Saturday 12 January 2019

Current Affairs- 12/01/2019

രഞ്ജി ക്രിക്കറ്റിലെ ഒരു സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ റെക്കോഡിന് അർഹനായത്- Ashutosh Aman (ബീഹാർ)  
  • (ബിഷൻ സിംഗ് ബേദിയെ മറികടന്നു) )
‘The Accidental Prime Minister' എന്ന സിനിമയുടെ സംവിധായകൻ- Vijay Ratnakar Gutte
  • (മൻമോഹൻ സിംഗായി വേഷമിട്ടത്- അനുപം ഖേർ)
2017- ലെ രാജാ രവിവർമ്മ പുരസ്കാരത്തിന് അർഹനായത്- പി. ഗോപിനാഥ്

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ഡയറക്ടർ- സി.വി. രവീന്ദ്രൻ 

കേന്ദ്ര സർക്കാരിന്റെ “ബേഠി ബചാവോ ബേഠി പഠാവോ' എന്ന പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയിൽ ആരംഭിക്കുന്ന സ്ത്രീ ശാക്തീകരണ പദ്ധതി- സുവർണ്ണ കന്യക

ആഗ്രയിലെ ജലവിതരണം മെച്ചപ്പെടുത്തുന്നതിനായി ആരംഭിച്ച പുതിയ പദ്ധതി- Gangajal Project 

  • (ഉദ്ഘാടനം : നരേന്ദ്രമോദി)
ലഹരിക്കെതിരെ സംസ്ഥാന എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന മാരത്തോൺ- കൊച്ചി മൺസൂൺ മാരത്തോൺ 

67-ാമത് ദേശീയ വനിതാ വോളിബോൾ ചാമ്പ്യൻഷിപ്പ് ജേതാക്കൾ- കേരളം 

  • (റെയിൽവേസിനെ പരാജയപ്പെടുത്തി)
ഫേസ്ബുക്കിലെ ലൈക്കുകളുടെ എണ്ണത്തിൽ കേരള പോലീസ് ന്യൂയോർക്ക് പോലീസിനെ മറികടന്നു (10 ലക്ഷം ലൈക്ക്)

24 മണിക്കുറുകൊണ്ട് നിർമ്മാണ പ്രവർത്തനത്തിനാവശ്യമായ Concrete ഏറ്റവും കൂടുതൽ ഉപയോഗിച്ച് ഗിന്നസ് റെക്കോർഡ് നേടിയത്- പോളാവരം പ്രോജക്ട് (ആന്ധാപ്രദേശ്)

അടുത്തിടെ അന്തരിച്ച പ്രശസ്ത ആം ആദ്മി പാർട്ടി പ്രവർത്തക- മീര സന്യാൽ

  • (പ്രശസ്ത രചന : The Big Reverse: How Demonetization Knocked India Out)
അടുത്തിടെ വായു മലിനീകരണം 20% മുതൽ 30% വരെ കുറയ്ക്കുക എന്ന ലക്ഷ്യവുമായി കേന്ദ്ര സർക്കാർ കൊണ്ടു വന്ന പരിപാടി- National Clean Air Programme (NCAP)

National Consultation on child protection 2019 നടക്കുന്ന സ്ഥലം- New Delhi

അടുത്തിടെ കേന്ദ്ര കാബിനറ്റ് അംഗീകാരം നൽകിയ AIIMS വരുന്ന സ്ഥലങ്ങൾ- Pulwama (J&K) and Gujarath

ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന 16-ാമത് Bio Asia 2019- ന് വേദിയാകുന്ന നഗരം- Hyderabad

അടുത്തിടെ ഒരു രഞ്ജി ട്രോഫി സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടി എന്ന 4 വർഷം മുൻപത്തെ റെക്കോർഡ് തിരുത്തിയത്- Ashutosh Aman (Bihar)

  • 68- Wickets
  • IInd Bishan Sing Bedi- 65 Wickets - 1974
വരാനിരിക്കുന്ന 2020 Tokyo Olympics- ൽ Chef de Mission ആയി തിരഞ്ഞെടുത്ത വ്യക്തി- Birendra Prasad Baishya  
  • (President of the Indian weight lifting federation)
വെനസ്വേലയുടെ പ്രസിഡന്റായി രണ്ടാം വട്ടവും അധികാരമേറ്റ വ്യക്തി- Nicolas Maduro

Menley Passport Index പ്രകാരം ലോകത്തിലെ ഏറ്റവും ശക്തിയേറിയ പാസ്സ്പോർട്ട് എന്ന സ്ഥാനം ലഭിച്ചത്- ജാപ്പനീസ് പാസ്സ്പോർട്ട്

  • (ഇന്ത്യയുടെ സ്ഥാനം : 79)
ചരിത്രത്തിൽ ആദ്യമായി ഉന്നതാധികാരസമിതിയുടെ നേത്യത്വത്തിലൂടെ പുറത്താക്കപ്പെട്ട ആദ്യ CBI തലവൻ- Alok Varma

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ഡയറക്ടർ ആയി നിയമിതനായ വ്യക്തി- സി.വി.രവീന്ദ്രൻ

No comments:

Post a Comment