Tuesday 23 March 2021

Current Affairs- 28-03-2021

1. അടുത്തിടെ
ഡൽഹിയിൽ Water Resource Secretary Level Meeting നടത്തിയ രാജ്യങ്ങൾ-ഇന്ത്യ & ബംഗ്ലാദേശ്  

2. അടുത്തിടെ ടോക്കിയോ ഒളിമ്പിക്സിൽ യോഗ്യത നേടിയ Sharath Kamal ഏത് മേഖലയിൽ പ്രശസ്തൻ ആണ്- Table Tennis  

3. 'Dawn Under The Dome' എന്ന ബുക്ക് എഴുതിയത് ആര്- Swati Pandey  

4. 'Awaam Ki Baat' എന്ന റേഡിയോ പരിപാടി ഉദ്ഘാടനം ചെയ്തത്- Manoj Sinha  

5. Mission Gramodaya നടപ്പിലാക്കിയ സംസ്ഥാനം- മധ്യപ്രദേശ്  

6. World Sparrow Day (March 20)- ന്റെ പ്രമേയം- I Love Sparrows  

7. World Oral Health Day (March 20)- ന്റെ പ്രമേയം- Be Proud of Your Mouth  

8. World Happiness Report 2021 പ്രഖ്യാപിച്ചു. 
  • ഒന്നാം സ്ഥാനം- ഫിൻലാന്റ് 
  • രണ്ടാം സ്ഥാനം- ഡെൻമാർക്ക് 
  • 139 -ാം സ്ഥാനം- ഇന്ത്യ   
9. അന്താരാഷ്ട്ര വന ദിനത്തിന്റെ (March- 21) പ്രമേയം- "Forest restroration: a path to recovery and well being"  

10. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ പുരോഗതിയ്ക്കായി ഇന്ത്യയും അമേരിക്കയും ചേർന്ന് ആരംഭിക്കുന്ന പദ്ധതി- US India Artificial Intelligence  

11. Tanzania- യുടെ ആദ്യ വനിത പ്രസിഡന്റ് ആയി നിയമിതയായത്- Samia Sulubu- Hassah  

12. India Chem 2021-11th Biennial International Exhibition & Conference- ന് വേദിയായത്- ന്യൂഡൽഹി 
  • പ്രമേയം- India : Global Manufacturing Hub for Chemicals and Petrochemicals   

13. ടെറിട്ടോറിയൽ ആർമിയിൽ ക്യാപ്റ്റൻ പദവി നേടിയ ആദ്യ രാജ്യസഭാംഗം- അനുരാഗ് താക്കൂർ  

14. 2021- ലെ വിജയ് ഹസാരെ ട്രോഫി നേടിയത്- മുംബൈ ക്രിക്കറ്റ് ടീം   

15. ബ്യൂറോ ഓഫ് സെക്യൂരിറ്റിയിൽ നിയമിതയാകുന്ന രാജ്യത്തെ ആദ്യ വനിതാ പോലീസ്- വൈ.എസ്. യാസി  

16. ഇന്ത്യയിലെ ആദ്യ ലേബർ മുവ്മെന്റ് ലൂസിയം സ്ഥാപിതമായത്- ആലപ്പുഴ  

17. "വൈകും മുൻപേ" എന്ന കൃതി രചിച്ചത്- ഋഷിരാജ് സിംഗ് ഐ.പി.എസ്   

18. ലോക അങ്ങാടിക്കുരുവി ദിനം (മാർച്ച് 20)- ന്റെ പ്രമേയം- 'I Love Sparrows'  

19. ഇന്റർനാഷണൽ ഡേ ഓഫ് ഹാപ്പിനസ്സ് 2021- ന്റെ പ്രമേയം- "Keep Calm Stay Wise Be Kind" 
  • തുടർച്ചയായ നാലാം വർഷവും ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യം- ഫിൻലൻഡ് 
  • ഇന്ത്യയുടെ സ്ഥാനം- 139  
20. സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന "Energy Swaraj Yatra" എന്ന ബസ് നിർമ്മിച്ചത്- Dr. Chetan Singh Solanki (IIT Bombay)  

21. ഗ്രാമീണ മേഖലകളിൽ LED ബൾബുകൾ വിതരണം ചെയ്യുന്നതിനായി കേന്ദ്ര ഗവൺമെന്റ് ആരംഭിച്ച പദ്ധതി- ഗ്രാം ഉജ്വല സ്കീം  

22. ഇന്ത്യൻ ബാങ്ക് അസോസിയേഷന്റെ ബാങ്കിങ് ടെക്നോളജി 16-ാമത് പതിപ്പിൽ ബാങ്കിങ് സാങ്കേതിക വിദ്യ അവാർഡുകളിൽ ഇടത്തരം ബാങ്കുകളുടെ വിഭാഗത്തിൽ ഏറ്റവും നവീനമായ പദ്ധതിയ്ക്കുള്ള പുരസ്കാരം നേടിയത്- ഫെഡറൽ ബാങ്ക് 
  • ഏറ്റവും മികച്ച സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയ രണ്ടാമത്തെ ബാങ്ക് 
  • ഐ.ടി, സൈബർ സുരക്ഷ എന്നിവയിൽ ഏറ്റവും മികച്ച രണ്ടാമത്തെ ബാങ്ക്  
23. പോഷകാഹാരക്കുറവും സ്ത്രീകളിലെ അനീമിയയ്ക്കുമെതിരെ ജാർഖണ്ഡ് സംസ്ഥാനം ആരംഭിച്ച ക്യാമ്പയിൻ- SAAMAR (Strategic Action for Alleviation of Malnutrition and Anaemia Reduction)  

24. അടുത്തിടെ ഇന്ത്യയുടെയും ബഹറിന്റെയും നാവികസേനകൾ സംയുക്തമായി നടപ്പിലാക്കിയ പാസ്സേജ് എക്സർസൈസ്- Operation Sankalp   

25. ഗാർഹിക പീഡനത്തിൽ നിന്ന് വനിതകളെ സംരക്ഷിക്കുവാൻ സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് തപാൽ വകുപ്പുമായി ചേർന്ന് നടപ്പിലാക്കുന്ന പദ്ധതി- രക്ഷാദുത്  

26. അടുത്തിടെ മിറർ റൈറ്റിംഗിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോൽഡ്സിൽ ഇടം നേടിയ മലയാളി- നിറ്റിരാജ്  

27. ഇന്ത്യൻ ബാങ്ക് അസ്സോസിയേഷന്റെ ബാങ്കിങ് ടെക്നോളജി 16-ാം പതിപ്പിൽ ഏറ്റവും നൂതനമായ പദ്ധതി, വിവര സാങ്കേതിക വിദ്യയുടെയും ഡാറ്റ അനലിറ്റിക്സിന്റെയും മികച്ച ഉപയോഗം, മികച്ച ഐ.ടി. റിസ്ക്, സൈബർ സുരക്ഷിതത്വ ഉദ്യമങ്ങൾ എന്നീ വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ബാങ്ക്- സൗത്ത് ഇന്ത്യൻ ബാങ്ക്  

28. ഇൻഷുറൻസ് ഭേദഗതി ബിൽ 2021 രാജ്യസഭയിൽ പാസ്സാക്കിയത്- മാർച്ച് 18  

29. അടുത്തിടെ ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആപ് സ്റ്റോർ- മൊബൈൽ സേവ ആപ് സ്റ്റോർ  

30. ഇന്ത്യയിലെ ആദ്യത്തെ എലവേറ്റഡ് അർബൻ എക്സ്പ്രസ് വേ നിലവിൽ വരുന്നത്- ദ്വാരക എക്സ്പ്രസ് വേ 
  • ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ- ദ്വാരക, ഡൽഹി മുതൽ ഗുരുഗ്രാം, ഹരിയാന വരെ 
  • ഭാരതമാല പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന ഈ എക്സ്പ്രസ് വേയ്ക്ക് 29 കി.മീ. നീളമുണ്ട്   

No comments:

Post a Comment