Friday 25 January 2019

Current Affairs- 25/01/2019

2019- ലെ പ്രവാസി ഭാരതീയ സമ്മാനത്തിന് അർഹരായ മലയാളികൾ- ഗീത ഗോപിനാഥ്, വി.ടി, വിനോദൻ

പ്രഥമ ശ്രഷ്ഠ ഭാഷാ പുരസ്കാരത്തിന് അർഹനായത്- വി.ആർ. പ്രബോധ ചന്ദ്രൻ നായർ



കേന്ദ്ര ധനകാര്യ - കോർപ്പറേറ്റ് വകുപ്പുകളുടെ അധികചുമതല ലഭിച്ചത്- പീയുഷ് ഗോയൽ

2019- ലെ പരംവിശിഷ്ട സേവാ മെഡലിന് അർഹനായത്- ബിപിൻ റാവത്ത്

  • (ഇന്ത്യയുടെ നിലവിലെ കരസേനാ മേധാവി) )
ഇന്ത്യയിൽ നിലവിൽ വന്ന പുതിയ Naval Air Base- INS Kohassa (Andaman & Nicobar Islands) 

2019 - ലെ National Girl Child Day (NGCD)- യുടെ പ്രമേയം- Empowering Girls for a Brighter Tomorrow

ഐക്യരാഷ്ട്രസഭ പ്രഥമ International Day of Education ആയി ആചരിച്ചത്- 2019 ജനുവരി 24

ഇന്ത്യൻ നാവിക സേന - ഇന്ത്യൻ കോസ്റ്റ് ഗാർഡ് എന്നിവയുടെ നേത്യത്വത്തിൽ നടന്ന ഏറ്റവും വലിയ Coastal Defence Exercise- Sea Vigil

അടുത്തിടെ അന്തരിച്ച, പുലിസ്റ്റർ സമ്മാന ജേതാവായ എഴുത്തുകാരി- Mary Oliver

  • (പ്രശസ്ത കാവ്യം - When Death Comes)
2019 ജനുവരി 24- ന് ISRO വിജയകരമായി പരീക്ഷിച്ച ഉപഗ്രഹങ്ങൾ- Microsat - R,  Kalansat - V2
  • (വിക്ഷേപണവാഹനം - PSLV C-44)
ISRO വിജയകരമായി ഭ്രമണപഥത്തിലെത്തിച്ച ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ ഉപഗ്രഹം- Kalamsat - V2 
  • (ഭാരം : 1.26 kg)
Kalansat- V2 വികസിപ്പിച്ചത് - Space Kidz India (ചെന്നൈ)
  • (ഒരു സ്വകാര്യ സ്ഥാപനത്തിൽ നിന്നും വികസിപ്പിച്ച്, ISRO വിക്ഷേപിച്ച ആദ്യ ഉപഗ്രഹമാണ് Kalamsat - V2)
Kalamsat - V2 നെക്കാൾ ഭാരം കുറഞ്ഞ ഉപഗ്രഹങ്ങളായ കലാം സാറ്റ് (64g), Jaihind IS (33,39g) എന്നിവ ഭമണപഥത്തിലെത്തിയില്ല)

കേരള സാഹിത്യ അക്കാഡമി അവാർഡ് ( 2017 )
  • മികച്ച നോവൽ : നിരീശ്വരൻ ( വി. ജെ. ജെയിംസ് )
  • മികച്ച കവിതാ സമാഹാരം : മിണ്ടാപ്രാണി ( വീരാൻകുട്ടി )
  • മികച്ച ചെറുകഥ : ഇതര ചരാചരങ്ങളുടെ ചരിത്ര പുസ്തകം (അയ്മനം ജോൺ )
അടുത്തിടെ ആർമി ജനറൽ ബിപിൻ റാവത്തിന് നൽകാൻ തീരുമാനിച്ച വിശിഷ്ട സേവനത്തിനുള്ള സമാധാനകാലത്തെ ഏറ്റവും ഉയർന്ന പുരസ്കാരം- പരമവിശിഷ്ട സേവാ മെഡൽ 

ദക്ഷിണ-പൂർവ്വേഷ്യയിലെ ആദ്യത്തെ പ്രോട്ടോൺ കാൻസർ തെറാപ്പി സെന്റർ ആരംഭിക്കുന്ന ആശുപത്രി- അപ്പോളോ ആശുപത്രി , ചെന്നെ

മലേഷ്യയുടെ പുതിയ രാജാവായി തിരഞ്ഞെടുക്കപ്പെട്ട പഹാങ് ഭരണാധികാരി- സുൽത്താൻ അബ്ദുള്ള

'യെസ്' ബാങ്കിന്റെ പുതിയ എം. ഡി യും സി. ഇ. ഒ യുമായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി- രാവീത് ഗിൽ

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വിമാന കമ്പനിയായ ഇൻഡിഗോ എയർലൈൻസിന്റെ ചെയർമാനായി നിയമിതനായ മലയാളി- എം. ദാമോദരൻ

ഇന്ത്യാ-ജപ്പാൻ തീരസംരക്ഷണ സേനകൾ സംയുക്തമായി Disaster Search and Rescue Excersise നടത്തുന്ന സ്ഥലം- Yokohama , Japan

Bloombery 2019 Innovative Index പ്രകാരം Most Innovative Countries പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം- 54th Rank

തദ്ദേശീയ തൊഴിലാളികളുടെ നിയമനത്തിനും സഹകരണത്തിനുമായി ഇന്ത്യയുമായി അടുത്തിടെ കരാർ ഒപ്പിട്ട രാജ്യം- കുവൈറ്റ് 

കർണ്ണാടകയിൽ നിർമ്മാണം പൂർത്തിയായ Swami Vivekanand Value Education and Cultural Centre- ന് നൽകിയിരിക്കുന്ന പേര്- Vivek Smarak, Belagavi

100 ഏകദിന വിക്കറ്റുകൾ വേഗത്തിൽ പൂർത്തിയാക്കിയ ഇന്ത്യാക്കാരൻ എന്ന ഇർഫാൻ പഠാന്റെ റെക്കോഡ് തിരുത്തിയ ഇന്ത്യൻ ക്രിക്കറ്റർ- മുഹമ്മദ് ഷമി (56 matches)

  • (ഇർഫാൻ പഠാൻ - 59 matches )
Icc emerging players of the year പുരസ്കാരത്തിന് അർഹനായ ഇന്ത്യൻ ക്രിക്കറ്റർ- Rishabh Panth

കേന്ദ്ര ധനകാര്യ വകുപ്പിന്റെ താത്കാലിക ചുമതല ലഭിച്ച കേന്ദ്ര
മന്തി- പിയുഷ് ഗോയൽ

നേതാജി സുഭാഷ് ചന്ദ്രബോസിനോടുള്ള സ്മരണാർത്ഥം ക്രാന്തി മന്ദിർ എന്ന മ്യൂസിയം ആരംഭിച്ചത്- ന്യൂഡൽഹി 

  • (നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പേരിലേർപ്പെടുത്തിയ പ്രഥമ ആപ്ത പ്രബന്ധൻ പുരസ്കാരം ലഭിച്ചത് ദേശീയ ദുര ന്തനിവാരണ സേനയുടെ എട്ടാം ബറ്റാലിയനാണ്)
സൈനികാവശ്യത്തിനായി വിക്ഷേപിക്കുന്ന മൈകാസാറ്റ് - ആർ, വിദ്യാഭ്യാസ ആവശ്യങ്ങൾക്കായുള്ള കലാം സാറ്റ് എന്നീ ഉപഗ്രഹങ്ങൾ 2019 ജനുവരി 24- ൽ വിക്ഷേപിച്ച വാഹനം- പി.എസ്.എൽ.വി.സി - 44

വിവേകാനന്ദൻ ; സന്ന്യാസിയും മനുഷ്യനും എന്ന പുസ്തക ത്തിന്റെ രചയിതാവ്- എം.പി.വീരേന്ദ്രകുമാർ

ബിരുദ പഠനത്തിന് ശേഷം അഭിരുചിയുള്ള മേഖലയിൽ ഉന്ന തപഠനത്തിന് വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിനുള്ള സർക്കാർ പദ്ധതി- ധനുസ്സ്

15-ാ മത് പ്രവാസി ഭാരതീയ ദിവസിനോടനുബന്ധിച്ച് രാഷ്ട്രപതി  നൽകിയ പുരസ്കാരം ലഭ്യമായ മലയാളികൾ- ഗീത ഗോപിനാഥ്, വി.ടി.വിനോദൻ
 

ദേശീയ ബാലിക ദിനം- ജനുവരി 24
 

അന്താരാഷ്ട്ര ബാലിക ദിനം- ഒക്ടോബർ 11

No comments:

Post a Comment