Friday 19 March 2021

Current Affairs- 23-03-2021

1. 2021 മാർച്ചിൽ ടെറിട്ടോറിയൽ ആർമിയുടെ ക്യാപ്റ്റനായി ചുമതലയേൽക്കുന്ന ആദ്യ കേന്ദ്രമന്ത്രി- അനുരാഗ് ഠാക്കൂർ (കേന്ദ്ര ധനകാര്യ സഹമന്ത്രി) 

2. 2021 മാർച്ചിൽ ലോക ഇക്കണോമിക് ഫോറത്തിന്റെ Young Global Leaders  പട്ടികയിൽ ഇടം നേടിയ ബോളിവുഡ് നടി- ദീപിക പദുകോൺ 


3. 2021 മാർച്ചിൽ കുഞ്ചൻ നമ്പ്യാർ സ്മാരക സാംസ്കാരിക സമിതി ഏർപ്പെടുത്തിയ'അക്ഷരശ്രീ' പുരസ്കാരത്തിന് അർഹനായത്- കൈതപ്രം ദാമോദരൻ നമ്പൂതിരി 

4. 2021 മാർച്ചിൽ വോട്ടവകാശത്തിന്റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായി കേരളത്തിലെ ‘ഇലക്ഷൻ ഐക്കൺ' ആയി തിരഞ്ഞെടുക്കപ്പെട്ട ക്രിക്കറ്റ് താരം- സഞ്ജു സാംസൺ 

5. ബ്രസീലിലെ പ്രശസ്തമായ 'Maracana' ഫുട്ബോൾ സ്റ്റേഡിയത്തിന്റെ പുതിയ പേര്- Edson Arantes do Nascimento - Rei Pele Stadium 

6. 2021 മാർച്ചിൽ International Olympic Committee- യുടെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്- Thomas Bach 

7. 2021 മാർച്ചിൽ കേന്ദ്രസർക്കാർ അംഗീകാരം നൽകിയ ആരോഗ്യ വിദ്യാഭ്യാസ സെസുകളിൽ നിന്നുള്ള വരുമാനം ഉപയോഗിച്ച് രൂപീകരിക്കുന്ന ആരോഗ്യ മേഖലയിലെ Non lapsable fund- പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാനിധി 

8. 2021 മാർച്ചിൽ ഐക്യരാഷ്ട്ര സഭയുടെ Panel of External Auditors ന്റെ ചെയർമാനായി വീണ്ടും നിയമിതനായ Comptroller and Auditor General (CAG) of India- Girish Chandra Murmu 

9. 2021 മാർച്ചിൽ ഇന്ത്യയിലെ ആദ്യ Contactless Wearable Payment Device പുറത്തിറക്കിയ ബാങ്ക്- Axis Bank (ബ്രാൻഡ് name- Wear N Pay) 

10. 2021 മാർച്ചിൽ നടന്ന വനിത വിഭാഗം ദേശീയ വോളിബോൾ (സീനിയർ) ടുർണമെന് കിരീടം നേടിയ സംസ്ഥാനം- കേരളം 

11. 2021 മാർച്ചിൽ നടന്ന പുരുഷ വിഭാഗം ദേശീയ വോളിബോൾ (സീനിയർ) ടൂർണമെന്റ് കിരീടം നേടിയ സംസ്ഥാനം- ഹരിയാന 

12. 2021 മാർച്ചിൽ അന്തരിച്ച ബ്രഹ്മകുമാരിസ് ഈശ്വരീയ വിദ്യാലയം ആത്മീയ മേധാവി- രാജാ യോഗിനി ദാദി ഹ്യദയ മോഹിനി (അറിയപ്പെടുന്ന മറ്റൊരു പേര്- ദാദി ഗുൽസാർ)  

13. അടുത്തിടെ അന്തരിച്ച ചേമഞ്ചേരി കുഞ്ഞിരാമൻ നായർ ഏത് മേഖലയിൽ പ്രശസ്തൻ ആണ്- കഥകളി 

14. Maha Samruddhi Mahila Sashaktikaran Scheme നടപ്പിലാക്കിയ സംസ്ഥാനം- മഹാരാഷ്ട്ര  

15. 2021- ലെ ടോക്കിയോ ഒളിമ്പിക്സിലേക്ക് യോഗ്യത നേടിയ ഇന്ത്യയുടെ ആദ്യ ഫെൻസർ (വാൾപയറ്റ്) താരം- സി.എ. ഭവാനി ദേവി 

16. 19 -ാമത് വിജയ് ഹസാരെ ക്രിക്കറ്റ് ടൂർണമെന്റ് ചാമ്പ്യൻമാരായത്- മുംബൈ (ഉത്തർപ്രദേശിനെ തോൽപ്പിച്ചു) 

17. ലോക ഉപഭോക്ത്യ ദിനത്തിന്റെ പ്രമേയം- Tackling Plastic Pollusion  

18. ഏകദിന ക്രിക്കറ്റിൽ 7000 റൺസ് നേടുന്ന ആദ്യ വനിതാ താരം- മിതാലി രാജ് 


19. അടുത്തിടെ ICRIER (Indian Council for Research on International Economic Relations)- ന്റെ ഡയറക്ടറായി നിയമിതനായത്- ദീപക് മിശ്ര 


20. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് സബർമതിയിൽ നിന്ന് ദണ്ഡിയിലേക്കുള്ള സ്മൃതിയാത്ര ഉദ്ഘാടനം ചെയ്തത്- നരേന്ദ്രമോദി 

21. 2020 കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് കൊങ്കിണി സാഹിത്യത്തിനുള്ള പുരസ്കാര ജേതാവ്- ആർ.എസ്. ഭാസ്കർ(യുഗപരിവർത്തനാചൊയാത്രി) 

22. ഫെബ്രുവരിയിലെ മികച്ച പുരുഷ താരമായി ICC തെരഞ്ഞെടുത്തത്- ആർ. അശ്വിൻ 

23. മമതാ ബാനർജി മത്സരിക്കുന്ന മണ്ഡലം- നന്ദിഗ്രാം 

24. ‘By Many a Happy Accident : Recollection of a Life' എന്ന പുസ്തകം രചിച്ചത്- ഹമീദ് അൻസാരി 

25. Kalanamak Rice Festival ആഘോഷിച്ച സംസ്ഥാനം- ഉത്തർപ്രദേശ് 

26. ഇന്ത്യയുടെ ആദ്യത്തെ Dedicated Express Cargo Terminal ആരംഭിച്ച എയർപോർട്ട്- ബംഗളുരു  

27. അടുത്തിടെ ഗവൺമെന്റ് പുറത്തിറക്കിയ 'Mera Ration' mobile app വികസിപ്പിച്ചത്- National Informatics Centre 

28. ലോക ഉപഭോക്തൃ ദിനം- മാർച്ച് 15 

  • 2021 ലോക ഉപഭോക്ത്യ ദിനത്തിന്റെ സന്ദേശം- "പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കുക"  

29. ഈ നൂറ്റാണ്ടിൽ ഒരു ടെസ്റ്റ് മത്സരത്തിൽ ഏറ്റവും കുടുതൽ ഓവർ ബൗൾ ചെയ്ത് റെക്കോർഡ് നേടിയത്- റാഷിദ് ഖാൻ (അഫ്ഗാനിസ്ഥാൻ) 

30. ഫെൻസിങ്ങിൽ ഒളിമ്പിക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യാക്കാരി എന്ന നേട്ടം കൈവരിച്ചത്- സി.എ. ഭവാനി  ദേവി 

No comments:

Post a Comment