Tuesday 23 March 2021

Current Affairs- 30-03-2021

1. 2021 മാർച്ചിൽ കേന്ദ്ര അർദ്ധ സൈനിക വിഭാഗമായ Central Reserve Police Force (CRPF)- ന്റെ Director General ആയി നിയമിതനായത്- Kuldiep Singh


2. 2021 മാർച്ചിൽ National Security Guards (NSG)- ന്റെ ഡയറക്ടർ ജനറലായി നിയമിതനായത് - M.A Ganapathy


3. 2021 മാർച്ചിൽ ഇന്ത്യയിൽ സന്ദർശനത്തിന് എത്തിയ അന്താരാഷ്ട്ര സംഘടനയായ Inter-Parliamentary Union ന്റെ പ്രസിഡന്റ്‌- Duarte Pacheco


4. SJA British Sports Journalism Awards 2020- ൽ Best Pundit അവാർഡിന് അർഹനായ മുൻ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം- Michael Holding


5. 2021 ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ പങ്കാളികളാവാനും പോളിംഗ് ബൂത്തിനും പുറത്തും കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന സന്ദേശം ജനങ്ങളിൽ എത്തിക്കുന്നതിനായി വോട്ടർ ബോധവത്കരണ പരിപാടിയായ SVEEP (Systematic Voter's Education and Electoral Participation)- ന്റെ നേതൃത്വത്തിൽ ആലപ്പുഴ ജില്ലയിൽ ആരംഭിച്ച വാഹന പ്രചരണ പരിപാടി- ബാലറ്റ് വണ്ടി


6. My Life in Full : Work, Family and Our Future എന്ന ഓർമ്മക്കുറിപ്പിന്റെ രചയിതാവ്- Indra Nooyi (മുൻ PepsiCo CEO)


7. 2021 മാർച്ചിൽ Ministry of Agriculture and Farmers Welfare പുറത്ത് വിട്ട് റിപ്പോർട്ട് അനുസരിച്ച് Drip Irrigation എന്ന കാർഷിക രീതി ഏറ്റവും കുടുതൽ ഉപയോഗിക്കുന്ന സംസ്ഥാനങ്ങളിൽ ഏറ്റവും മുന്നിലുള്ളത്- Sikkim


8. 2021 മാർച്ചിൽ Electric, Connected & Autonomous Vehicles in India's Urban landscape എന്ന മേഖലയിൽ കൂടുതൽ ഗവേഷണങ്ങൾക്ക് IIT Delhi- ലെ Centre for Automotive Research & Tribology (CART)- മായി ധാരണയിലായത്- MG Motors


9. 2021- ലെ International Boxing Association (AIBA) and Asian Boxing Championship- ന് വേദിയാകുന്നത്- ന്യൂഡൽഹി  


10. Undertow എന്ന നോവലിന്റെ രചയിതാവ്- Jahnavi Barua


11. What's up with me എന്ന പുസ്തകത്തിന്റെ രചയിതാവ്- Tisca Chopra (ബോളിവുഡ് നടി)


12. 2021 മാർച്ചിൽ Confederation of All India Traders (CAIT) ആരംഭിച്ച e-commerce application- Bharat - e - Market


13. 2021 മാർച്ചിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വിർച്വൽ കുടിക്കാഴ്ച നടത്തിയ ഫിൻലന്റ് പ്രധാനമന്ത്രി- Sanna Marin


14. 21-ാം നൂറ്റാണ്ടിൽ ഒരു അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കുടുതൽ ഓവറുകൾ എറിയുന്ന ബൗളർ (99.2 ഓവർ) എന്ന റെക്കോർഡ് നേടിയ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് താരം- Rashid Khan


15. 2021- ലെ ടോക്കിയോ ഒളിമ്പിക്സിന് ദേശീയ റോക്കോർഡ് (National record 8.26m) ഓടുകൂടി യോഗ്യത നേടിയ മലയാളി ലോങ് ജംപ് താരം- മുരളി ശ്രീശങ്കർ


16. Karunanidhi A Life എന്ന പുസ്തകത്തിന്റെ രചയിതാവ്- A.S Paneerselvan


17. 2021 മാർച്ചിൽ ഇന്ത്യയിലെ വനിത സംരംഭകർക്ക് കൂടുതൽ സാമ്പത്തിക സ്ഥിരത ഉറപ്പുവരുത്തുന്നത് ലക്ഷ്യമിട്ട് തെലങ്കാന സർക്കാർ ആസ്ട്രേലിയ സർക്കാരുമായി ചേർന്ന് ആരംഭിക്കുന്ന പദ്ധതി- UpSurge


18. ഇന്ത്യയിലെ ആദ്യ Centralized Air Conditioned Railway Terminal നിലവിൽ വരുന്നത്- Sir M. Visvesvaraya Terminal (Bayappanahalli, ബെംഗലുരു, കർണാടക)


19. IMF (International Monetary Fund)- ന്റെ 2021 മാർച്ചിലെ റിപ്പോർട്ട് പ്രകാരം ഏറ്റവുമധികം Foreign Exchange (Forex) Reserves ഉള്ള രാജ്യം- ചൈന (ഇന്ത്യയുടെ സ്ഥാനം- 4) 


20. 2021 മാർച്ചിൽ അന്തരിച്ച പ്രശസ്ത ആർട്ടിസ്റ്റും പത്മഭൂഷൺ പുരസ്കാര ജേതാവുമായ വ്യക്തി- Laxman Pai


21. 2021- ലെ അന്തർദേശീയ ഗണിത ദിനത്തിന്റെ (മാർച്ച് 14) പ്രമേയം- Mathematics for a better world


22. 2021- ലെ International Day of Action for Rivers (മാർച്ച്- 14) പ്രമേയം- Rights for Rivers


23. 2021- ലെ ഓസ്കാർ അവാർഡിലേക്ക് തിരക്കഥ വിഭാഗത്തിൽ നോമിനേറ്റ് ചെയ്യപ്പെട്ട ഇന്ത്യൻ സിനിമ- The White Tiger (സംവിധാനം - Ramin Bahrani)


24. യോഗാഭ്യാസം കൂടുതൽ പ്രാത്സാഹിപ്പിക്കുന്നതിനും ഈ മേഖലയുടെ പരിപോഷണവും ആവശ്യമായ നിയന്ത്രണവും പരിശീലനവും ലക്ഷ്യമിട്ട് ഹരിയാന സർക്കാർ ആരംഭിക്കുന്ന പദ്ധതി- Yog Aayog Bill


25. 'The Pain-Free Mindset' എന്ന പുസ്തകം എഴുതിയത്- ദീപക് രവീന്ദ്രൻ


26. അടുത്തിടെ Naval Landing Craft Utility L 58 commission ചെയ്തത്- പോർട്ട് ബെയർ


27. 11-ാമത് സബ് ജൂനിയർ നാഷണൽ വുമൺസ് ഹോക്കി ചാമ്പ്യൻഷിപ്പ് വിജയി- ഹരിയാന


28. അടുത്തിടെ ഇന്ത്യൻ നേവിയും റോയൽ ബഹറിൻ നേവൽ ഫോഴ്സ്സുമായുള്ള സംയുക്ത യുദ്ധ അഭ്യാസം- PASSEX (Under Operation Sankalp)


29. ലോക വന ദിനം (മാർച്ച് 21)- ന്റെ പ്രമേയം- "Forest Restoration : A path to recovery and well being"


30. ലോക ജലദിനം (മാർച്ച് 22)- ന്റെ പ്രമേയം- "Valuing Water"

No comments:

Post a Comment