Tuesday 15 January 2019

Current Affairs- 14/01/2019

Khelo India Youth Games- ൽ സ്വർണ്ണമെഡൽ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഷൂട്ടിങ് താരം- അഭിനവ് ഷാ

2019- ലെ Khelo India Youth Games- ൽ ഒന്നാമതെത്തിയ സംസ്ഥാനം- മഹാരാഷ്ട്ര 

  • (കേരളത്തിന് 7-ാം സ്ഥാനം)
വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മാരക ട്രസ്റ്റിന്റെ 2018- ലെ ബഷീർ പുരസ്കാരത്തിന് അർഹനായത്- വി, ജെ, ജയിംസ്
  • (നോവൽ : നിരീശ്വരൻ)
അടുത്തിടെ Sushila Devi Literature Award- ന് അർഹനായത്- നമിത ഗോഖലെ
  • (നോവൽ - Things to leave Behind)
"Don't 'Tell The Governor'' എന്ന പുസ്തകത്തിന്റെ രചയിതാവ്- രവി സുബ്രഹ്മണ്യൻ

2018 - 19- ലെ പ്രീമിയർ ബാഡ്മിന്റൺ ലീഗ് ജേതാക്കൾ )- Bengaluru Raptors

  • (റണ്ണറപ്പ് : Mumbai Rockets)
അന്താരാഷ്ട്ര ക്രിക്കറ്റിൽ 1000 വിജയങ്ങൾ എന്ന റെക്കോർഡ് നേടിയ ആദ്യ രാജ്യം- ഓസ്ട്രേലിയ 

അടുത്തിടെ ഗുരുഗോബിന്ദ് സിംഗിന്റെ സ്മരണാർത്ഥം എത്ര രൂപയുടെ നാണയ മാണ് കേന്ദ്രസർക്കാർ പുറത്തിറക്കിയത്- 350

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് ആയൂർവേദ ആന്റ് റിസർച്ച് സെന്റർ, ഔഷധി പഞ്ചകർമ്മ ആശുപ്രതി ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ നിലവിൽ വന്ന ജില്ല- തൃശ്ശൂർ 

  • (ഉദ്ഘാടനം : പിണറായി വിജയൻ)
അടുത്തിടെ 'One Family, One Job' Scheme ആരംഭിച്ച സംസ്ഥാനം- സിക്കിം

അടുത്തിടെ അന്തരിച്ച പ്രശസ്ത ഗാന്ധിയനായ മലയാളി- കെ.പി.എ. റഹിം


ദേശീയ യുവജന ദിനാഘോഷങ്ങളുടെ ഭാഗമായി 2019 National Youth Parliament Festival- ന് തുടക്കം കുറിച്ച വ്യക്തി-
Col. Rajyavardhan Rathore (Retd)

Macedonia രാജ്യത്തിന് നൽകാൻ തീരുമാനിച്ച പുതിയ പേര്- Republic of Northern Macedonia

GST നടപ്പിലാക്കിയശേഷം സംസ്ഥാനങ്ങൾക്ക് വരുന്ന റവന്യു ഇടിവിനെ വിശകലനം ചെയ്യാനായി GST Council ആരംഭിച്ച 7 അംഗ കമ്മിറ്റി തലവൻ- Sushil Modi

ഇന്ത്യയിലെ വനിത കർഷകരെയും ജൈവ മേഖലകളിലെ വനിത സംരംഭകരെയും പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി Ministry of women and Child Development ആരംഭിക്കുന്ന പരിപാടി- Women of India Organic Festival

ന്യൂഡൽഹിയിൽ നടക്കുന്ന 'Hunar Haat' Exhibitions ഉദ്ഘാടനം ചെയ്ത വ്യക്തികൾ- Arun Jaitley & Mukhtar Abbas Naqvi 

അടുത്തിടെ കേന്ദ്ര ഗവൺമെന്റ് National Mission for Empowerment of Women- ന് കീഴിൽ ആരംഭിച്ച 'സഖി സെന്റർ' ന്റെ മറ്റൊരു പേര്- One Stop Centre (OSC)

അടുത്തിടെ സുശീല ദേവി സാഹിത്യ പുരസ്കാരം ലഭിച്ച കവയത്രി- നമിത ഗോഖലെ

  • 'Things to leave behind' എന്ന കൃതിക്ക്
റീസൈക്കിൾ ചെയ്യാൻ കഴിയാത്ത പ്ലാസ്റ്റിക് ഉപകരണങ്ങളുടെ നിർമ്മാണവും ഉപയോഗവും മാർച്ച് 1 മുതൽ നിരോധിക്കാൻ തീരുമാനിച്ച കേന്ദ്ര ഭരണ പ്രദേശം- പുതുച്ചേരി 

പ്രഥമ ഫിലിപ്പ് കോട്‌ലർ  പ്രെസിഡെൻഷ്യൽ അവാർഡ് അടുത്തിടെ ലഭിച്ച വ്യക്തി- നരേന്ദ്ര മോദി

അടുത്തിടെ RBI, 3 കോടി രൂപ പിഴ ചുമത്തിയ ബാങ്ക്- Citi Bank 

കൊൽക്കത്തയിൽ വച്ച് നടന്ന 3-ാമത് 'Cinemar Sambartan'- നിൽ വച്ച് Life time Achievement Award നൽകി West Bengal Film Journalists Association ആദരിച്ച സിനിമ സംവിധായകൻ- Buddhadeb Dasgupta 

ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് (2019)- ൽ Under-17 പെൺകുട്ടികളുടെ ബാഡ്മിന്റൺ വിജയിച്ചത്- തസ്‌ലിം മിർ

No comments:

Post a Comment