Tuesday 15 January 2019

Current Affairs- 15/01/2019

പ്രഥമ Philip Kotier Presidential Award- ന് അർഹനായത്- നരേന്ദ്രമോദി

അടുത്തിടെ തുഞ്ചത്ത് എഴുത്തച്ഛൻ ശ്രഷ്ഠ പുരസ്കാരത്തിന് അർഹനായത്- പി. ഹരീന്ദ്രനാഥ് 

  • (കൃതി - ഇന്ത്യ : ഇരുളും വെളിച്ചവും)
അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ദക്ഷിണാഫ്രിക്കൻ താരം- ആൽബി മോർക്കൽ

തായ്വാന്റെ പുതിയ പ്രധാനമന്ത്രി- Su Tseng - Chang

വെനസ്വലയുടെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്- നിക്കോളാസ് മഡുറോ

സംസ്ഥാനങ്ങളിലെ GST revenue Shortfall- നെ കുറിച്ച് പഠിക്കുന്നതിനായി കേന്ദ്ര സർക്കാർ രൂപീകരിച്ച 7 അംഗ കമ്മിറ്റിയുടെ തലവൻ- സുശീൽ മോദി

Global Skill Summit 2019- ന് വേദിയായത്- റാഞ്ചി (ജാർഖണ്ഡ്) 

ദക്ഷിണഷ്യയിലെ ഏറ്റവും വലിയ സ്റ്റാർട്ട് അപ്പ് ഹബ്ബ്- Integrated Startup Complex (കളമശ്ശേരി)

  • (ഉദ്ഘാടനം : പിണറായി വിജയൻ)
ചൊവ്വയിലേക്കും, ചന്ദ്രനിലേക്കും മനുഷ്യനെ എത്തിക്കുക എന്ന ലക്ഷ്യത്തോടെ Space X കമ്പനി വികസിപ്പിച്ച റോക്കറ്റ്- Starship 

Macedonia - യുടെ പുതിയ പേര്- Republic of Northern Macedonia

HT/EHT ഉപഭോക്താക്കൾക്ക് കാലതാമസം കൂടാതെ പുതിയ വൈദ്യുതി കണക്ഷൻ ലഭ്യമാക്കുന്നതിനായി കേരള വൈദ്യുതി ബോർഡ് ആരംഭിച്ച പുതിയ സംവിധാനം- ഗ്രീൻ ചാനൽ 

2-ാമത് International Sweet Festival- ന്റെ വേദി- ഹൈദരാബാദ്


January 15 : കരസേനാ ദിനം

അടുത്തിടെ അന്തരിച്ച പ്രമുഖ ചലച്ചിത്ര സംവിധായകൻ, കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ- ലെനിൻ രാജേന്ദ്രൻ

അടുത്തിടെ മുന്നോക്ക സമുദായത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് നിലവിൽ വന്ന സംവരണം ഉൾപ്പെടുത്തിയിരിക്കുന്ന ഭരണഘടന വകുപ്പ്- Article 15 and Article 16

The Eneregy Resources Institute-ൽ ചെയർമാൻ സ്ഥാനത്തു നിന്നും രാജിവച്ച വ്യക്തി- Ashok Chawla

Yes Bank- ന്റെ  Non-Executive Part-Time Chairman ആയി നിയമിതനായ വ്യക്തി-  Brahm Dutt

അടുത്തിടെ ICSI നൽകിയ Life time Achievement Award- ന് അർഹനായ വ്യക്തി- Adi Godrej, Chairman of Godrej Group

Taiwan പ്രധാനമന്ത്രിയായി നിമയിതനായ വ്യക്തി- Su Tseng-Chang

Council for Trade Development and Promotion (CTDP)- ന്റെ നാലാമത് മീറ്റിംഗ് നടന്ന സ്ഥലം- New Delhi

തിരഞ്ഞെടുപ്പ് നിരീക്ഷണത്തിനായി ആപ്ലിക്കേഷൻ പുറത്തിറക്കിയ സംസ്ഥാന ഇലക്ഷൻ കമ്മീഷൻ- ഛത്തീസ്ഗഢ്

EIU Decomcracy Index 2018- ൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന രാജ്യം-Norway

അടുത്തിടെ അന്താരാഷ്ട്ര ടെന്നീസിൽ നിന്നും വിരമിച്ച കായിക താരം- ആൻഡി മറെ (United Kingdom)

ഖേലോ ഇന്ത്യാ 2019 ഏറ്റവും കൂടുതൽ മെഡലുകൾ നേടി വിജയികളായ സംസ്ഥാനം- മഹാരാഷ്ട്ര

No comments:

Post a Comment