ചാനലുകളെ ലയിപ്പിച്ച് ആരംഭിച്ച പുതിയ ചാനൽ- സൻസദ് ടി.വി.

  • സി.ഇ.ഒ- രവി കപൂർ 

16. ഇന്ത്യയിൽ നിലവിൽ വരുന്ന പുതിയ മിസൈൽ പാർക്ക്- അഗ്നിപ്രസ്ഥ (വിശാഖപട്ടണം)


17. ഇന്റർനാഷണൽ ക്രിക്കറ്റിൽ 10000 റൺസ് നേടിയ ആദ്യ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം- മിതാലി രാജ്


18. അടുത്തിടെ സുപ്രീംകോടതിയിൽ നിന്നും വിരമിച്ച ജഡ്ജി- ഇന്ദു മൽഹോത്ര


19. ഇന്ത്യ-ഉസ്ബക്കിസ്ഥാൻ സംയുക്ത മിലിട്ടറി അഭ്യാസം ‘DUSTLIK II' നടക്കുന്നത്- റാണിഘട്ട് (ഉത്തരാഖണ്ഡ്)


20. പുതിയ സൗജന്യ ആയുഷ്മാൻ കാർഡുകൾ നൽകുവാനായി UTI ഇൻഫ്രാസ്ട്രക്ച്ചർ ടെക്നോളജിയുമായി കരാറിൽ ഏർപ്പെട്ട സ്ഥാപനം- നാഷണൽ ഹെൽത്ത് അതോറിറ്റി


21. 2021 മിസ് ടീൻ കേരള ജേതാവ്- നീരജ ജ്യോതിഷ്


22. ഇന്റർനാഷണൽ ക്രിക്കറ്റിൽ ഒരു ഓവറിലെ 6 പന്തിലും സിക്സ് നേടിയ മൂന്നാമത്തെ ക്രിക്കറ്റർ- കീറോൺ പോളാർഡ്


23. അടുത്തിടെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവ് തമിഴ്- Imalyam (Sellatha Panam), തെലുങ്ക് - നിഖിലേശ്വർ (Agniswaasa)  


24. ഇന്ത്യയുടെ പുതിയ മുഖ്യ സ്ഥിതിവിവര ശാസ്ത്രജൻ- ഡോ.ജി.പി. സാമന്ത


25. 69-ാമത് ദേശീയ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് ജേതാക്കൾ-

  • പുരുഷ വിഭാഗം- ഹരിയാന
  • വനിതാ വിഭാഗം- കേരളം 

26. ഏറ്റവും വലിയ ഒഴുകുന്ന സോളാർ പവർ പ്ലാന്റ് സ്ഥാപിതമാകുന്നത്- രാമഗുണ്ടം, പെടപ്പളളി ജില്ല, തെലങ്കാന (NTPC ആണ് നിർമ്മാണ ചുമതല)  


27. ഡിജിറ്റൽ സർവകലാശാലയുടെ വൈസ് ചാൻസിലർ- സജി ഗോപിനാഥ്

  • പ്രോ ചാൻസിലർ- മുഖ്യമന്ത്രി  

28. ചന്ദ്രോപരിതലത്തിൽ ഗവേഷണ കേന്ദ്രം ആരംഭിക്കുന്നതിനായി ഒപ്പു വച്ച രാജ്യങ്ങൾ- ചൈന, റഷ്യ  


29. അടുത്തിടെ ‘Wear N Pay' നടപ്പിലാക്കിയ ബാങ്ക്- ആക്സിസ് ബാങ്ക് 


30. Super 75 Scholarship scheme കൊണ്ടുവന്നത്- ജമ്മുകാശ്മീർ  

No comments:

Post a Comment