Friday 19 March 2021

Current Affairs- 26-03-2021

1. അടുത്തിടെ NCC- യിലേക്ക് ട്രാൻസ്ജെൻഡറിനെ തെരഞ്ഞെടുക്കാൻ അനുമതി നൽകിയ ഹൈക്കോടതി- കേരള ഹൈക്കോടതി  

2. Stop TB Partnership Board- ന്റെ ചെയർമാനായി നിയമിതനായത്- ഹർഷ വർദ്ധൻ  

3. 11th edition of India Chem- 2021 ഉദ്ഘാടനം ചെയ്തത്- സദാനന്ദ ഗൗഡ 

  • പ്രമേയം- India Global Manufacturing Hub for chemicals & Petrochemicals  

4. ഇന്ത്യൻ ആർമി അടുത്തിടെ decommission ചെയ്ത രണ്ട് longest serving Artillery systems- 130 mm Self Propelled M-46 Catapult guns, 160 mm Tampella Mortars  


5. ഗാർഹിക പീഡനത്തിൽ നിന്ന് വനിതകളെയും കുട്ടികളെയും സംരക്ഷിക്കാൻ സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് തപാൽ വകുപ്പുമായി ചേർന്ന് നടപ്പിലാക്കുന്ന പദ്ധതി- രക്ഷാദുത് 

 

6. വേൾഡ് എയർ കോളിറ്റി റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും കൂടുതൽ അന്തരീക്ഷ മലിനീകരണം ഉളള നഗരം- സിൻജിയാങ് (ചൈന) 

  • രണ്ടാമത്- ഗാസിയാബാദ്  


7. ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാന നഗരം- ഡൽഹി  


8. ബ്ലൂംബെർജ് ബില്ല്യനയർ ഇൻഡക്സ് 2021 പ്രകാരം ലോകത്തിലെ ഏറ്റവും വലിയ വെൽത്ത് ഗെയ്നർ- ഗൗതം അദാനി   


9. നിയന്ത്രണ ലംഘനങ്ങൾ നടത്തിയതിന് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ 2 കോടി രൂപ പെനാൽറ്റി നൽകിയ ബാങ്ക്- സ്റ്റേറ്റ് ബാങ്ക് ഓഫ് 


10. ഇന്ത്യ  അടുത്തിടെ ഇന്ത്യ കമ്മീഷൻ Ocean Surveillance & Nuclear Missile Tracking Vessel- INS Dhruv 

  • ഈ നേട്ടം കൈവരിക്കുന്ന 5-ാമത്തെ രാജ്യമാണ് ഇന്ത്യ  


11. ആറാമത് ഇന്ത്യ - ബ്രസീൽ - സൗത്ത് ആഫ്രിക്ക വുമൻസ് ഫോറത്തില് അധ്യക്ഷത വഹിച്ചത്- സ്മൃതി ഇറാനി (വനിതാ- ശിശുവികസന മന്ത്രാലയം)  


12. അടുത്തിടെ യു.എൻ. തയ്യാറാക്കിയ State of the world's Indigenous peoples റിപ്പോർട്ടിന്റെ അഞ്ചാം പതിപ്പ്- Rights to lands, 'Territories and Resources  


13. 2021-ലെ Pritzker Architecture Prize നേടിയത്- Anne Lacation & Jean Philippe Vassal  


14. അടുത്തിടെ പ്രൊഫഷണൽ ഗോൾഫ് ടൂർ ഓഫ് ഇന്ത്യ (PGTI)-യുടെ ബോർഡ് അംഗമായി നിയമിതനായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം- കപിൽദേവ്  


15. "Gandhi in Bombay" എന്ന കൃതിയുടെ രചയിതാക്കൾ- ഡോ. ഉഷ താക്കർ, സന്ധ്യ മേഹ്ത  


16. "India's Power Elite : Caste, Class and Cultural Revolution" എന്ന കൃതിയുടെ രചയിതാവ്- Sanjaya Baru  


17. അടുത്തിടെ "Stop TB Partnership Board"- ന്റെ ചെയർമാനായി നിയമിതനായത്- ഡോ. ഹർഷ വർദ്ധൻ  


18. ലോകത്തിലെ ഏറ്റവും വലിയ അണ്ടർ വാട്ടർ ടെലസ്കോപ്പ് നിർമ്മിച്ച രാജ്യം- റഷ്യ (ബെയ്ക്കൽ തടാകം)  


19. C.R.P.F ഡയറക്ടർ ജനറലായി നിയമിതനായത്- കുൽദീപ് സിംഗ്  


20. നാഷണൽ സെക്യൂരിറ്റി ഗാർഡിന്റെ മേധാവിയായി നിയമിതനായത്- എം.എ. ഗണപതി  


21. ഗർഭച്ഛിദ്ര ഭേദഗതി ബിൽ രാജ്യസഭ പാസാക്കിയത്- മാർച്ച് 16, 2021 (ലോകസഭ പാസാക്കിയത്- മാർച്ച് 17, 2020)  


22. ലോകത്തിലെ ഏറ്റവും വലിയ ഒഴുകുന്ന സോളാർ ഫാം നിർമ്മിക്കാനൊരുങ്ങുന്ന രാജ്യം- സിംഗപ്പുർ  


23. T20 ഇന്റർനാഷണലിൽ 3000 റൺസ് കരസ്ഥമാക്കിയ ഇന്ത്യൻ ക്രിക്കറ്റ് താരം- വിരാട് കോലി  


24. ലോകാരോഗ്യ സംഘടന മലേറിയ വിമുക്തമായി പ്രഖ്യാപിച്ച മധ്യ അമേരിക്കൻ രാജ്യം- എൽ സാൽവദോർ  


25. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം നിർമ്മിക്കുന്ന സ്ഥലം- റിയാസി, ജമ്മു-കാശ്മീർ (ചിനാബ് നദിക്ക് കുറുകെ, ഉയരം- 359 മീറ്റർ)  


26. ഇന്ത്യയിൽ ലിഥിയം-അയോൺ സെല്ലുകൾ ഉല്പാദിപ്പിക്കാനുള്ള പദ്ധതി ആരംഭിക്കുന്ന കമ്പനി- ഒല ഇലക്ട്രിക്‌  


27. സ്റ്റീപ്പിൾചേസിൽ പുതിയ ദേശീയ റെക്കോഡ് കുറിച്ച കായികതാരം- അവിനാശ് സാബ്ലെ (മഹാരാഷ്ട്ര)  


28. ഇന്ത്യ- ഫിൻലാൻഡ് വെർച്വൽ സമ്മേളനം നടന്നത്- മാർച്ച് 16, 2021   


29. 2021- ലെ ലോക ഗ്ലോക്കോമ വാരാചരണത്തിന്റെ സന്ദേശം- "The World is Bright, Save Your Sight"  


30. അടിസ്ഥാന വികസന പദ്ധതികൾക്ക് ദീർഘകാല സാമ്പത്തിക സഹായം നൽകുവാൻ കേന്ദ്രമന്ത്രിസഭ രൂപവത്ക്കരിച്ച പുതിയ ബാങ്ക്- ഡെവലപ്മെന്റ് ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷൻ 

No comments:

Post a Comment