Thursday 24 January 2019

Current Affairs- 18/01/2019

2019- ലെ റിപ്പബ്ലിക് ദിന പരേഡിലെ വ്യോമസേന സംഘത്തിന് നേത്യത്വം നൽകുന്ന 5 ഓഫീസർമാരിലെ ഏക മലയാളി വനിത- രാഗി രാമചന്ദ്രൻ

ഇന്ത്യൻ വനിതാ ബോക്സിംഗ് ടീമിന്റെ പരിശീലകനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി- Mohammed Ali Qamar


Global Aviation Summit- 2019- ന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്- സുരേഷ് പ്രഭു (മുംബൈ)

ഏഴ് കൊടുമുടികളും ഏഴ് Volcanic Summits-ഉം പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യൻ- Satyarup Siddhanta 

  • (ഈ നട്ടം കൈവരിക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി)
2019 മാർച്ച് 1 മുതൽ Single - Use Plastic ഉത്പന്നങ്ങളുടെ ഉപയോഗം നിർത്തലാക്കാൻ തീരുമാനിച്ച് കേന്ദ്രഭരണ പ്രദേശം- പുതുച്ചേരി

അടുത്തിടെ കാർഷിക കടം എഴുതിത്തള്ളുന്നതിനായി Jai Kisan Rin Mukti Yojana ആരംഭിച്ച സംസ്ഥാനം- മധ്യപ്രദേശ്

പ്രഥമ Ekalavya Model Residential School (EMRS) National Sports Meet- ന് വേദിയായത്- ഹൈദരാബാദ്

അടുത്തിടെ 9 -ാമത് international Micro Irrigation Conference- ന് വേദിയായത്- ഔറംഗാബാദ് (മഹാരാഷ്ട്ര)

കേരള സർക്കാരിന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രൊഫഷണൽ സ്റ്റുഡന്റ് സമ്മിറ്റിന് വേദിയാകുന്നത്- കൊച്ചി

ശാസ്ത്രസാങ്കേതിക സർവ്വകലാശാല വനിതാ സംരംഭകരെയും, സ്വയം സഹായ സംഘങ്ങളേയും സഹായിക്കുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച സംരംഭം- Womaniya on GeM

Gandhi Peace Prize ജേതാക്കൾ

  • 2018 - Yohei Sasakawa (WHO Goodwill Ambassador for Leprosy Elimination)
  • 2017- Ekal Abhiyan Trust (ന്യൂഡൽഹി)
  • 2016- Akshaya Patra Foundation (ബംഗളുരു)
  • Sulabh International (ന്യൂഡൽഹി)
  • 2015- Vivekananda Kendra (കന്യാകുമാരി)
ഗാന്ധി സമാധാന പുരസ്കാരം 2017 നേടിയത്- Ekal Abhiyan Trust 
  • (2016 ലെ പുരസ്കാരം അക്ഷയപാത ഫൗണ്ടേഷൻ, സുലഭ് ഇന്റർനാഷണൽ എന്നീ സ്ഥാപനങ്ങൾ പങ്കിട്ടു. 2016 ലെ പുര സ്കാരം വിവേകാനന്ദ കേന്ദ്രയ്ക്ക് ലഭിച്ചു.)
ഏഴ് ഭൂഖണ്ഡങ്ങളിലേയും ഏറ്റവുമുയർന്ന കൊടുമുടി കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യാക്കാരൻ- സത്യരൂപ് സിദ്ധാന്ത

മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാർക്ക് സാമ്പത്തിക സംവ രണം ഏർപ്പെടുത്തി കൊണ്ടുള്ള 124-ാമത് ഭരണഘടന ഭേദഗതി നിയമം നിലവിൽ വന്നതെപ്പോൾ- 2019 ജനുവരി 14

എതിർസ്ഥാനാർത്ഥിയെ അപകീർത്തിപ്പെടുത്തുന്ന വീഡിയോ പ്രചരിപ്പിച്ചു എന്നാരോപിച്ച് ഏത് നിയോജകമണ്ഡലത്തിലെ നിയ മസഭാ തെരഞ്ഞെടുപ്പാണ് ഹൈക്കോടതി റദ്ദാക്കിയത്- കൊടുവള്ളി

  • (തെരഞ്ഞെടുപ്പിൽ വിജയിച്ചത് - കാരാട്ട് റസാഖ്)
ഒറ്റത്തവണ ഉപയോഗിക്കാനാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപ യോഗം നിർത്തലാക്കാൻ തീരുമാനിച്ച കേന്ദ്രഭരണ പ്രദേശം- പുതുച്ചേരി

ഇന്ത്യൻ വനിതാ ബോക്സിംഗ് ടീമിന്റെ പുതിയ പരിശീലകൻ- മുഹമ്മദ് അലി ഖാമർ

ലാ - ലിഗ ടൂർണമെന്റിൽ 400 ഗോൾ നേടിയ ആദ്യ താരം- ലയണൽ മെസി


കേരള സംഗീത നാടക അക്കാദമിയുടെ അമ്മന്നൂർ പുരസ്കാരം 2018 ലഭിച്ചത്- പ്രസന്ന (3 ലക്ഷം രൂപ)

2018 ഗാന്ധി ദർശൻ പുരസ്കാരത്തിന് അർഹനായത്- ഉമ്മൻ ചാണ്ടി

അഗസ്ത്യാർകൂടത്തിലേക്കുള്ള യാത്രയിൽ പങ്കെടുക്കുന്ന ആദ്യ വനിത- ധന്യ സനൽ

അടുത്തിടെ യു. എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉപദേശക സമിതയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മലയാളി- പ്രേം പരമേശ്വരൻ

ഇന്ത്യയിലെ ആദ്യ സിനിമാ മ്യൂസിയം നിലവിൽ വരുന്ന സ്ഥലം- മുംബൈ

വിദ്യാർത്ഥികളിൽ നിന്ന് ബഹിരാകാശ ശാസ്ത്രജ്ഞരെ കണ്ടെത്താനുള്ള ഐ. സ്. ആർ. ഒ യുടെ പദ്ധതി- യങ് സയന്റിസ്റ്റ് പദ്ധതി

നാഷണൽ യൂത്ത് പാർലമെന്റ് ഫെസ്റ്റിവൽ 2019- ന്റെ വേദി- ഡൽഹി

ലോറിയസ് പുരസ്കാര പട്ടികയിൽ ആദ്യമായി ഇടം നേടിയ ഇന്ത്യൻ താരം- വിനേഷ് ഫൊഗാട്ട്

  • (വനിതാ ഗുസ്തി താരം)
അടുത്തിടെ കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകനായി നിയമിതനായത്- നിലോ വിൻഗാഡ

2018 - 19- ലെ പ്രോ കബഡി ലീഗ് ജേതാക്കൾ- ബംഗളുരു ബുൾസ്

  • റണ്ണറപ്പ് - ഗുജറാത്ത് ഫോർച്ചുൺ ജയന്റ്സ്

No comments:

Post a Comment