Tuesday 16 March 2021

Current Affairs- 22-03-2021

 

1. Quad 2021 സമ്മേളനം ആരംഭിച്ചത്- മാർച്ച് 12 ന് 

  • Quad രാജ്യങ്ങൾ- ഇന്ത്യ, അമേരിക്ക, ജപ്പാൻ, ഓസ്ട്രേലിയ

2. ഐ.സി.സി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ വേദി- ഹാംഷർ ബൗൾ, സതാംപ്ടൺ 


3. രാജ്യത്തെ കോവിഡ് വാക്സിൻ സ്വീകരിച്ച ഏറ്റവും പ്രായം കൂടിയ വനിത- ജെ. കാമേശ്വരി (103 വയസ്സ്) 


4. Arjun Sahayak Irrigation Project നടപ്പിലാക്കിയ സംസ്ഥാനം- ഉത്തർപ്രദേശ് 


5. ലോകത്തിലെ ഏറ്റവും powerful super computer- Fugaku (ജപ്പാൻ) 


6. അടുത്തിടെ വനിതകൾക്കായി 'മിഷൻ ശക്തി' ഡിപ്പാർട്ട്മെന്റ് ആരംഭിച്ച സംസ്ഥാനം-ഒഡീഷ


7. അടുത്തിടെ 'Saheli Samanvay Kendra' സ്കീം ആരംഭിച്ചത്- ഡൽഹി 


8. അടുത്തിടെ ‘Bharat Market' Mobile App ആരംഭിച്ചത്- Confederation of All India Traders


9. UN- ന്റെ External Auditors Panel 2021- ലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യാക്കാരൻ- G. Murmu


10. BBC- യുടെ ഇന്ത്യൻ സ്പോർട്സ് വുമൺ 2020 ആയി തെരഞ്ഞെടുത്തത്- Koneru Humpy

  • BBC- യുടെ Emerging Sports Woman of the Year പുരസ്കാരം ലഭിച്ചത്- Manu Bhaker


11. 14-ാമത് UN Crime Congress- ന്റെ വേദി- Kyoto 


12. FIAF (International Federation of Film Archives) 2021 award ലഭിച്ചത്- അമിതാഭ് ബച്ചൻ  


13. ഉത്തരാഖണ്ഡിലെ പുതിയ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്- തീരഥ് സിങ് റാവത്ത് 


14. 10C- യുടെ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്- Thomas Bach 


15. 14-ാമത് ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവൽ (മാർച്ച് 12- 19] ഉദ്ഘാടനം ചെയ്യുന്നത്- നരേന്ദ്രമോദി 


16. അടുത്തിടെ MTRC (Mobile Train Radio communication) കൊണ്ടുവന്ന റെയിൽവേ സോൺ- പശ്ചിമ റെയിൽവേ സോൺ 


17. മാർച്ച്- 8 വനിതാ ദിനത്തിൽ ഗുഗിൾ ആരംഭിച്ച പുതിയ വെബ് പ്ലാറ്റ്ഫോം- Women WIII


18. അടുത്തിടെ ഫെനി നദിയിൽ സ്ഥാപിച്ച 'മൈത്രി സേതു' പാലം ഉദ്ഘാടനം ചെയ്തത്- നരേന്ദ്രമോദി (നീളം- 1.9 കി.മീ.)

  • ബന്ധിപ്പിക്കുന്നത്- Sabroom (Tripura) and Ramgarh (Bangladesh) 


19. APRACA (Asia Pacific Rural and Agricultural Credit Association)- യുടെ പുതിയ ചെയർമാനായി നിയമിതനാകാൻ പോകുന്നത്- G.R. Chintala 


20. അടുത്തിടെ ഹെറിറ്റേജ് ഫൗണ്ടേഷൻ Economic Freedom Index പുറത്തു വിട്ടു

  • ഒന്നാം സ്ഥാനം- സിംഗപ്പുർ
  • രണ്ടാം സ്ഥാനം- ന്യൂസിലാന്റ്
  • 121-ാം സ്ഥാനം- ഇന്ത്യ

21. അടുത്തിടെ രാജിവച്ച ഉത്തരാഖണ്ഡ് മുഖ്യമന്ത്രി- ത്രിവേന്ദ്രസിങ് റാവത്ത് 


22. BBC- യുടെ ഇന്ത്യൻ സ്പോർട്സ് വുമൻ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ലഭിച്ചത്- അഞ്ജു ബോബി ജോർജ് 


23. അടുത്തിടെ പ്രഖ്യാപിച്ച പ്രേംനസീർ കലാശ്രേഷ്ഠ പുരസ്കാര ജേതാവ്- സി.എസ്. രാധാദേവി


24. സിവിറ്റൻ ഇന്റർനാഷണലിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡിന് അർഹയായത്- ഡോ. ദിവ്യാ ഗോപിനാഥ് 


25. 2021 വനിതാ ദിനത്തിന്റെ (മാർച്ച്- 8) പ്രമേയം- Women in Leadership : Achieving an Equal Future in a COVID- 19 World


26. അടുത്തിടെ പുറത്തിറങ്ങിയ ‘They Found What/They Made What' എന്ന പുസ്തകം എഴുതിയത്- Shweta Taneja


27. അടുത്തിടെ നിതാ അംബാനി പുറത്തിറക്കിയ വനിതൾക്കായുള്ള മീഡിയാ പ്ലാറ്റ്ഫോം- Her Circle


28. രാമായണത്തിന്റെ Encyclopaedia പുറത്തിറക്കിയത്- അയോധ്യ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ഉത്തർപ്രദേശ്)


29. ഇന്ത്യയുടെ ആദ്യത്തെ Forest Healing Centre അടുത്തിടെ നടപ്പിലാക്കിയ സംസ്ഥാനം- ഉത്തരാഖണ്ഡ്


30. Mo-Chhatua and e-Kalika Apps പുറത്തിറക്കിയ ഇന്ത്യൻ സംസ്ഥാനം- ഒഡീഷ

No comments:

Post a Comment