Thursday 24 January 2019

Current Affairs- 22/01/2019

പ്രഥമ Sheik Saud International Prize for Materials Researc- ന് അർഹനായത്- CN R Rao

അടുത്തിടെ അമേരിക്കയുടെ Rosa Park Trailblazer- 2019 അവാർഡിന് അർഹനായ ഇന്ത്യൻ - അമേരിക്കൻ- Gurinder Singh Khalsa


15-ാമത് പ്രവാസി ഭാരതീയ ദിവസ് 2019- ന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്- നരേന്ദ്രമോദി

  • (വേദി : വാരണാസി)
  • (മുഖ്യാതിഥി - Pravind Jugnauth (മൗറീഷ്യസ് പ്രധാനമന്ത്രി) )
അടുത്തിടെ Commonwealth Learning Goodwill Ambassador ആയ മലയാളി- കാർത്യായനി അമ്മ (96 വയസ്)
  • (കേരള സാക്ഷരതാ മിഷന്റെ അക്ഷരലക്ഷം സാക്ഷരതാ പരീക്ഷയിൽ പങ്കെടുത്ത ഏറ്റവും പ്രായം കൂടിയ വ്യക്തി)
Diffo Bridge- ന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്- നിർമ്മല സീതാരാമൻ 
  • [Diffo (Chipu) river, അരുണാചൽ പ്രദേശ്]
2-ാമത് World Orange Festival - ന്റെ വേദി- നാഗ്പൂർ

Nanosatellite വികസിപ്പിക്കുന്നതിനായി ISRO ആരംഭിച്ച Capacity building programme- UNNATI (UNispace Nanosatellite Assembly & Training by ISRO)

International Conference and Exhibition on Terrestrial and Satellite Broadcasting BES Expo- 2019 ന്റെ വേദി- ന്യൂഡൽഹി

ഇന്ത്യ-മ്യാൻമർ സംയുക്ത മിലിറ്ററി അഭ്യാസമായ IMBEX 2018-19 ന്റെ വേദി- Chandimandir Military Station (ഹരിയാന)

അടുത്തിടെ Sustainable Catchment Forest Management പദ്ധതി ആരംഭിച്ച സംസ്ഥാനം- ത്രിപുര

അടുത്തിടെ അന്തരിച്ച, Vanguard Group- ന്റെ സ്ഥാപകൻ- John Bogle 


2nd World Integrated Medicine Forum 2019 നടക്കാൻ പോകുന്ന സ്ഥലം- Goa

തേയിലക്ക് ഒരു ലോഗോ ഏർപ്പെടുത്തിയ സംസ്ഥാനം- Tripura

Tamilnadu Defence Industrial Corridor-ൽ നിക്ഷേപം നടത്താൻ സന്നദ്ധത അറിയിച്ച ആഗോള സുരക്ഷാ കമ്പനി- Lockheed Martin

National Conference on self Reliance in Defence manufacturing നടത്തുന്നത് എവിടെ- Hyderabad

അമേരിക്കയിലെ Rosa Park Trail Bazar Award ലഭിച്ച വ്യക്തി- Gurinder Singh Khalsa

2020- ലേക്ക് 'World capital of Architecture' ആയി UNESCO അംഗീകരിച്ച സ്ഥലം- Rio de Janeiro

ഇന്ത്യൻ കൈത്തറി മേഖലയുടെ വളർച്ച ലക്ഷ്യമിട്ട് Microsoft India ആരംഭിക്കുന്ന e commerce platform- re-weave.in

Materials Research മേഖലയിലെ ആദ്യ Sheik saud International prize ലഭിച്ച വ്യക്തി- CNR Rao

Sansad Ratna award നേടിയ ഗവർണ്ണർ- Banwarilal Purohit (Governor of Tamilnadu)

2000,500,200 രൂപയുടെ ഇന്ത്യൻ കറൻസികളുടെ ഉപയോഗം നിരോധിക്കാൻ തീരുമാനിച്ച രാജ്യം- Nepal

World Economic Forum (WEF) രൂപീകരിച്ച 2019 Edelman Trust Barometer report പ്രകാരം ഇന്ത്യയുടെ റാങ്ക്- 2nd Rank

  • 1st Rank-China
 2019- ലെ ബിക്സ് ഉച്ചകോടിയ്ക്ക് വേദിയാകുന്നത്- ജപ്പാൻ

2018- ലെ ടെമ്പിൾടൺ പ്രൈസ് ജേതാവ്- അബ്ദുള്ള II രാജാവ് (ജോർദാൻ)

മിസ് എർത്ത് 2018 കിരീടം ലഭിച്ചത്- Nyuyen Phuong Khanh (ഫിലിപ്പീൻസ്)

ഇന്ത്യൻ സെൻസസ് കമ്മീഷണറായി നിയമിതനായത്- വിവേക് ജോഷി

UNEP യുടെ എക്സീക്യൂട്ടീവ് ഡയറക്ടറായി നിയമിതനായത്- Joyce Msuya (താത്കാലികം)

വാരണാസിയിൽ നടക്കുന്ന 15-ാം പ്രവാസി ഭാരതീയ ദിവസിന്റെ മുഖ്യാതിഥി- പ്രവീന്ത് കുമാർ ജുഗ് നൗത (മൗറീഷ്യസ് പ്രധാനമന്ത്രി)

ടെറോപ്പസ് മീഡിയസ് എന്നത് ഏത് ജീവിയുടെ ശാസ്ത്രീയ നാമമാണ്- പഴംതീനി വവ്വാൽ (നിപ വൈറസ് പരത്തുന്ന ജീവി)


മിൽമയുടെ പുതിയ ചെയർമാൻ- പി. എ. ബാലൻ

മലയാള ഭാഷയുടെ സംഭാവനയ്ക്ക് രാഷ്ട്രപതി നൽകുന്ന പ്രഥമ ശ്രേഷ്ഠ ഭാഷാ പുരസ്കാരത്തിനർഹനായത്- ഡോ. പ്രബോധചന്ദ്രൻ നായർ

സാംസ്കാരിക രംഗത്തെ സ്വാധീനിച്ച അധ്യാപകനുള്ള 2018- ലെ എസ്. ഗുപ്തൻ നായർ പുരസ്കാരത്തിനർഹനായത്- കെ. പി. ശങ്കരൻ

വാരണസിയിൽ നടന്ന 15 -ാമത് പ്രവാസി ഭാരതീയ ദിവസ് 2019- ന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്- നരേന്ദ്രമോദി

  • മുഖ്യാതിഥി - Pravind Jugnauth (മൗറീഷ്യസ് പ്രധാനമന്ത്രി)
രാജ്യത്ത് ഏറ്റവും ശുചിത്വമുള്ള ട്രെയിൻ- എറണാകുളം - ബംഗളുരു ഇന്റർസിറ്റി എക്സ്പ്രസ്
  • രണ്ടാമത്- തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ്
ഇന്ത്യ - മ്യാൻമാർ സംയുക്ത മിലിട്ടറി അഭ്യാസമായ IMBEX 2018 - 19- ന്റെ വേദി- ചാന്ദിമന്ദിർ മിലിട്ടറി സ്റ്റേഷൻ (ഹരിയാന)

രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ 2018- ലെ മികച്ച ടെസ്റ്റ് താരം, മികച്ച ഏകദിന താരം, ക്രിക്കറ്റർ ഓഫ് ദി ഇയർ എന്നീ പുരസ്കാരങ്ങൾ ഒരേ വർഷം ഒന്നിച്ച് നേടുന്ന ആദ്യ താരം-
വിരാട് കോഹി

എമർജിംഗ് ക്രിക്കറ്റർ ഓഫ് ദി ഇയർ 2018- ഋഷഭ് പന്ത് (ഇന്ത്യ)

No comments:

Post a Comment