Thursday 24 January 2019

Current Affairs- 20/01/2019

ഇന്ത്യയുടെ പുതിയ അഡീഷണൽ സോളിസിറ്റർ ജനറൽമാരായി നിയമിതരായത്- സജയ് ജയിൻ, കെ.എം. നടരാജ്

2019- ലെ Japan Prize- ന് അർഹനായ ഇന്ത്യൻ വംശജൻ- ഡോ. രത്തൻ ലാൽ


അടുത്തിടെ Franco - German human rights award നേടിയ വ്യക്തി- Yu Wensheng (ചൈനീസ് അഭിഭാഷകൻ)

സീഡന്റെ പ്രധാനമന്ത്രിയായി വീണ്ടും നിയമിതനായത്- Stefan Loften 

IDFC First Bank- ന്റെ പുതിയ MD & CEO ആയി നിയമിതനായത്- വി, വൈദ്യനാഥൻ

അടുത്തിടെ Gandhian Resurgence Summit- ന്റെ  ഉദ്ഘാടനം നിർവഹിച്ചത്- രാം നാഥ് കോവിന്ദ് (പ്രയാഗരാജ്, ഉത്തർപ്രദേശ്) 

റിയൽ എസ്റ്റേറ്റ് മേഖലയിൽ GST നടപ്പിലാക്കുന്നതിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കേന്ദ്ര സർക്കാർ രൂപീകരിച്ച ഏഴംഗ കമ്മിറ്റിയുടെ തലവൻ- നിതിൻ പട്ടേൽ (ഗുജറാത്ത് ഉപമുഖ്യമന്ത്രി)

കേരളത്തിൽ Maker Village നിലവിൽ വന്നത്- കളമശ്ശേരി

അടുത്തിടെ Turtle Festival- ന് വേദിയായത് - പുരി (ഒഡീഷ)

India Rubber Expo 2019- ന്റെ വേദി- മുംബൈ

ഇന്ത്യയിലെ ആദ്യ Lithium Ion Giga Factory നിർമ്മിക്കുന്ന കമ്പനികൾ- BHEL, LIBCOIN

ദേശീയ പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന്റെ സാമൂഹ്യ പ്രതിബദ്ധത പദ്ധതി നിർവ്വഹണത്തിനുള്ള ദേശീയ പുരസ്കാരം കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷന് ലഭിച്ചു.
 

അടുത്തിടെ യുറേനിയം ഇറക്കുമതി കരാർ ഇന്ത്യയുമായി ഒപ്പിട്ട രാജ്യം- Uzbekistan

9-ാമത് Vibrant Gujarat Global Summit ഉദ്ഘാടനം ചെയ്ത വ്യക്തി- Narendra modi

Deendayal Antyodaya Yojana-National Urban Livelohoods Mission പദ്ധതി അർഹതപ്പെട്ട എല്ലാ പേരിലും എത്തിക്കുന്നതിനും വ്യാപിപ്പിക്കുന്നതിനും വേണ്ടി കേന്ദ്രസർക്കാർ ആവിഷ്കരിച്ച പരിപാടി- Shehri Samridhi Utsav

ലോകത്തിലെ ആദ്യ കൃത്രിമ ഉൽക്കാ വർഷത്തിനായി ഉപഗ്രഹം വിക്ഷേപിച്ച ബഹിരാകാശ ഏജൻസി- Japan Aerospace Exploration Agency (JAXA)

പാകിസ്ഥാൻ ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത വ്യക്തി- ആസിഫ് സെയ്ദ് ഘോസ

Laureus world come back of the year Award- നായി നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ കായികതാരം- Vinesh Phogat (Wrestling), Haryana

14 -മത് United Nations Convention to Combat Desertification വേദിയാകുന്ന രാജ്യം- India 

രാജ്യത്തെ രണ്ടാമത്തെ Defence innovation Hub ആകാൻ പോകുന്ന സ്ഥലം- Nassik

  •  1st Coimbatore
രണ്ടാമത് World Orange Festival ആദ്യമായി നടക്കാൻ പോകുന്ന ഇന്ത്യയിലെ സ്ഥലം- Nagpur

ജിദ്ദയിലേക്കും മദീനയിലേക്കുമുള്ള വിമാനങ്ങളിൽ വിനോദ പരിപാടികൾ നിരോധിച്ച വിമാന കമ്പനി- Pakistan International Airlines


രാജ്യത്തെ ആദ്യ സിനിമാ മ്യൂസിയം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തതെവിടെ- മുംബെ

കോമൺവെൽത്ത് ലേണിങ്ങിന്റെ ഗുഡ് വിൽ അംബാസഡറായി നിയമിതയായ മലയാളി- കാർത്ത്യായനിയമ്മ

ഐ.ഡി.എഫ്.സി ബാങ്കിന്റെ പുതിയ പേര്- ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക് ലിമിറ്റഡ്

ശനിഗ്രഹത്തിന്റെ ഒരു ദിവസം എത്ര മണിക്കൂർ എന്നാണ് അടു ത്തിടെ നാസ കണ്ടെത്തിയത്- 10 മണിക്കുർ 23 മിനിറ്റ് 38 സെക്കൻഡ്

സാക്ഷം പദ്ധതി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു- പെട്രോളിയം ഉപഭോഗം

വിദേശഭാഷ വിഭാഗത്തിൽ സൗണ്ട് എഡിറ്റിംഗിൽ ഗോൾഡൻ റീൽ പുരസ്കാരം നേടിയ ഇന്ത്യൻ സിനിമ- 2.0

  • (ശബ്ദ മിശ്രണം നൽകിയത് റസൂൽ പൂക്കുട്ടി)
കേരള ട്രാഫിക് പോലീസ് ഏർപ്പെടുത്തുന്ന ഗതാഗത നിയന്ത ണങ്ങളും മുന്നറിയിപ്പുകളും മൊബൈൽ ഫോണിൽ ലഭ്യമാക്കു ന്നതിനായി ആരംഭിച്ച ആപ്- Qkopy

KILA- യുടെ കൺസൾട്ടൻസിയിൽ ഐ. എസ്. ഒ അംഗീകാരം ലഭിക്കുന്ന തിരുവനന്തപുരം ജില്ലയിലെ ആദ്യ പഞ്ചായത്ത്- ഒറ്റൂർ പഞ്ചായത്ത്
  • (സംസ്ഥാനത്തെ 4-ാമത്തെ പഞ്ചായത്ത്)
ഗാന്ധി സമാധാന പുരസ്കാരം 2018- Yohei Sasakawa 
  • (WHO Goodwill Ambassador for Leprosy Elimination)
9 - ാമത് ഇന്റർനാഷണൽ മൈക്രോ ഇറിഗേഷൻ കോൺഫറൻസിന്റെ വേദി- ഔറംഗാബാദ് (മഹാരാഷ്ട്ര)

ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന വായു മലിനീകരണം കുറയ്ക്കുന്നത് ലക്ഷ്യമാക്കി കേന്ദ്ര സർക്കാർ ആരംഭിച്ച സംരംഭം- നാഷണൽ ക്ലീൻ എയർ പ്രോഗ്രാം

ഇന്ത്യയിലെ രണ്ടാമത്തെ ഡിഫൻസ് ഇന്നൊവേഷൻ ഹബ് നിലവിൽ വരുന്ന നഗരം-നാസിക്

  • (ആദ്യത്തെ - കോയമ്പത്തൂർ)
Don't Tell the Governor എന്ന പുസ്തകത്തിന്റെ രചയിതാവ്- രവി സുബ്രഹ്മണ്യം

ലോകത്തിലാദ്യമായി ഹ്യൂമൻ റൈറ്റ്സ് ടി. വി. ചാനൽ പ്രവർത്തനമാരംഭിച്ചത്- ലണ്ടൻ 

അടുത്തിടെ അന്തരിച്ച ലോക മുത്തച്ഛൻ- നൊനാക (ജപ്പാൻ , 113 വയസ്)

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്റ് മാസ്റ്റർ- ഡി. ഗുകേഷ് (പ്രഗ്‌നാനന്ദയെ മറികടന്നു)

No comments:

Post a Comment