Thursday 4 March 2021

Current Affairs- 12-03-2021

1. 2019- ലെ ഗുരു ഗോപിനാഥ് ദേശീയ നാട്യ പുരസ്കാരം ലഭിച്ച സാത്രിയ നർത്തകി- ഇന്ദിര പി.പി ബോറ  


2. അടുത്തിടെ കേരള ടൂറിസം ഡയറക്ടറായി നിയമിതനായത്- വി.ആർ കൃഷ്ണ തേജ 


3. ഇന്ത്യയിലെ ആദ്യ ഫിഷറീസ് ഹബ് നിലവിൽ വന്നത്- ഗോവ  


4. ‘കൊറോണ കാലത്തെ കുഞ്ഞൂഞ്ഞ് ' കഥകൾ രചിച്ചത്- പി.ടി ചാക്കോ  


5. സംസ്ഥാനത്തെ ആദ്യത്തെ കാട്ടാന പ്രതിരോധ വേലി സ്ഥാപിതമായത്- സുൽത്താൻ ബത്തേരി 


6. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ശ്രീലങ്കൻ താരം- ഉപുൽ തരംഗ


7. കേരളത്തിലാദ്യമായി വൈറ്റ് ടോപ്പിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് റോഡ് നിർമ്മാണം ആരംഭിച്ചത്- ആലപ്പുഴ


8. 2021 ഫെബ്രുവരിയിൽ സമുദ്ര സുരക്ഷ വർദ്ധിപ്പിക്കുന്നതിനു ഇന്ത്യയുമായി പ്രതിരോധ കരാർ ഒപ്പുവെച്ച രാജ്യം- മാലിദ്വീപ് 


9. യു.എൻ. മനുഷ്യാവകാശ കൗൺസിലിന്റെ (UNHRC) അഡ്വൈസറി കമ്മിറ്റിയുടെ ചെയർപേഴ്സണായി നിയമിതനാകുന്ന ആദ്യ ഇന്ത്യാക്കാരൻ- അജയ് മൽഹോത്ര 


10. United Nations Capital Development Fund (UNCDF)- ന്റെ എക്സിക്യൂട്ടീവ് സെക്രട്ടറി ആയി നിയമിതയായ ഇന്ത്യൻ വംശജ- പ്രീതി സിൻഹ 


11. ടെന്നീസ് ചരിത്രത്തിൽ 300 ഗ്രാൻഡ് സ്ലാം വിജയങ്ങൾ നേടുന്ന രണ്ടാമത്ത പുരുഷതാരം- നൊവാക് ജോക്കോവിച്ച് (സെർബിയ) 


12. കെ.എസ്.ആർ.ടി.സി. യുടെ സമഗ്രമായ നവീകരണം ലക്ഷ്യമിട്ട് കേരള സർക്കാർ ആരംഭിക്കുന്ന പദ്ധതി- കെ.എസ്.ആർ.ടി.സി. റീസ്ട്രക്ചർ 2.0 


13. 2021 ഫെബ്രുവരിയിൽ പുനർനാമകരണം ചെയ്ത് മധ്യപ്രദേശിലെ ഹോഷൻഗാബാദ് നഗരത്തിന്റെ പുതിയ പേര്- നർമ്മദാപുരം

14. 2020- ലെ ഡോ. പി. പൽപ്പു ഫൗണ്ടേഷൻ പുരസ്കാരം നേടിയതാര്- ഡോ. ജി. വിജയരാഘവൻ 


15. നമാമി ഗംഗാ പ്രാഗാമിന്റെ ബ്രാൻഡ് അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ട കോമിക് കാർട്ടൂൺ കഥാപാതമേത്- ചാച്ചാ ചൗധരി 


16. ഏകദിന അന്താരാഷ്ട്ര മത്സരങ്ങളിൽ ഏറ്റവുമധികം കളികൾ നിയന്ത്രിച്ച അമ്പയറാര്- അലിം ദാർ (പാകിസ്താൻ)  


17. കോവിഡ്- 19 വാക്സിന് അംഗീകാരം നൽകിയ ലോകത്തിലെ ആദ്യത്തെ രാജ്യമേത്- റഷ്യ  


18. റഷ്യയിൽ ഉപയോഗിക്കാൻ ആരംഭിച്ച ആദ്യത്തെ കോവിഡ് വാക്സിന്റെ പേരെന്ത്- സ്പുട്നിക്- 5 


19. കോവിഡ്- 19 വാക്സിന്റെ ക്ലിനിക്കൽ ട്രയൽ പുർത്തിയാക്കിയ ആദ്യരാജ്യമേത്- റഷ്യ 


20. റഷ്യയിലെ ഏത് സ്ഥാപനമാണ് കോവിഡ്- 19 വാക്സിന്റെ പരീക്ഷണം പൂർത്തിയാക്കിയത്- സെഷനോവ് യുണിവേഴ്സിറ്റി


21. ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥയും പ്രശ്നങ്ങളും പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച കമ്മിഷനേത്- ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷൻ 


22. ആദിവാസികളുടെ തനത് സംസ്കാരവും ജീവിതവും സംരക്ഷിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ഗോത്ര പൈതൃക ഗ്രാമപദ്ധതി ഏത്- എൻ ഊര്  


23. ജലസ്രോതസ്സുകളുടെ വിവരശേഖരണം, ജല ബജറ്റിങ് എന്നിവ സാധ്യമാക്കാൻ സംസ്ഥാന ഭൂജലവകുപ്പ് ആരംഭിച്ച മൊബൈൽ ആപ്പേത്- നീരവ് 


24. ഏത് മേഖലയിലെ ബോധവത്കരണം ലക്ഷ്യമിട്ട് ഭക്ഷ്യസുരക്ഷാവകുപ്പ് തുടക്കമിട്ട സംരംഭമാണ് ‘ഓപ്പറേഷൻ മേൽവിലാസം'- ഭക്ഷ്യവസ്തു പാക്കറ്റിലെ ലേബലുകൾ

25. ഹോസ്റ്റലുകളിലെ ശുചിത്വ മാനദണ്ഡങ്ങൾ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഭക്ഷ്യവകുപ്പ് ആരംഭിച്ച പദ്ധതി- ഓപ്പറേഷൻ ഫിഷ് 


26. 2021- ലെ World Pulses Day- യുടെ പ്രമേയം- Love Pulses for a healthy diet and planet 


27. അമേരിക്കൻ പ്രസിഡന്റ് ജോബൈഡന്റെ മകൻ Hunter Baiden പുറത്തിറക്കിയ പുസ്തകം- Beautiful Things


28. 2020 ഫെബ്രുവരിയിൽ നടക്കുന്ന ഇന്ത്യൻ നാവിക സേനയുടെ ഏറ്റവും വലിയ War Game Exercise- TROPEX21


29. മക്കൾ നീതിമയും പാർട്ടിയുടെ ആജീവനാന്ത പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്- കമൽഹാസൻ 


30. 2019- ൽ രാജ്യത്ത് ഏറ്റവും കൂടുതൽ രാജ്യദ്രോഹക്കുറ്റം രജിസ്റ്റർ ചെയ്ത് സംസ്ഥാനം- കർണ്ണാടക 

No comments:

Post a Comment