Thursday 10 January 2019

Current Affairs- 09/01/2019

International Monetary Fund (IMF)-ന്റെ ചീഫ് ഇക്കണോമിസ്റ്റ് പദവിയിലെത്തിയ ആദ്യ വനിത- ഗീത ഗോപിനാഥ്

ഇന്ത്യയിൽ ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി RBI രൂപീകരിച്ച Committee on Deepening of Digital Payments -ന്റെ തലവൻ- നന്ദൻ നിലേക്കനി 



2019- ലെ ഹരിവരാസനം പുരസ്കാരത്തിന് അർഹയായത്- പി. സുശീല

ചൈനയിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ- Vikram Misri 

Sashastra Seema Bal (SSB) - ന്റെ പുതിയ ഡയറക്ടർ ജനറൽ- കുമാർ രാജേഷ് ചന്ദ്ര

Right to Education (RTE) Amendment Bill പാർലമെന്റ് പാസ്സാക്കിയത്- 2019 ജനുവരി 3

All India Radio National Poets Conference 2019- ന് വേദിയാകുന്നത്- ചെന്നെ

2019 -ൽ 100-ാമത് വാർഷികം ആഘോഷിക്കുന്ന കുമാരനാശാന്റെ പ്രശസ്ത ഖണ്ഡകാവ്യം- ചിന്താവിഷ്ടയായ സീത

Intemational Dam Safety Conference - 2019-ന് വേദിയാകുന്നത്- ഭുവനേശ്വർ (ഒഡീഷ)

അടുത്തിടെ അന്തരിച്ച പ്രശസ്ത അമേരിക്കൻ ആണവ ശാസ്ത്രജ്ഞനും മുൻ പ്രതിരോധ സെക്രട്ടറിയുമായ വ്യക്തി- ഹാരോൾഡ് ബൗൺ


ചൈനയിലേയ്ക്കുള്ള ഇന്ത്യയുടെ പുതിയ സ്ഥാനപതി- വികം മിസ്രി 

മുന്നാക്ക സമുദായങ്ങളിലെ പിന്നാക്കം നിൽക്കുന്നവർക്ക് സംവരണാനുകൂല്യം ലഭിക്കുന്ന ഭരണഘടനാഭേദഗതി ബില്ലിന് ( 124-ാം ഭരണഘടനാഭേദഗതി ബില്ല് , 2019) ലോക്സഭ അംഗീകാരം നൽകിയതെന്ന്- 2019 ജനുവരി 8 

  • (323 വോട്ടുകൾക്കാണ് പാസ്സാക്കിയത് ; ഭരണഘടനയുടെ 15-ാം വകുപ്പാണ് ഭേദഗതി ചെയ്യുന്നത് ; മുന്നാക്ക സമുദായങ്ങളിലെ പിന്നാക്കം നിൽക്കുന്നവർക്ക് 10% സംവരണമാണ് നൽകുന്നത്)
ദേശീയ പൗരത്വ ഭേദഗതി ബിൽ ലോക് സഭ പാസ്സാക്കിയതെന്ന്- 2019 ജനുവരി 8

We are displaced എന്ന പുസ്തകത്തിന്റെ രചയിതാവ്- മലാല യൂസഫ്സായ്

ആഗോള സോളാർ കൗൺസിലിന്റെ പ്രസിഡന്റായി നിയമിതനായത്- പ്രണവ് ആർ മെഹ്ത

അന്താരാഷ് ക്രിക്കറ്റ് കൗൺസിലിന്റെ 105 -ാം അംഗ രാഷ്ട്രമായി അടുത്തിടെ പ്രഖ്യാപിച്ചത്- യു എസ് എ

സശസ്ത സീമ ബെല്ലിന്റെ ഡയറക്ടർ ജനറലായി നിയമിതനാകുന്നത് - കുമാർ രാജേഷ് ചന്ദ്ര

No comments:

Post a Comment