Monday 28 January 2019

Current Affairs- 28/01/2019

South Pole Expedition പൂർത്തിയാക്കിയ ആദ്യ ഇന്ത്യൻ വനിതാ IPS ഉദ്യോഗസ്ഥ- അപർണ കുമാർ

2019- ലെ ഇന്തോനേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റൺ ജേതാവ്- സൈന നെഹ്‌വാൾ


അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ദക്ഷിണാഫ്രിക്കൻ താരം- ജൊഹാൻ ബോത്ത

2019- ലെ പദ്മശ്രീ നിരസിച്ച സാഹിത്യകാരി- ഗീത മേത്ത

Oxford Dictionary - യു ടെ Hindi Word of the Year 2018- Nari Shakti

പാകിസ്ഥാന്റെ ദേശീയ പാനീയം- Sugarcane Juice

Train 18- ന്റെ പുതിയ പേര്- വന്ദേ ഭാരത് എക്സ്പ്രസ്

നഗരപ്രദേശങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന യുവാക്കൾക്കായി Yuva Swabhiman Yojana ആരംഭിച്ച സംസ്ഥാനം- മധ്യപ്രദേശ് 

ഇന്ത്യയിലെ രണ്ടാമത്തെ Tulip Garden നിലവിൽ വരുന്നത്- ഉത്തരാഖണ്ഡ്

  • (ആദ്യത്തേത് - ജമ്മുകാശ്മീർ)
‘Save Tiger Protection Force' ആരംഭിക്കുന്ന സംസ്ഥാനം- തെലങ്കാന

അടുത്തിടെ അന്തരിച്ച ബംഗാളി സാഹിത്യകാരൻ- Atin Bandyopadhyay
 

ഓസ്ട്രേലിയൻ ഓപ്പൺ 2019:
  • പുരുഷ വിഭാഗം- നൊവാക് ദ്യോകോവിച്ച് (സെർബിയ) 
  • റണ്ണറപ്പ്- റാഫേൽ നദാൽ
  • വനിതാ വിഭാഗം- നവോമി ഒസാക (ജപ്പാൻ)
  • റണ്ണറപ്പ്- പെട്രോ ക്വിറ്റോവ
ബുദ്ധന്റേയും, ഡോ. ബി.ആർ. അംബേദ്ക്കറുടേയും ജീവിതവുമായി ബന്ധപ്പെട്ട സ്ഥലങ്ങളെ ബന്ധിപ്പിച്ചു
കൊണ്ട് Indian Railway Catering and Tourism Corporation (IRCTC) ആരംഭിക്കാൻ പോകുന്ന പുതിയ തീവണ്ടി സർവ്വീസ്- Samantha Express

DSC Prize for South Asian Literature 2018 അർഹരായ വ്യക്തികൾ- Jayant Kaikini & Tejaswani Niranjana

  • No presents please (Novel)
റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ചെങ്കോട്ടയിൽ വച്ച് നടക്കുന്ന അഞ്ച് ദിവസത്തെ പരിപാടി- Bharat Parv

Hindi word of the year 2018- ആയി ഓക്സ്ഫോർഡ് ഡിക്ഷണറീസ് തിരഞ്ഞെടുത്ത ഹിന്ദി വാക്ക്- Nari Shakthi

സമൂഹത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന തൊഴിലില്ലായ്മ അനുഭവിക്കുന്ന യുവാക്കൾക്ക് തൊഴിൽ നൽകുന്നതുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് സർക്കാർ കൊണ്ടു വന്ന പദ്ധതി- യുവ സ്വാഭിമാൻ യോജന 

ഇന്ത്യയിലേയും ദക്ഷിണേഷ്യയിലേയും നൈട്രജൻ മാലിന്യത്തെക്കുറിച്ച് പഠിക്കാനായി South Asian Nitrogen Hub എന്ന പ്രോജക്ട് കൊണ്ടു വരുന്ന രാജ്യം- Britain

South India MSME (Micro Small and Medium Enterprises) summit 2019 നടക്കുന്ന ഇന്ത്യൻ നഗരം- Bengaluru

ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് 2019:

  • പുരുഷ വിജയി : നൊവാക് ദ്യോക്കിവിച്ച്
  • റണ്ണറപ്പ് : റാഫേൽ നദാൽ
  • വനിത വിജയി : നവോമി ഒസാക
  • റണ്ണറപ്പ് : പെടാ ക്വിറ്റോവ 
ഇന്തോനേഷ്യ മാസറ്റേഴ്സ് ബാഡ്മിന്റൺ കിരീടം നേടിയ വനിത- സൈന നെഹ്‌വാൾ

No comments:

Post a Comment