Tuesday 23 March 2021

Current Affairs- 29-03-2021

1. അടുത്തിടെ ഇന്റർനാഷണൽ സോളാർ അലയൻസിൽ അംഗത്വം നേടിയ രാജ്യം- ഇറ്റലി  


2. പാക്കിസ്ഥാൻ, റാവൽപിണ്ടിയിലെ KRL സ്റ്റേഡിയം നിലവിൽ അറിയപ്പെടുന്നത്- ഷൊഹൈബ് അക്തർ ക്രിക്കറ്റ് സ്റ്റേഡിയം  

3. Full Spectrum : India's wars 1972 - 2020 എന്ന കൃതിയുടെ രചയിതാവ്- Rt. Air Vice Marshal Arjun Subramanian  

4. 2021- ലെ ഗ്ലോബൽ റീസൈക്ലിംഗ് ദിവസത്തിന്റെ പ്രമേയം (മാർച്ച് 18)- Recycling Heroes  

5. ലോകത്തിലെ ഏറ്റവും വലിയ അണ്ടർ വാട്ടർ ടെലസ്കോപ്പ് നിർമ്മിച്ച രാജ്യം- റഷ്യ (ബെയ്ക്കൽ തടാകത്തിൽ)  

6. ഇന്റർനാഷണൽ സോളാർ അലയൻസുമായി കരാറിൽ ഏർപ്പെട്ട രാജ്യം- ഇറ്റലി  

7. 2022- ൽ പണി പൂർത്തിയാകുന്ന ഇന്ത്യയിലെ ആദ്യത്തെ എലിവേറ്റഡ് അർബൻ എക്സ്പ്രസ് വേ- ദ്വാരക എക്സ്പ്രസ് വേ  

8. 4690 ടാങ്ക് വേദ മിസൈലുകൾ വാങ്ങാനായി ഇന്ത്യൻ ആർമി കരാറിലേർപ്പെട്ട സ്ഥാപനം- ഭാരത് ഡൈനാമിക്സ് ലിമിറ്റഡ്  

9. അടുത്തിടെ അന്തരിച്ച ജോൺ മഗുഫുലി ഏത് ആഫ്രിക്കൻ രാജ്യത്തിന്റെ പ്രസിഡന്റായിരുന്നു- ടാൻസാനിയ  

10. 'ശ്രീനാരായണ ഗുരു ചരിത്രത്തിന്റെ ദീർഘദർശനം' എന്ന പുസ്തകം രചിച്ചത്- എം.കെ. സിദ്ദിഖ്  

11. ടാൻസാനിയയുടെ ആദ്യ വനിതാ രാഷ്ട്രപതി ആയി നിയമിതയായത്- സാമിയ സുലുഹു ഹസൻ   

12. 2021 മാർച്ചിൽ പ്രഖ്യാപിച്ച ഗ്രാമി അവാർഡ്സിൽ ചരിത്രത്തിൽ ഏറ്റവും കുടുതൽ ഗ്രാമി പുരസ്കാരം നേടുന്ന വനിത എന്ന റെക്കോർഡിന് അർഹയായ അമേരിക്കൻ സംഗീതജ്ഞ- Beyonce (28 പുരസ്കാരങ്ങൾ)  

13. 2021 മാർച്ചിൽ അമേരിക്കയിലെ Society for Industrial and Applied Mathematics- ന്റെ George Polya Prize in Applied Combinatorics- ന് അർഹനായ ഇന്ത്യൻ വംശജൻ- Alex Pothen  

14. 2021 മാർച്ചിൽ ഇടപ്പള്ളി സംഗീത സദസ്സിൽ നെയ്യാറ്റിൻകര വാസുദേവൻ പുരസ്കാരത്തിന് അർഹനായത്- തുഷാർ മുരളി കൃഷ്ണ  

15. 2021 മാർച്ചിൽ അന്തരിച്ച പ്രശസ്ത മലയാളി ഫുട്ബോൾ താരം- സി. എ ലിസ്റ്റൻ  

16. അന്താരാഷ്ട്ര T-20 ക്രിക്കറ്റിൽ 3000 റൺസ് തികയ്ക്കുന്ന ആദ്യ പുരുഷ താരം- വിരാട് കോഹ് ലി   

17. ടെസ്റ്റ് ക്രിക്കറ്റിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് താരം- Hashmatullah Shahidi  

18. മികച്ച കുട്ടികളുടെ പുസ്തകത്തിനുള്ള 2020- ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവ്- വി. കൃഷ്ണ വാദ്യാർ [കൃതി- ബാലു (നോവൽ)]  

19. മത്സ്യ വിപണന മേഖലയിലെ ഇന്ത്യയിലെ ആദ്യ ട്രാൻസ്ജെൻഡർ സംരംഭക- അതിഥി അച്ചുത്  

20. 2020- ലെ സാഹിത്യ അക്കാഡമി അവാർഡ് (ബംഗാളി ഭാഷ) ജേതാവ്- Mani Shanker Mukhopadhyay (കൃതി- Eka Eka Ekasi)  

21. 2021 മാർച്ചിൽ Professional Golf Tour of India- യുടെ ബോർഡ് അംഗമായി നിയമിതനായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം- കപിൽദേവ്  

22. 2021- ലെ നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി SVEEP (Systematic Voters- Education & Electoral Participation Program)- ന്റെ ഭാഗമായി വോട്ടർമാർക്കായി ടിക് - ടോക്ക് മാത്യകയിൽ ത്യശ്ശൂർ ജില്ലയിൽ ആരംഭിക്കുന്ന മത്സരം- വോട്ട് ടോക്ക്  

23. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ 7000 റൺസ് തികയ്ക്കുന്ന ആദ്യ വനിതാ ക്രിക്കറ്റ് താരം- മിതാലി രാജ്  

24. 2021 മാർച്ചിൽ ജപ്പാനും അമേരിക്കയും തമ്മിൽ സംഘടിപ്പിച്ച സംയുക്ത Parachute Excercise- Airborne - 21   

25. 2021 മാർച്ചിൽ ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ (Mumbai- Ahmedabad) ട്രാക്ക് നിർമ്മാണത്തിനായി National High-Speed Corporation Limited (NHSRCL)- മായി ധാരണയിലായത്- Japan Railway Track Consultant (JRTC)  

26. 2021 മാർച്ചിൽ ഭിന്നലിംഗക്കാർക്കായി ഇന്ത്യയിലെ ആദ്യ Transgender Community Desk നിലവിൽ വന്നത്- Gachibowli (തെലങ്കാന)  

27. 2021 മാർച്ചിൽ പ്രഥമ BRICS - CGETI (Contact Group on Economic and Trade Issues)- ന് അധ്യക്ഷത വഹിച്ച രാജ്യം- ഇന്ത്യ  

28. Food and Agricultural Organisation (FAO)- യുടെ Global Soil Partnership വിതരണം ചെയ്യുന്ന King Bhumibol World Soil Day 2020 പുരസ്കാരം നേടിയത്- ICAR (Indian Council of Agricultural Research)

29. 100 MV ശേഷിയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഒഴുകുന്ന Solar Power Plant നിലവിൽ വരുന്നത്- Ramagundam (Peddapalli ജില്ല, തെലങ്കാന)   

30. 2021 മാർച്ചിൽ 'Chief Statistician of India' ആയി നിയമിതയായത്- Dr. G P Samanta  

No comments:

Post a Comment