Monday 1 March 2021

Current Affairs- 06-03-2021

1. തമിഴ്നാട്ടിലെ അഞ്ചാമത്തെ കടുവ സങ്കേതമാകുന്നത്- Sreevilliputhur- Meghamalai 


2. ലോക്സഭ സെക്രട്ടറി ജനറലായി ചുമതലയേറ്റത്- ഉത്പാൽ കുമാർ സിങ് 


3. 2020 ഫെബ്രുവരിയിൽ അന്തരിച്ച പ്രശസ്ത ബോളിവുഡ് നടനും സംവിധായകനുമായിരുന്ന വ്യക്തി- രാജീവ് കപുർ


4. ഇന്ത്യയിലെ ആദ്യത്തെ ജിയോ തെർമൽ പവർ പ്രോജക്ട് നിലവിൽ വരുന്നത്- ലഡാക്ക് 


5. ഇന്ത്യയിലെ ആദ്യത്തെ Thunderstorm Research Testbeds സ്ഥാപിക്കുന്നത്- Balasore (ഒഡീഷ) 


6. സി.ബി.ഐ യുടെ ആക്ടിംഗ് ചീഫ് ആയി നിയമിതനായത്- പ്രവീൺ സിൻഹ 


7. ചൊവ്വ ദൗത്യം വിജയകരമായി പൂർത്തിയാക്കിയ അഞ്ചാമത്തെ രാജ്യം- യു. എ. ഇ

  • പേടകം- ഹോപ്പ് പ്രോബ് 

8. അടുത്തിടെ ഉദ്ഘാടനം ചെയ്ത Lakhwar വൈദ്യുതപദ്ധതി സ്ഥിതി ചെയ്യുന്നത്- ഉത്തരാഖണ്ഡ് 


9. Zayed Award for Human Fraternity 2021- ന് അർഹരായവർ- Antonio Guterres (യു.എൻ സെക്രട്ടറി ജനറൽ), Latifa Ibn Ziaten 


10. സ്കൂൾ  വിദ്യാർത്ഥികൾക്കായി Mukhyamantri Vigyan Pratibha Pariksha എന്ന സയൻസ് കോളർഷിപ്പ് സ്കീം ആരംഭിച്ച കേന്ദ്രഭരണപ്രദേശം- ന്യൂഡൽഹി  


11. ‘By Manya Happy Accident : Recollections of a Life' എന്ന പുസ്തകത്തിന്റെ രചയിതാവ്- ഹമീദ് അൻസാരി (മുൻ ഉപരാഷ്ട്രപതി) 


12. ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ പക്ഷിഭൂപടം നിർമ്മിച്ച സംസ്ഥാനം- കേരളം

13. 2021 ഫെബ്രുവരിയിൽ എല്ലാ ക്രിക്കറ്റ് ഫോർമാറ്റുകളിലും നിന്ന് വിരമിച്ച മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം- യുസുഫ് പത്താൻ


14. സംസ്ഥാന പുരാവസ്ത, പുരാരേഖ, മ്യൂസിയം വകുപ്പുകളുടെ കഴിഞ്ഞ അഞ്ച് വർഷത്തെ ഭരണ നേട്ടങ്ങൾ ഉൾക്കൊള്ളിച്ച് തയ്യാറാക്കിയ പുസ്തകം- പാഥേയം


15. ഇന്ത്യൻ കമ്പനിയായ മോഡേൺ ഫുഡ്സിനെ ഏറ്റെടുക്കാൻ തീരുമാനിച്ച മെക്സിക്കൻ ഫുഡ് കമ്പനി- ഗ്രുപോ ബിംബോ


16. റോഡ് കുഴിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ വിവരങ്ങൾ BSNL- നെ അറിയിക്കുന്നതിനായി ആരംഭിച്ച 24 മണിക്കൂറും പ്രവർത്തിക്കുന്ന ടോൾ ഫ്രീ സർവ്വീസ് പദ്ധതി- ഡയൽ ബിഫോർ ഡിഗ്


17. 2021 ഫെബ്രുവരിയിൽ ആറാമത് ഇന്ത്യൻ റെസ്പോൺസിബിൾ ടൂറിസം പുരസ്കാരത്തിൽ ബെസ്റ്റ് ഫുച്ചർ ഫോർവേഡ് സ്റ്റേറ്റ് വിഭാഗത്തിൽ സുവർണ പുരസ്കാരം നേടിയ സംസ്ഥാനം- കേരളം


18. 2021 ഫെബ്രുവരിയിൽ ഹിമാചൽ പ്രദേശിലെ State Transport Department പൊതുജനങ്ങൾക്ക് വിവിധ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി ആരംഭിച്ച ഓൺലൈൻ സംവിധാനം- e-Parivahan Vyavstha


19. ജമ്മുകാശ്മീരിലെ Katra- യേയും ശ്രീനഗറിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയിൽപ്പാലം- Chenab Bridge (1178 അടി ഉയരത്തിൽ നിർമ്മിച്ചത്)


20. 2021 ഫെബ്രുവരിയിൽ കൊല്ലപ്പെട്ട, ആഫ്രിക്കൻ രാജ്യമായ Democratic Republic of Congo- യിലെ ഇറ്റാലിയൻ അംബാസഡര്‍- Luca Attanasio


21. 2020- ലെ മിസ് ഗ്രാന്റ് ഇന്ത്യ കിരീടം നേടിയത്- മണിക ഷിയോഖണ്ട് (ഹരിയാന) 


22. 2021- ൽ കേരള സർവകലാശാലയുടെ ഒ. എൻ. വി. പുരസ്കാരത്തിന് അർഹനായത്- കെ. സച്ചിദാനന്ദൻ 


23. 2021 ഫെബ്രുവരിയിൽ പാകിസ്ഥാൻ വിജയകരമായി പരീക്ഷിച്ച ഭൂതല- ഭൂതല ബാലിസ്റ്റിക് മിസൈൽ- ബാബർ 


24. ‘Kamala's Way : An American Life' എന്ന പേരിൽ കമലാഹാരിസിന്റെ ജീവചരിത്രം എഴുതിയത്- Dan Moraincoac 


25. സമൂഹ മാധ്യമങ്ങളിൽ 50 കോടി ഫോളോവേഴ്സിനെ തികയ്ക്കുന്ന ആദ്യ കായികതാരം എന്ന റെക്കോർഡിന് അർഹനായത്- ക്രിസ്റ്റ്യാനോ റൊണാൾഡോ 


26. സംസ്ഥാന സർക്കാരിന്റെ കൈരളി ഗവേഷണ പുരസ്കാരത്തിൽ ഗ്ലോബൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന് അർഹരായത്-

  • പ്രഫ. എം. എസ്. വലിയത്താൻ (സയൻസ്) 
  • പ്രഫ. കെ. എൻ. പണിക്കർ (സോഷ്യൽ സയൻസ്)
  • ഡോ. എം. ആർ. രാഘവ വാര്യർ (ആർട്സ്, ഹ്യൂമാനിറ്റീസ്)  

ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ലഭിച്ചവർ

  • ഡോ. സ്കറിയ സക്കറിയ 
  • ഡോ. സാബു തോമസ് 
  • ഡോ. സനൽ മോഹൻ 

27. 2019- ലെ സ്വദേശാഭിമാനി കേസരി പുരസ്കാരത്തിന് അർഹനായത്- യേശുദാസൻ (കാർട്ടൂണിസ്റ്റ്) 


28. ഇന്ത്യയുടെ സഹകരണത്തോടെ Lalandar (Shatoot) ഡാം നിർമ്മിക്കുന്ന രാജ്യം- അഫ്ഗാനിസ്ഥാൻ 


29. തുടർച്ചയായ നാലാം തവണയും ദേശീയ ജൂനിയർ അത്‌ലറ്റിക്സിൽ ഓവറോൾ ചാമ്പ്യന്മാരായത്- ഹരിയാന (കേരളം- 4-ാം സ്ഥാനം)  


30. 25-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഉദ്ഘാടന ചലച്ചിത്രം- കോ വാഡിസ് ഐഡ

  • ബോസ്നിയൻ ചിത്രം, സംവിധായകൻ- ജാസ്മില സബാനിക്

No comments:

Post a Comment