Tuesday 16 March 2021

Current Affairs- 20-03-2021

1. രാജ്യസഭ ടിവിയും ലോക്സഭ ടിവിയും ലയിപ്പിച്ച് ആരംഭിച്ച പുതിയ ചാനൽ- സൻസദ് ടിവി


2. 2021 മാർച്ചിൽ അന്തരിച്ച ബി. ജെ. പി നേതാവും മധ്യപ്രദേശിൽ നിന്നുള്ള ലോക്സഭ മെമ്പറുമായ വ്യക്തി- Nand Kumar Singh Chauhan


3. The Mystery of the Parsee Lawyer എന്ന പുസ്തകത്തിന്റെ രചയിതാവ്- Shrabani Basu


4. അമേരിക്കൻ പ്രസിഡന്റായ Joe Biden- ന്റെ ജീവചരിത്രമായ 'Joe Biden :American Dreamer' എന്ന പുസ്തകത്തിന്റെ രചയിതാവ്- Evan Osnos


5. 2021 മാർച്ചിൽ കേന്ദ്ര സാമൂഹ്യ നീതി മന്ത്രാലയം ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ- Sugamya Bharat App


6. 2021 മാർച്ചിൽ സരസകവി മൂലൂർ എസ് പത്മനാഭപ്പണിക്കരുടെ സ്മരണാർഥം മുലുർ സ്മാരക സമിതി ഏർപ്പെടുത്തിയ മുലൂർ സ്മാരക പുരസ്കാരത്തിന് അർഹനായത്- അസിം താന്നിമൂട്

  • കവിതാസമാഹാരം- ‘മരത്തിനെ തിരിച്ചുവിളിക്കുന്ന വിത്ത്

7. മുലൂർ സ്മാരക സമിതിയുടെ നവാഗത കവിയ്ക്കുള്ള പുരസ്കാരം നേടിയത്- രമേശ് അങ്ങാടിക്കൽ


8. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ നേത്യത്വത്തിൽ ആരംഭിച്ച 5-ാമത് Asia Economic Dialogue- ന്റെ പ്രമേയം- Post Covid Global Trade and Finance Dynamics


9. 2021 ഫെബ്രുവരിയിൽ Dredging Corporation of India- യുടെ MD & CEO ആയി നിയമിതനായത്- GYN Victor


10. 2021 ഫെബ്രുവരിയിൽ ബൾഗേറിയയിലെ Sofia- ൽ നടന്ന 72-ാമത് Strandja Memorial Tournament- ൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ ബോക്സിംഗ് താരം- Deepak Kumar (52 കിലോഗ്രാം Men's Flyweight വിഭാഗത്തിൽ)


11. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഒരു ലക്ഷം കുടുംബങ്ങളുടെ ക്ഷേമത്തിനായി ഹരിയാനയിൽ ആരംഭിക്കുന്ന പദ്ധതി- Mukhyamantri Antyodaya Parivar Utthan Yojana


12. 2021 ഫെബ്രുവരിയിൽ പെൺകുട്ടികളുടെ ക്ഷേമത്തിനായി ഉത്തരാഖണ്ഡ് സംസ്ഥാനം ആരംഭിച്ച പദ്ധതി- Gharaiki Pehchand Chellik Naam (Identity of the house, in the name of the daughter)


13. 2021 മാർച്ചിൽ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട് ഇന്ത്യൻ സേന ചൈനയുമായുള്ള അതിർത്തി പ്രദേശങ്ങളിൽ ആരംഭിച്ച സ്കീയിങ്ങും പർവതാരോഹണവും- ARMEX- 21


14. ഇന്ത്യയിൽ ആദ്യമായി മത്സ്യത്തിന് ശസ്ത്രക്രിയ നടത്തിയ മൃഗശാല- തിരുവനന്തപുരം മൃഗശാല


15. 2021 മാർച്ചിൽ ഇന്ത്യ പങ്കെടുക്കുന്ന UAE- യുടെ നേത്യത്വത്തിൽ ആരംഭിക്കുന്ന സംയുക്ത Air Exercise- Desert Flag VI


16. 2021 മാർച്ചിൽ വരൾച്ചയെ അനുഭവിക്കുന്നതിനെ തുടർന്ന് 1000 Metric Tonne അരിയും ഒരു ലക്ഷം Hydroxychloroquine tablet- കളും മഡഗാസ്കറിന് നൽകാൻ തീരുമാനിച്ച രാജ്യം- ഇന്ത്യ 


17. 2021 മാർച്ചിൽ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിന്റെ (UNHRC) Advisory Committee- യുടെ ചെയർപേഴ്സൺ ആയി നിയമിതനാകുന്ന ആദ്യ ഇന്ത്യാക്കാരൻ- Ajay Malhotra


18. കെടാമംഗലം സദാനന്ദൻ കലാ സാംസ്കാരിക വേദിയുടെ 2020- ലെ കലാസാഗര പുരസ്കാരത്തിന് അർഹനായത്- രാജീവ് ആലുങ്കൽ


19. വനിതാശാക്തീകരണം ലക്ഷ്യമിട്ട് Reliance Foundation ചെയർപേഴ്സൺ ആയ നിത അംബാനി ആരംഭിച്ച Social Media Platform- Her Circle


20. 2021 മാർച്ചിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ത്രിപുരയിലെ Sabroom- നേയും ബംഗ്ലാദേശിലെ Ramgarh- നേയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം- Maitri Setu


21. 2021 മാർച്ചിൽ ഇന്ത്യയിലെ ആദ്യ സൗരോർജ്ജത്തിലധിഷ്ഠിതമായ Integrated Multi Village Water Supply Project നിലവിൽ വന്നത്- Lower Dibang Valley District (അരുണാചൽപ്രദേശ്)


22. 2021 മാർച്ചിൽ Asia Pacific Rural and Agricultural Credit Association (APRACA)- ന്റെ ചെയർമാനായി നിയമിതനായത്- G R Chintala (NABARD ചെയർമാൻ)


23. 2021 മാർച്ചിൽ ഇറ്റലിയിലെ റോമിൽ നടന്ന Matteo Pellicone Ranking Series- ൽ 53 kg വനിതാ വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടിയ ഇന്ത്യൻ വനിത Wrestling താരം- വിനേഷ് ഫോഗാട്ട്


24. Matteo Pellicone Ranking Series- ൽ 65 കിലോഗ്രാം വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടിയ ഇന്ത്യൻ പുരുഷ Wrestling താരം- Bajrang Punia


25. 2021 മാർച്ചിൽ സ്പെയിനിലെ Castellon- ൽ നടന്ന 35-ാമത് Boxam International Tournament- ൽ 63 kg വിഭാഗത്തിൽ സ്വർണ്ണമെഡൽ നേടിയ ഇന്ത്യൻ ബോക്സിംഗ് താരം- Manish Kaushik


26. 2021 മാർച്ചിൽ World Boxing Council- ന്റെ Youth World Super Featherweight കിരീടം നേടിയ ഇന്ത്യൻ ബോക്സിംഗ് താരം- Lalrinsanga Thau


27. 2021 മാർച്ചിൽ അന്തരിച്ച പ്രമുഖ സംഗീത വ്യവസായിയും ഇ. എം. ഐ മൂസിക് വേൾഡ് വൈഡിന്റെ സ്ഥാപക ചെയർമാനും സി. ഇ. ഒയുമായിരുന്ന മലയാളി- ഭാസ്കർ മേനോൻ 


28. ഇന്ത്യയുടെ 75-ാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി കേന്ദ്ര സർക്കാർ രൂപീകരിച്ച High level National Committee- യുടെ അദ്ധ്യക്ഷൻ- നരേന്ദ്ര മോദി


29. K.K. Birla Foundation വിതരണം ചെയ്യുന്ന 30-ാമത് Bihari Puraskar അവാർഡിന് (2020) അർഹനായത്- Mohan Krishna Bohara

  • ക്യതി- Taslima : Sangharsh aur Sahitya

30. 2021 മാർച്ചിൽ BrahMos Cruise Missile- കൾ ലഭ്യമാക്കുന്നതിന് ഇന്ത്യയുമായി ധാരണയിലായ രാജ്യം- ഫിലിപ്പെൻസ്

No comments:

Post a Comment