Thursday 10 January 2019

Current Affairs- 10/01/2019

Global Solar Council (GSC)-ന്റെ ചെയർമാനായി നിയമിതനായ ആദ്യ ഇന്ത്യൻ- പ്രണവ്, ആർ. മേഹ്ത്ത 

Clause 6 of Assam Accord നടപ്പിലാക്കുന്നതിനായി കേന്ദ്രസർക്കാർ രൂപീകരിച്ച ഹൈലെവൽ കമ്മിറ്റിയുടെ തലവൻ- M.P. Bezbarauah

  • (വിവിധ മേഖലകളിൽ അസം ജനതയുടെ സമ്പൂർണ്ണ സുരക്ഷയും വികസനവും ലക്ഷ്യമാക്കുന്നതാണ് Clause 6 - Assam Accord)
മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സർക്കാർ  ജോലിയിലും വിദ്യാഭ്യാസത്തിനും 10% സംവരണം അനുവദിക്കുന്നതിനായി പാർലമെന്റ് പാസ്സാക്കിയ ഭേദഗതി ബിൽ- 124th Amendment Bill, 2019
  • (ലോക്സഭ പാസ്സാക്കിയത് - 2019 ജനുവരി 8)
  • (രാജ്യസഭ പാസ്സാക്കിയത് - 2019 ജനുവരി 9)
ICC - യുടെ 105-ാമത് അംഗമാകുന്ന രാജ്യം- USA

Africa Cup of Nations- 2019 ഫുട്ബോൾ ടൂർണമെന്റിന് വേദിയാകുന്ന രാജ്യം- ഈജിപ്

6-ാമത് Women of India Organic Festival- 2019- ന്റെ വേദി- ചണ്ഡീഗഢ്

അടുത്തിടെ NASA- യുടെ Transiting Exoplanet Survey Satellite (TESS) കണ്ടെത്തിയ ഭൂമിയെക്കാൾ 3 മടങ്ങ് വലുപ്പമുള്ള ഗ്രഹം- HD 21749b

അടുത്തിടെ കേന്ദ്രസർക്കാർ ഏകീകരിപ്പിച്ച റീജിയണൽ റൂറൽ ബാങ്കുകൾ- പഞ്ചാബ് ഗ്രാമീൺ ബാങ്ക്, മാൽവ ഗ്രാമീൺ ബാങ്ക്, സത്‌ലജ് ഗ്രാമീൺ ബാങ്ക്

വിവാഹമോചനത്തിന് ഒരു കാരണമായി ബോധ്യപ്പെടുത്താമായിരുന്ന ഏത് രാഗത്തെയാണ് അടുത്തിടെ ലോക്സഭ പാസ്സാക്കിയ The Personal Laws (Amendment) Bill 2018 പ്രകാരം ഒഴിവാക്കിയത്- കുഷ്ഠരോഗം
 

2018- ലെ കോൺഫെഡറേഷൻ ഓഫ് ആഫ്രിക്കൻ ഫുട്ബോൾ പ്ലെയർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുത്തത്- മുഹമ്മദ് സല

ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന് 2019- ൽ തുടക്കമായതെവിടെ- മഹാരാഷ്ട്ര

  • (ബാലവാടി സ്റ്റേഡിയം, പുനെ)
കൊല്ലം ജില്ലയിലെ ആലപ്പാട് ഗ്രാമത്തിൽ കരിമണൽഖനനം നടത്തുന്ന പൊതുമേഖലാസ്ഥാപനം - ഇന്ത്യൻ റെയർ എർത് സ്  ലിമിറ്റഡ്

മുന്നാക്ക സമുദായങ്ങളിലെ പിന്നാക്കം നിൽക്കുന്നവർക്ക് സംവരണാനുകൂല്യം ലഭിക്കുന്ന ഭരണഘടനാഭേദഗതി ബില്ലിന് ( 124-ാം ഭരണഘടനാഭേദഗതി ബില്ല്) രാജ്യസഭ അംഗീകാരം നൽകിയതെന്ന്- 2019 ജനുവരി 9 

  • (165 വോട്ടുകൾക്കാണ് ബില്ല് പാസ്സാക്കിയത്)
Autobiography of a Stock എന്ന പുസ്തകത്തിന്റെ രചയിതാവ്- മനോജ് അറോറ

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ Single Lane Steel Cable Suspension Bridge- Byorung Bridge 

  • (അരുണാചൽ പ്രദേശിലെ സിയാങ്  നദിയ്ക്ക് കുറുകെ)

No comments:

Post a Comment