Thursday 24 January 2019

Current Affairs- 23/01/2019

അടുത്തിടെ Sansad Ratna Award- ന് അർഹനായത്- അനുരാഗ് താക്കൂർ

2019- ലെ Youth Pravasi Bharatiya Divas- ന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്- സുഷമ സ്വരാജ്, യോഗി ആദിത്യനാഥ് (വാരണാസി)


‘72 hours - Martyr who never died' എന്ന സിനിമയുടെ സംവിധായകൻ- Avinash Dhyani

  • (1962 - ലെ ഇന്ത്യ-ചൈന യുദ്ധത്തിൽ മരണപ്പെട്ട റൈഫിൾമാൻ ജസ്വന്ത്സിംഗ് റാവത്തിനെക്കുറിച്ചുള്ള ചിത്രം)
അടുത്തിടെ Pakke Paga Hornbill Fest- നെ State Festival ആയി പ്രഖ്യാപിക്കാൻ തീരുമാനിച്ച സംസ്ഥാനം- അരുണാചൽ പ്രദേശ് 

2020- ലെ World Capital of Architecture ആയി UNESCO തിരഞ്ഞെടുത്തത്- റിയോ ഡി ജനീറോ (ബ്രസീൽ)

അടുത്തിടെ വിദ്യാർത്ഥികൾക്കായി ശൗര്യ അവാർഡ് ഏർപ്പെടുത്തിയ സംസ്ഥാനം- ഹരിയാന

അർദ്ധകുംഭമേള 2019- ന്റെ വേദി- പ്രയാഗ്രാജ്

നെയ്ത്തുകാർക്ക് തങ്ങളുടെ ഉത്പന്നങ്ങൾ ഓൺലൈനായി വിൽക്കുന്നതിനായി മൈക്രോസോഫ്റ്റ് ആരംഭിച്ച e - commerce platform- Project ReWeave

അടുത്തിടെ അന്തരിച്ച മുൻ ഇന്ത്യൻ ഹോക്കി താരം- Raghbir Singh Bhola 


ICC Men's Awards - 2018

  • ICC Cricketer of the Year- Virat Kohli (India) (Sir Garfield Sobers Trophy)
  • ICC Test Cricketer of the Year- Virat Kohli 
  • ICC ODI Cricketer of the Year- Virat Kohli (ഒരേ വർഷം ഈ 3 പുരസ്കാരവും നേടുന്ന ആദ്യ താരം)
  • ICC ODI Captain- Virat Kohli
  • ICC Test Captain-Virat Kohli
മലയാള നാടക, ചലച്ചിത്ര രംഗത്തെ സമഗ സംഭാവനയ്ക്കുള്ള 2019- ലെ തോപ്പിൽ ഭാസി പ്രതിഭാ പുരസ്കാരം നേടിയത്- രാഘവൻ

ഡിഗ്രി വിദ്യാർത്ഥികൾക്ക് ഉന്നത പഠനത്തിന് മികച്ച സർവ്വകലാശാലകളിൽ അവസരം നൽകുന്നതിന് കേരള സർക്കാർ ആരംഭിച്ച പദ്ധതി- ധനുഷ് പദ്ധതി

നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ 122 - ാം ജൻമ വാർഷികത്തോടനുബന്ധിച്ച് ന്യൂഡൽഹിയിൽ ആരംഭിച്ച മ്യൂസിയം- ക്രാന്തി മന്ദിർ മ്യൂസിയം 

  • (ഉദ്ഘാടനം - നരേന്ദ്രമോദി)
പ്രഥമ ഷെയ്ഖ് സൗദ് അന്താരാഷ് പുരസ്കാരത്തിനർഹനായ ശാസ്ത്രജ്ഞൻ- സി. എൻ. ആർ. റാവു

സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഏർപ്പെടുത്തിയ 2017- ലെ കേരള ശാസ്ത്ര സാഹിത്യ പുരസ്കാരങ്ങൾ

  • ബാലശാസ്ത്ര സാഹിത്യ പുരസ്കാരം - പ്രദീപ് കണ്ണങ്കോട് (കൃതി- അമ്മൂമ്മത്താടി)
  • വൈജ്ഞാനിക ശാസ്ത്ര സാഹിത്യ പുരസ്കാരം- ഡോ. കെ. ബാബു ജോസഫ് (കൃതി- പദാർത്ഥം മുതൽ ജൈവകണം വരെ)
  • ശാസ്ത്ര പത്ര പ്രവർത്തന പുരസ്കാരം- ചെറുകര സണ്ണി ലുക്കോസ് (ലേഖനം- രോഗങ്ങളാൽ തളരുന്ന കുട്ടനാടൻ ഗ്രാമങ്ങൾ)
  • ശാസ്ത്ര രംഗത്തെ മലയാള വിവർത്തനത്തിനുള്ള പുരസ്കാരം- പി. പി. കെ. പൊതുവാൾ (കൃതി - സ്വപ്നങ്ങളുടെ വ്യാഖ്യാനം)

No comments:

Post a Comment