Thursday 24 January 2019

Current Affairs- 21/01/2019

‘അത് ഞാനായിരുന്നു' എന്ന പുസ്തകത്തിന്റെ രചയിതാവ്- അഷിത

‘എന്റെ പെൺ നോട്ടങ്ങൾ' എന്ന പുസ്തകത്തിന്റെ രചയിതാവ്- മധുപാൽ

Italian Super Cup 2019 ജേതാക്കൾ- Juventus 


പൊതുജനങ്ങൾക്ക് കേന്ദ്ര ബഡ്ജറ്റിന്റെ പ്രാധാന്യത്തെകുറിച്ച് മനസ്സിലാക്കുന്നതിനായി കേന്ദ്ര ധനകാര്യ മന്ത്രാലയം Twitter- ൽ ആരംഭിച്ച സംരംഭം- Know Your Budget

കൃത്രിമ ഉപഗ്രഹ നിർമ്മാണത്തെക്കുറിച്ച് വിദ്യാർത്ഥികൾക്ക് അവർബാധം നൽകുന്നതിനായി ISRO ആരംഭിക്കുന്ന പദ്ധതി- Young Scientist Programme

  • (29 സംസ്ഥാനങ്ങളിലും, കേന്ദ്രഭരണ പ്രദേശത്ത് നിന്നും 3 വീതം വിദ്യാർത്ഥികളെ തിരഞ്ഞെടുക്കും)
14-ാമത് Conference of the Parties to the UN Convention to Combat Desertification (UNCCD)-ന്റെ വേദി- ഇന്ത്യ

7-ാമത് ASEAN - India Tourism Ministers മീറ്റിംഗിന്റെ വേദി- വിയറ്റ്നാം

  • (ഇന്ത്യയെ പ്രതിനിധീകരിച്ചത് : അൽഫോൻസ് കണ്ണന്താനം)
Artificial Intelligence- ൽ B - Tech കോഴ്സ് ആരംഭിച്ച സ്ഥാപനം- IIT - Hyderabad

കേരള സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 11-ാമത് അന്താരാഷ്ട്ര നാടകോത്സവത്തിന്റെ വേദി- തൃശ്ശൂർ

പ്രഥമ സംസ്ഥാന ജൈവവൈവിധ്യ കോൺഗ്രസ് 2019- ന്  വേദിയാകുന്നത്- ഗവ. ബ്രണ്ണൻ കോളേജ് (തലശ്ശേരി)


"URI: The Surgical Strike' എന്ന സിനിമയുടെ സംവിധായകൻ- ആദിത്യ ധർ
  • (2016 - ൽ ജമ്മുകാശ്മീരിലെ ഉറി സൈനിക ക്യാമ്പിൽ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ)
ഫോൺ കോളുകൾക്കും മെസ്സേജുകൾക്കും മറുപടി നൽകാനായി നിർമ്മിത ബുദ്ധിയുള്ള chat bots ഏർപ്പെടുത്താൻ തീരുമാനിച്ച വൈദ്യുതി വിതരണ കമ്പനി- The Bangalore Electricity Supply Company (Bescom) 

അടുത്തിടെ കർണ്ണാടക ആക്ടിംഗ് ചീഫ് ജസ്റ്റിസായി നിയമിതനായ വ്യക്തി- Justice Lingappa Narayana Swamy

അടുത്തിടെ ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടതിന് International paralympic committee 4 വർഷത്തേക്ക് വിലക്കിയ ഇന്ത്യൻ para-power lifter- Vikram Singh Adhikari

ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിൽ രണ്ട് ഡബിൾ സെഞ്ച്വറി തികയ്ക്കുന്ന 40 വയസ്സ് കഴിഞ്ഞ ക്രിക്കറ്റർ ആയ ഏഷ്യയിലെ ഇന്ത്യയിലെ ആദ്യ വ്യക്തി- Wasim Jaffer 

സ്പെയിനിലേക്കുള്ള ഇന്ത്യൻ വനിത ഹോക്കി ടീമിനെ നയിക്കുന്ന വ്യക്തി- റാണി രാംപാൽ

അടുത്തിടെ കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ അരുണാചൽ പ്രദേശിൽ ഉദ്ഘാടനം ചെയ്ത് "ഡിഫോ" പാലം സ്ഥിതി ചെയ്യുന്ന നദി- ചിപു നദി

അമേരിക്കൻ നാഷണൽ സെക്യൂരിറ്റി ബോഡിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ- രാജാ കൃഷ്ണമൂർത്തി

25th International conference and exhibition on terrestrial and satellite broadcasting BES expo 2019 നടക്കുന്ന സ്ഥലം- New Delhi 

  • Theme: Next Gen Broadcasting in the IT world
അടുത്തിടെ ബാംഗ്ലൂരിൽ ISRO bpsS UNNATI (Unispace Nano Satellite Assembly & Training) ഉദ്ഘാടനം ചെയ്ത വ്യക്തി- Dr. Jitendra Singh

4-ാമത് Annual Global Risk Report 2019 പുറത്തിറക്കിയത്- World Economic Forum


മഡഗാസ്കറിന്റെ പ്രസിഡന്റായി നിയമിതനായത്- Andry Rajoelina

2019- ലെ പ്രവാസി ഭാരതീയ ദിവസിന്റെ പ്രമേയം- Role of Indian Diaspora in Building New India

സ്വീഡന്റെ പ്രധാനമന്ത്രിയായി നിയമിതനായത്- Stefan Lofven

പ്രഥമ സംസ്ഥാന ജൈവ വൈവിധ്യ കോൺഗ്രസിന് 2019- ൽ വേദിയാകുന്നത്- ഗവ.ബ്രണ്ണൻ കോളേജ് (കണ്ണൂർ)

ഖേലോ ഇന്ത്യ കായിക മേള 2018 - 19- ൽ കിരീടം നേടിയത്- മഹാരാഷ്ട്ര

നഗരത്തിൽ കുറ്റകൃത്യങ്ങളും സാമൂഹിക വിരുദ്ധ പ്രവർത്തന ങ്ങളും തടയാൻ കേരളാ പോലീസ് ആരംഭിച്ച കർമപദ്ധതി- ഓപ്പറേഷൻ കോബ്ര

മുംബൈ മാരത്തണിൽ ഇന്ത്യൻ പുരുഷന്മാരുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ മലയാളി- ഗോപി തോന്നയ്ക്കൽ


പ്രഥമ സംസ്ഥാന ജൈവ വൈവിധ്യ കോൺഗ്രസ് 2019- ന് വേദിയാകുന്നത്- ഗവൺമെന്റ് ബ്രണ്ണൻസ് കോളേജ്, തലശ്ശേരി

ഇന്ത്യയുടെ പുതിയ അഡീഷണൽ സോളിസിറ്റർ ജനറൽ മാരായി നിയമിതനായത്- സഞ്ജയ് ജയിൻ, കെ. എം. നടരാജ്

2019- ലെ ജപ്പാൻ പ്രസിന് അർഹനായ ഇന്ത്യൻ വംശജൻ- ഡോ. രത്തൻ ലാൽ

ഐ. ഡി. എഫ്. സി. ഫസ്റ്റ് ബാങ്കിന്റെ പുതിയ എം.ഡി & സി. ഇ. ഒ ആയി നിയമിതനായത്- വി. വൈദ്യനാഥൻ

ഇന്ത്യ റബ്ബർ എക്സ്പോ 2019- ന്റെ വേദി- മുംബൈ

7-ാമത് ആസിയാൻ - ഇന്ത്യ ടൂറിസം മിനിസ്റ്റേഴ്സ് മീറ്റിംഗിന്റെ വേദി- വിയറ്റ്നാം

  • ഇന്ത്യയെ പ്രതിനിധീകരിച്ചത് - അൽഫോൺസ് കണ്ണന്താനം
ഇറ്റാലിയൻ സൂപ്പർകപ്പ് 2019 ജേതാക്കൾ- യുവാന്റസ്
  • റണ്ണേഴ്സ് അപ്പ് - എ. സി. മിലാൻ
അന്താരാഷ്ട്ര ക്രിക്കറ്റിൽ 1000 വിജയങ്ങൾ എന്ന റിക്കോഡ് നേടിയ ആദ്യ രാജ്യം- ഓസ്ട്രേലിയ

No comments:

Post a Comment