Friday 25 January 2019

Current Affairs- 24/01/2019

മഡഗാസ്കറിന്റെ പുതിയ പ്രസിഡന്റ്- Andry Nirina Rajoelina

World Integrated Medicine Forum 2019-ന് വേദിയായ രാജ്യം- ഇന്ത്യ (ഗോവ)

അടുത്തിടെ ജപ്പാൻ വിജയകരമായി പരീക്ഷിച്ച റോക്കറ്റ്- Epsilon - 4


കേരള സാഹിത്യ അക്കാദമി അവാർഡ്- 2017 

  • നോവൽ- വി. ജെ. ജെയിംസ് (നിരീശ്വരൻ)
  • കവിത- വീരാൻകുട്ടി (മിണ്ടാപ്രാണി) 

  • ചെറുകഥ- അയ്മനം ജോൺ (ഇതരചരാചരങ്ങളുടെ ചരിത്ര പുസ്തകം)
  • നാടകം- എസ്.വി. വേണുഗോപൻ നായർ (സ്വദേശാഭിമാനി)
  • സാഹിത്യവിമർശനം - കൽപ്റ്റ നാരായണൻ (കവിതയുടെ ജീവചരിത്രം)
  • യാത്രാവിവരണം- സി.വി.ബാലകൃഷ്ണൻ (ഏതേതോ സരണികളിൽ)
  • വൈജ്ഞാനിക സാഹിത്യം - എൻ.ജെ.കെ. നായർ (നദീവിജ്ഞാനീയം)
  • ജീവചരിത്രം/ആത്മകഥ - ജയചന്ദ്രൻ മൊകേരി (തക്കിജ്ജ എന്റെ ജയിൽജീവിതം) 
  • വിവർത്തനം- രമാമേനോൻ (പർവതങ്ങളും മാറ്റൊലികൊള്ളുന്നു) 
  • ബാലസാഹിത്യം- വി.ആർ. സുധീഷ് (കുറുക്കൻമാഷിന്റെ സ്കൂൾ) 
  • ഹാസസാഹിത്യം- ചൊവ്വല്ലുർ കൃഷ്ണൻകുട്ടി (എഴുത്തനുകരണം അനുരണനങ്ങളും) 
  • വിശിഷ്ടാംഗത്വത്തിന് അർഹരായവർ- ഡോ. കെ.എൻ. പണിക്കർ, ആറ്റൂർ രവിവർമ്മ 
  • സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരത്തിന് അർഹരായവർ- പഴവിള രമേശൻ, എം.പി. പരമേശ്വരൻ, കുഞ്ഞപ്പ പട്ടാന്നൂർ, ഡോ. കെ.ജി. പൗലോസ്, കെ. അജിത, സി.എൽ. ജോസ്
കേരള സാഹിത്യ അക്കാദമി പുരസ്കാരം 2017 - 18
  • മികച്ച കവിത- മിണ്ടാപ്രാണി (വീരാൻകുട്ടി)
  • മികച്ച നോവൽ- നിരീശ്വരൻ (വി.ജെ.ജയിംസ്)
  • മികച്ച ചെറുകഥ- ഇതരചരാചരങ്ങളുടെ ചരിത്രപുസ്തകം (അയ്മനം ജോൺ)
  • മികച്ച നാടകം- സ്വദേശാഭിമാനി (എസ്.വി.വേണുഗോപൻ നായർ)
  • മികച്ച ജീവചരിത്രം/ആത്മകഥ - തക്കിജ്ജ എന്റെ ജയിൽ ജീവിതം (ജയചന്ദ്രൻ മൊകേരി)
  • മികച്ച യാത്രാവിവരണം- ഏതേതോ സരണികളിൽ (സി.വി.ബാലകൃഷ്ണൻ)
  • മികച്ച വിവർത്തനം- പർവതങ്ങളും മാറ്റൊലികൊള്ളുന്നു (രമാമേനോൻ)
  • മികച്ച ബാലസാഹിത്യം- കുറുക്കൻ മാഷിന്റെ സ്കൂൾ (വി.ആർ.സുധീഷ്)
  • മികച്ച ഹാസ്യസാഹിത്യം- എഴുത്തനുകരണം, അനുരണനങ്ങളും (ചൊവ്വല്ലുർ കൃഷ്ണൻകുട്ടി)
  • മികച്ച സാഹിത്യ വിമർശനം- കവിതയുടെ ജീവചരിത്രം (കൽപ്പറ്റ നാരായണൻ)
  • സമഗ്രസംഭാവന പുരസ്കാരത്തിനർഹരായവർ- ഡോ.എം.പി.പരമേശ്വരൻ, കെ.അജിത, സി.എൽ.ജോസ്, പഴവിള രമേശൻ, കുഞ്ഞപ്പ പട്ടാനൂർ, ഡോ.കെ.ജി.പൗലോസ്
  • സാഹിത്യഅക്കാദമി വിശിഷ്ടാംഗത്വം ലഭിച്ചവർ- ഡോ.കെ.എൻ.പണിക്കർ, ആറ്റൂർ രവിവർമ്മ (50000 രൂപയും രണ്ടുപവന്റെ സ്വർണപ്പതക്കവുമാണ് പുരസ്കാരം)

No comments:

Post a Comment