Monday 8 March 2021

Current Affairs- 13-03-2021

1. ബിഹാരി പുരസ്കാരം 2020 ലഭിച്ചത്- Mohankrishna Bohara  


2. ലോകത്തിലെ ആദ്യ Platypus Sanctuary ആരംഭിക്കുന്നത്- ആസ്ട്രേലിയ 


3. അടുത്തിടെ SFDR മിസൈലിന്റെ ഫ്ളെറ്റ് ടെസ്റ്റ് നടത്തിയത്- DRDO  


4. അടുത്തിടെ Top 20 Global Women of Excellence Award 2020 ലഭിച്ച തെലങ്കാന ഗവർണർ- Dr. Tamilisai Soundararajan 


5. ത്രിപുര അടുത്തിടെ പുറത്തിറക്കിയ Digital Platform- Jagrut - Tripura  


6. അടുത്തിടെ സ്പെയിനിൽ നടന്ന 35-ാമത് Boxam International Boxing Tournament- ൽ വെങ്കലം നേടിയത്- മേരി കോം 


7. 29-th Edition of the Annual World Book Fair- ന്റെ വേദി-  ന്യൂഡൽഹി 

  • സംഘടിപ്പിക്കുന്നത് - National Book Trust, India
  • ഉദ്ഘാടനം- Ramesh Pokhriyal Nishank 
  • പ്രമേയം- National Education Policy (NEP) 2020 

8. അടുത്തിടെ ശാന്തിഗിരി സന്ദർശിച്ച കർണാടക ഉപമുഖ്യമന്ത്രി- അശ്വത് നാരായൻ 


9. സ്വിസ് ഓപ്പൺ ബാഡ്മിന്റൺ ജേതാവ്- കരോളിന മാരിൻ  

  • റണ്ണറപ്പ്- പി.വി. സിന്ധു 

10. ഇറ്റലിയിൽ നടന്ന മാത്തിയോ പെലികോൺ റാങ്കിങ് ഗുസ്തിയിൽ 53 kg വിഭാഗത്തിൽ കിരീടം നേടിയത്- വിനേഷ് ഫോഗട്ട്


11. ദേശീയ സുരക്ഷാ ദിനം (മാർച്ച് 4)- ന്റെ പ്രമേയം- Sadak Suraksha  


12. അടുത്തിടെ ARIES- ലെ ശാസ്ത്രജ്ഞന്മാർ കണ്ടുപിടിച്ച തദ്ദേശീയ Spectrograph- ADFOSC (ADFOSC- Aries Devasthal Faint Object Spectrograph & Camera)  


13. അടുത്തിടെ ഇന്ത്യയും നോർവെയും സംയുക്തമായി നടത്താൻ തീരുമാനിച്ചിരിക്കുന്ന Marine Spatial Planning- ന്റെ വേദി- ലക്ഷദ്വീപ് & പുതുച്ചേരി 


14. രണ്ടാമത്തെ ഖേലോ ഇന്ത്യ വിന്റർ നാഷണൽ ഗെയിം വിജയി- ജമ്മുകാശ്മീർ

  • രണ്ടാം സ്ഥാനം- കർണാടക  

15. 10-ാമത്തെ Hurun Global Rich List 2021- ൽ ഒന്നാം സ്ഥാനത്തെത്തിയത്- Elon Musk

  • 8-ാം സ്ഥാനം- Mukesh Ambani  

16. അടുത്തിടെ SC/ST വിദ്യാർത്ഥികൾക്കുവേണ്ടിയുള്ള Hostel സ്ഥാപിച്ച സംസ്ഥാനം- ഒഡീഷ 


17. ലണ്ടൻ കമ്പനിയായ കാപ്കോയെ ഏറ്റെടുക്കാൻ തീരുമാനിച്ച ഇന്ത്യൻ കമ്പനി- വിപ്രോ 


18. അടുത്തിടെ ഏത് സംസ്ഥാനമാണ് സ്വകാര്യ മേഖലയിൽ 50,000 രൂപ വരെ മാസ ശമ്പളമുള്ള ജോലിക്ക് 75% പ്രാദേശിക സംവരണം ഏർപ്പെടുത്തുന്നത്- ഹരിയാന  


19. ലോക വന്യജീവി ദിനം 2021 (മാർച്ച് 3)- ന്റെ പ്രമേയം- Forest & Livelihood : Sustaining People and Planet  


20. ലോക കേൾവി ദിനം 2021 (മാർച്ച് 3)- ന്റെ പ്രമേയം- Hearing care for AII! Screen, Rehabilitate, Communicate 


21. അടുത്തിടെ International Boxing Association- ന്റെ Chairperson ആയി നിയമിതയായത്- മേരി കോം 


22. സ്ത്രീകളുടെ സുരക്ഷക്കായി Guardian എന്ന ആപ്ലിക്കേഷൻ കൊണ്ടുവന്നത്- Truecaller  


23. അടുത്തിടെ Engineering Research & Development Policy 2021 നടപ്പിലാക്കിയത്- കർണ്ണാടക  


24. അടുത്തിടെ 139 എന്ന Single Helpline Number കൊണ്ടുവന്ന മന്ത്രാലയം- റെയിൽവേ  


25. ബംഗ്ലാദേശിന്റെ 50-ാമത്തെ സ്വാതന്ത്ര്യ വാർഷികത്തോടനുബന്ധിച്ച് ആരംഭിക്കാൻ പോകുന്ന ട്രെയിൻ ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ഏവ- ധാക്ക (ബംഗ്ലാദേശ്)- ന്യൂ ജൽപായ്ഗുരി (ഇന്ത്യ) 


26. “Gharoki Pechan & Chelik Naam" എന്ന പദ്ധതി കൊണ്ടുവന്നത്- ഉത്തരാഖണ്ഡ് 


27. Uganda International Badminton Tournament 2021 പുരുഷ വിജയി- Varun Kapur 


28. അടുത്തിടെ 7 ദിവസത്തെ International Yoga Festival നടക്കുന്നത്- ഋഷികേശ് 


29. അടുത്തിടെ ലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷനിൽ വച്ച് (LBSNAA) ‘GI Mahotsav' സംഘടിപ്പിച്ചത്- TRIFED

  • (Tribal Co-operative Marketing Development Federation of India) 

30. 2021 ഫെബ്രുവരിയിൽ റഷ്യ വിജയകരമായി വിക്ഷേപിച്ച ആദ്യ ആർട്ടിക്ക് മേഖല നിരീക്ഷണ ഉപഗ്രഹം- Arktika- M

No comments:

Post a Comment