Wednesday 30 January 2019

Current Affairs- 30/01/2019

പാകിസ്ഥാനിലെ ആദ്യ വനിതാ ഹിന്ദു ജഡ്ജി- സൂമൻ കുമാരി 

WHO- യുടെ South East Asia മേഖലയുടെ റീജിയണൽ ഡയറക്ടറായി വീണ്ടും നിയമിതയായ ഇന്ത്യൻ- Poonam Khetrapal Singh


2018- ൽ നേപ്പാളി ഭാഷയിലെ വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയത്- Monica Mukhia 

  • (ഒ.എൻ.വി കുറുപ്പിന്റെ "ഈ പുരാതന കിന്നരം' എന്ന കവിതയുടെ വിവർത്തനത്തിന്) (Yo Prachin Veena)
2018- ൽ രാജസ്ഥാനി ഭാഷയിലെ വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയത്- മനോജ് കുമാർ സ്വാമി 
  • (തകഴിയുടെ 'ചെമ്മീൻ' എന്ന നോവലിന്റെ പരിഭാഷയായ Naav Aar Jaal- നാണ് പുരസ്കാരം)
2019 - ലെ National Voters Day (ജനുവരി 25) -ന്റെ പ്രമേയം- No Voter to be Left Behind

Global Talent Competitiveness Index 2019- ൽ ഇന്ത്യയുടെ സ്ഥാനം- 80

  • (ഒന്നാമത് - സ്വിറ്റ്സർലന്റ് )
പ്രഥമ Subhash Chandra Bose Aapda Prabandhan Puraskar നേടിയത്- 8 Battalion of National Disaster Response Force (ഗാസിയാബാദ്)
  • (ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വ്യക്തികൾക്കും സംഘടനകൾക്കുമായി കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ അവാർഡ്)
ബി, ആർ. അംബേദ്കർ, ഗൗതമ ബുദ്ധ എന്നിവരുടെ ജീവിതവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ യാത്ര നടത്തുന്നതിനായി ആരംഭിക്കുന്ന പുതിയ ട്രെയിൻ- Samantha Express

സി.എൻ.എന്നിന്റെ ആഗോള വിനോദസഞ്ചാര പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യയിലെ ഏക സംസ്ഥാനം- കേരളം

ലോകത്തിലെ ഏറ്റവും നീളം കൂടിയ എക്സ്പ്രസ് വേ നിലവിൽ വരുന്ന സംസ്ഥാനം- ഉത്തർപ്രദേശ് (Ganga Expressway)

Indian - Africa Field Training Exercise (IAFTX) 2019- ന്റെ വേദി- പൂനെ

അടുത്തിടെ അന്തരിച്ച സോഷ്യലിസ്റ്റ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന വ്യക്തി- ജോർജ്ജ് ഫെർണാസ്


അടുത്തിടെ Food Safety and standards Authority of India (FSSAI) ആരംഭിച്ച Consumer out reach programme- Swasth Bharat Yatra

അടുത്തിടെ ലോകത്തിലെ ഏറ്റവും വലിയ Express Highway നിർമ്മിക്കാൻ തീരുമാനിച്ച സംസ്ഥാനം- Uttar Pradesh

World Health Organization South East Asias Regional Director ആയി നിയമിതയായ ഇന്ത്യൻ വനിത- Dr. Poonam Khetrapal Singh

പാകിസ്ഥാനിൽ സിവിൽ ജഡ്ജ് ആയി നിയമിതയായ ആദ്യ ഹിന്ദു യുവതി- സുമൻ കുമാരി

വന സംരക്ഷണം ലക്ഷ്യമിട്ട് വന മേഖലയേയും അവയുടെ വിസ്തൃതിയും സാറ്റ്ലൈറ്റ് മുഖേന നിരന്തരമായി വീക്ഷിക്കാൻ തിരുമാനിച്ച സംസ്ഥാനം- തെലങ്കാന

അടുത്തിടെ '1950’ നെ വോട്ടേഴ്സ് ഹെൽപ് ലൈൻ നമ്പർ ആയി തിരഞ്ഞെടുത്ത സംസ്ഥാനം- മിസോറാം

അടുത്തിടെ പുറത്തു വന്ന Lloyds Report പ്രകാരം ലോകത്തിലെ മികച്ച കണ്ടെയ്നർ തുറമുഖങ്ങളുടെ പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ തുറമുഖം- Jawaharlal Nehru Port (Mumbai Port)

ലോകത്തിലെ നീളം കൂടിയ 3D printed concrete പാലം ചൈനയിലെ ഷാൻഗായിൽ നിർമ്മിച്ച സ്ഥാപനം- Tsinghua University School of Architecture 

അടുത്തിടെ Sweden പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട വ്യക്തി- Stefan Lofven

അടുത്തിടെ Assam Republic Day Journalism Award ലഭിച്ച വ്യക്തി- D.N Chakraborty

New South Wales Men's Amateur Golf Championship 2019 നേടിയ വ്യക്തി- Kartik Sharma

No comments:

Post a Comment