Monday 29 March 2021

Current Affairs- 06-04-2021

1. അടുത്തിടെ മദ്യം ഉപയോഗിക്കുന്നതിനുള്ള കുറഞ്ഞ പ്രായം 25- ൽ നിന്ന് 21 ആക്കി കുറച്ചത്- ഡൽഹി ഗവൺമെന്റ്


2. അടുത്തിടെ എഥനോൾ പ്രൊമോഷൻ പോളിസി നടപ്പിലാക്കിയത്- ബീഹാർ


3. ‘Dekho Apna Pradesh' campaign ആരംഭിച്ചത്- അരുണാചൽ പ്രദേശ്


4. ICC വനിതാ ട്വന്റി 20 റാങ്കിങിൽ ഒന്നാം സ്ഥാനത്ത് എത്തിയ ഇന്ത്യൻ താരം- ഷഫാലി വർമ്മ


5. ഷൂട്ടിംഗ് ലോകകപ്പിൽ പുരുഷ വിഭാഗം 50 മീറ്റർ റൈഫിൾസിൽ സ്വർണ മെഡൽ നേടിയ ഇന്ത്യൻ താരം- ഐശ്വരി പ്രതാപ് സിംഗ് തോമർ 


6. SAAMAR Campaign ആരംഭിച്ച സംസ്ഥാനം- ജാർഖസംവിദാനം ollege Campaign ആരംഭിച്ച സംസ്ഥാനം- ഒഡീഷ


7. 9 മുതൽ 12-ാം ക്ലാസ് വരെയുള്ള പെൺകുട്ടികൾക്കായി ‘Education Mentoring Programme' ആരംഭിച്ചത്- ഡൽഹി


8. "Jal Shakti Abhiyan : catch the Rain campaign' നടപ്പിലാക്കിയത്- നരേന്ദ്രമോദി


9. അന്താരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റിൽ അതിവേഗം 1000 റൺസ് തികയ്ക്കുന്ന താരം- ഡേവിഡ് മലാൻ (ഇംഗ്ലണ്ട്)


10. ഷൂട്ടിങ് ലോകകപ്പിൽ ചരിത്രത്തിലാദ്യമായി വനിതകളുടെ സ്ട്രീറ്റിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ താരം- Ganemat Sekhon


11. Hyatt Foundation വിതരണം ചെയ്യുന്ന Pritzker Architecture Prize 2021 പുരസ്കാരത്തിന് അർഹരായവർ- Anne Lacaton, Jean Philippe Vassal (France)


12. 2021 മാർച്ചിൽ Stop TB Partnership Board- ന്റെ ചെയർമാനായി നിയമിതനായ കേന്ദ്ര ആരോഗ്യ മന്ത്രി- Dr. Harsh Vardhan


13. 2021 മാർച്ചിൽ ദയാവധം (Euthanasia) നിയമപരമാക്കുന്നതിനുള്ള ബിൽ പാർലമെന്റിൽ പാസാക്കിയ രാജ്യം- പെയിൻ


14. 2021 മാർച്ചിൽ Military Operations ഡയറക്ടർ ജനറലായി നിയമിതനായത്- Lt. General B.S Raju


15. ലോകാരോഗ്യ സംഘടന Malaria (മലമ്പനി) മുക്ത രാജ്യമായി പ്രഖ്യാപിച്ച ആദ്യ Central American രാജ്യം- El Salvador


16. ICC- യുടെ മൂന്ന് ഫോർമാറ്റിലുള്ള ബാറ്റ്സ്മാൻമാരുടെ റാങ്കിംഗിൽ ആദ്യ അഞ്ചിൽ ഇടം നേടിയ ഏക താരം- വിരാട് കോഹ്ലി


17. 2021 മാർച്ചിൽ ഇന്ത്യൻ നാവികസേന കമ്മീഷൻ ചെയത് Ocean Surveillance and Nuclear Missile Tracking Vessel- INS Dhruv


18. പോഷകാഹാരക്കുറവ് പരിഹരിക്കുന്നത് ലക്ഷ്യമിട്ട് കേന്ദ്ര വനിത ശിശുവികസന മന്ത്രാലയം 2021 മാർച്ച് 16- മുതൽ 31- വരെ ആചരിക്കുന്നത്- Poshan Pakhwada


19. 2021 മാർച്ചിൽ ദോഹയിൽ നടന്ന Asian Olympic Qualification Tournament വിജയിച്ച് ടോക്കിയോ ഒളിമ്പിക്സിലേക്ക് യോഗ്യത നേടിയ ഇന്ത്യൻ ടേബിൾ ടെന്നീസ് താരം- Achanta Sharath Kamal


20. 2021 മാർച്ചിൽ നടന്ന 11-ാമത് Sub Junior വനിത National Hockey Tournament ജേതാക്കൾ- ഹരിയാന (റണ്ണറേഴ്സ് അപ്പ്- ജാർഖണ്ഡ്)


21. 2021 മാർച്ചിൽ അന്തരിച്ച ആഫ്രിക്കൻ രാജ്യമായ Tanzania- യുടെ പ്രസിഡന്റ്- John Magufuli


22. 2021 മാർച്ചിൽ അന്തരിച്ച പ്രശസ്ത മലയാളി രാഷ്ട്രീയ നേതാവ്- സ്കറിയ തോമസ്


23. 2021 മാർച്ചിൽ കേന്ദ്ര അർദ്ധ സൈനിക വിഭാഗമായ Central Reserve Police Force (CRPF)- ന്റെ Director General ആയി നിയമിതനായത്- Kuldiep Singh


24. 2021 മാർച്ചിൽ National Security Guards (NSG)- ന്റെ ഡയറക്ടർ ജനറലായി നിയമിതനായത്- M.A Ganapathy


25. 2021 മാർച്ചിൽ ഇന്ത്യയിൽ സന്ദർശനത്തിന് എത്തിയ അന്താരാഷ്ട്ര സംഘടനയായ Inter-Parliamentary Union- ന്റെ പ്രസിഡന്റ്- Duarte Pacheco


26. SJA British Sports Journalism Awards 2020- ൽ Best Pundit അവാർഡിന് അർഹനായ മുൻ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം- Michael Holding


27. 2021 മാർച്ചിൽ Ministry of Agriculture and Farmers Welfare പുറത്ത് വിട്ട റിപ്പോർട്ട് അനുസരിച്ച് Drip Irrigation എന്ന കാർഷിക രീതി ഏറ്റവും കുടുതൽ ഉപയോഗിക്കുന്ന സംസ്ഥാനങ്ങളിൽ ഏറ്റവും മുന്നിലുള്ളത്- Sikkim


28. 2021 മാർച്ചിൽ Electric, Connected & Autonomous Vehicles in India's Urban landscape എന്ന മേഖലയിൽ കൂടുതൽ ഗവേഷണങ്ങൾക്ക് IIT Delhi- ലെ Centre for Automotive Research & Tribology (CART)- മായി ധാരണയിലായത്- MG Motors


29. 2021- ലെ International Boxing Association (AIBA)- ന്റെ Asian Boxing Championship- ന് വേദിയാകുന്നത്- ന്യൂഡൽഹി  


30. Undertow എന്ന നോവലിന്റെ രചയിതാവ്- Jahnavi Barua

No comments:

Post a Comment