Tuesday 8 January 2019

Current Affairs- 07/01/2019

80-ാമത് National Table Tennis Championship- ന്റെ വേദി- Jawaharlal Nehru Indoor Stadium (കട്ടക്)

ഓസ്ട്രേലിയയിൽ ടെസ്റ്റ് പരമ്പര നേടുന്ന ആദ്യ ഇന്ത്യൻ നായകൻ- വിരാട് കോഹ്ലി

  • (4 ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ 2-1 ന് സ്വന്തമാക്കി, പരമ്പരയുടെ താരം- ചേതേശ്വർ പൂജാര)
വനിതാ ശാക്തീകരണം ലക്ഷ്യമാക്കി ഒഡീഷയിൽ ആരംഭിച്ച പദ്ധതി- Mission Shakti Odisha

അടുത്തിടെ International Kite Festival ആരംഭിച്ച നഗരം- അഹമ്മദാബാദ് (ഗുജറാത്ത്)

On Leaders and Icons - from Jinnah to Modi എന്ന പുസ്തകത്തിന്റെ രചയിതാവ്- Kuldip Nayar

2019- ലെ ഹോപ്മാൻ കപ്പ് ജേതാക്കൾ- സ്വിറ്റ്സർലാന്റ് 

  • (റണ്ണറപ്പ് : ജർമ്മനി)
ഐ-ലീഗിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം- Rohit Danu

Mandal Dam Project - ന് തറക്കല്ലിട്ടത് -- നരേന്ദ്രമോദി (ജാർഖണ്ഡ് ) (North Koel River)

2019- ലെ ഖത്തർ ഓപ്പൺ ടെന്നീസ് ജേതാവ്- Roberto Bautista Agut (സ്പെയിൻ)

അടുത്തിടെ National Heritage പദവി ലഭിച്ച പാകിസ്ഥാനിലെ ഹിന്ദുമതകേന്ദ്രം- Panj Tirath


2019- ലെ നിശാഗന്ധി പുരസ്കാര ജേതാവ്- കലാമണ്ഡലം ക്ഷേമാവതി

2019- ലെ ഹരിവരാസനം പുരസ്കാര ജേതാവ്- പി സുശീല ആറളം

വന്യജീവി സങ്കേതത്തിൽ നിന്ന് അടുത്തിടെ കണ്ടെത്തിയ ചിത്രശലഭങ്ങൾ- സഹ്യാദി തവിടൻ, നാൽവരയൻ

ആസ്ത്രേലിയൻ മണ്ണിൽ ആദ്യ ടെസ്റ്റ് പരമ്പര വിജയം നേടുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റൻ- വിരാട് കോലി

ആസ്ത്രേലിയൻ മണ്ണിൽ ഇന്ത്യ വിജയിച്ച ആദ്യ പരമ്പരയിലെ താരം- ചേതേശ്വർ പൂജാര

55 വർഷങ്ങൾക്ക് ശേഷം ഏഷ്യൻ കപ്പ് ഫുട്ബോളിൽ ഇന്ത്യ ജയം നേടിയത് ഏത് രാജ്യത്തിനെതിരെയാണ്- തായ്ലന്റ്

ഈ വർഷത്തെ ഹോപ് മാൻ കപ്പ് ജേതാക്കൾ- സ്വിറ്റ്സർലന്റ് 

  • (ഫൈനലിൽ ജർമനിയെ പരാജയപ്പെടുത്തി)

No comments:

Post a Comment