Thursday 24 January 2019

Current Affairs- 19/01/2019

ഐ.എസ്.എൽ ടീമായ കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ- Nelo Vingada

രഞ്ജി ട്രോഫിയിൽ ഗുജറാത്തിനെ പരാജയപ്പെടുത്തി കേരളം ആദ്യമായി സെമിഫൈനലിൽ പ്രവേശിച്ചു. 


ടെസ്റ്റ് ക്രിക്കറ്റിലെ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ ക്യാച്ച് നേടുന്ന വിക്കറ്റ് കീപ്പർ ക്യാപ്റ്റൻ എന്ന റെക്കോഡിന് അർഹനായത്- സർഫറാസ് അഹമ്മദ്

  • (10 ക്യാച്ച്, പാകിസ്ഥാൻ)
ഇന്ത്യയിലെ ആദ്യ സിനിമാ മ്യൂസിയം- National Museum of Indian Cinema (NMIC, മുംബൈ)

ഇന്ത്യയിലെ രണ്ടാമത്തെ Defence Innovation Hub നിലവിൽ വരുന്ന നഗരം- നാസിക്

  • (ആദ്യത്തേത് : കോയമ്പത്തൂർ)
Laureus World Sports Awards- ലെ ‘Comeback of the year' വിഭാഗത്തിലേക്ക് നാമനിർദ്ദേശം ലഭിച്ച ആദ്യ ഇന്ത്യൻ താരം- വിനേഷ് ഫോഗട്ട്

മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10% സംവരണം അനുവദിച്ച രണ്ടാമത്തെ സംസ്ഥാനം - ജാർഖണ്ഡ്

  • (മൂന്നാമത് : ഉത്തർപ്രദേശ്, ആദ്യ സംസ്ഥാനം : ഗുജറാത്ത്)
ലോകത്തിലാദ്യമായി Human Rights TV Channel പ്രവർത്തനമാരംഭിച്ചത്- ലണ്ടൻ

അമേരിക്കയുടെ National Security Body- യിലേക്ക് നിയമിതനാകുന്ന ആദ്യ ദക്ഷിണഷ്യനായ ഇന്ത്യൻ  അമേരിക്കൻ- രാജാ കൃഷ്ണമൂർത്തി

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്റ് മാസ്റ്റർ- D. Gukesh 

  • (Praggnanandhaa - യെ മറികടന്നു)
G-77 കൂട്ടായ്മയുടെ 2019- ലെ അദ്ധ്യക്ഷ പദവി ലഭിച്ച രാജ്യം- പാലസ്തീൻ


ഓസ്ട്രേലിയയിൽ ഏകദിന പരമ്പര നേടുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റൻ- വിരാട് കോഹ്ലി
  • (പരമ്പരയുടെ താരം : എം. എസ്. ധോണി)
  • (മാൻ ഓഫ് ദ സീരിസ് പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ താരമാണ് എം. എസ്. ധോണി) 
നിർമ്മിത ബുദ്ധിയിൽ ബി. ടെക് കോഴ്സ് തുടങ്ങുന്ന രാജ്യത്തെ ആദ്യ സ്ഥാപനം- IIT ,Hyderabad

അടുത്തിടെ അമേരിക്കൻ കമ്പനിയായ ‘ഓസ്‌മോ’യെ ഏറ്റെടുത്ത ഇന്ത്യൻ എഡ് ടെക് കമ്പനി-  ബൈജുസ്

അടുത്തിടെ നിർമാണം പൂർത്തിയായ ഇന്ത്യയിലെ ആദ്യ സിനിമാ മ്യൂസിയം സ്ഥിതി ചെയ്യുന്നത്- മുംബൈ

അടുത്തിടെ ഇന്ത്യൻ എയർഫോഴ്സ് വിമാനങ്ങൾ വിജയകരമായി ലാന്റിംഗ് നടത്തിയ സിക്കിമിലെ ഉയരത്തിലുള്ള എയർപോർട്ട്- Pakyong

അടുത്തിടെ അഗ്നിപർവ്വത  സ്ഫോടനം നടന്ന ജപ്പാനിലെ പർവ്വതം- Mount Shindake

  • (Kuchinoerabu Island of Japan) 
അടുത്തിടെ ആരുടെ 102-ാം ജൻമവാർഷികവുമായി ബന്ധപ്പെട്ട ആദരസൂചകമായാണ് തമിഴ്നാട് രണ്ട് നാണയങ്ങൾ പുറത്തിറക്കിയത്- എം.ജി രാമചന്ദ്രൻ

G77 സംഘടനയുടെ ചെയർമാൻ പദവി ഈജിപ്തിൽ നിന്നും അടുത്തിടെ ലഭിച്ച രാജ്യം- Palestine

ഏഴ് വർഷം കൊണ്ട് ഏഴ് ഭൂഖണ്ഡങ്ങളിലെ ഏഴ് ഉയരമുള്ള കൊടുമുടികളും ഏഴ് അഗ്നി പർവ്വതങ്ങളും കീഴടക്കിയ പ്രായം കുറഞ്ഞ വ്യക്തി എന്ന അപൂർവ്വ നേട്ടത്തിന് അർഹനായി ലോക റെക്കോർഡ് നേടിയ ഇന്ത്യാക്കാരൻ- Satyarup Siddhanta (37 years)

Sustainable Catchment Forest Management (SCATFORM) project അടുത്തിടെ ആരംഭിച്ച സംസ്ഥാനം- ത്രിപുര

അടുത്തിടെ ശാസ്ത്രജ്ഞർ മീഥേൻ  മഴക്ക് തെളിവ് കണ്ടെത്തിയ ഉപഗ്രഹം- ടൈറ്റൻ

കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ടീമിന്റെ പുതിയ കോച്ച്- Nelo Vingada

ഏകദിന ക്രിക്കറ്റിൽ 'മാൻ ഓഫ് ദ സീരീസ്’ നേടുന്ന പ്രായം കൂടിയ ഇന്ത്യാക്കാരൻ എന്ന റെക്കാർഡ് അടുത്തിടെ കരസ്ഥമാക്കിയ വ്യക്തി- എം.എസ് ധോണി


ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നീ ജഡ്ജിമാർ സുപ്രീംകോടതി ജഡ്ജിമാരായതിനെ തുടർന്ന് സുപ്രീം കോടതിയിൽ നിലവിലെ ആകെ ജഡ്ജിമാരുടെ എണ്ണം- 28

ആസ്ത്രേലിയയിൽ ചരിത്രത്തിലാദ്യമായി ഇന്ത്യ ഏകദിന പരമ്പര നേടിയപ്പോൾ പരമ്പരയിലെ താരമായി തിരഞ്ഞെടുത്തത്- എം.എസ്.ധോനി

കേരളാ ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകൻ- നെലോ വിൻഗാഡ

സർദാർ വല്ലഭായ് പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ & റിസർച്ചിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ച തെവിടെ- അഹമ്മദാബാദ് (ഗുജറാത്ത്)

ലോറെയ്സ് പോർട്ട്സ് അവാർഡിലെ ഒരു വിഭാഗത്തി ലേയ്ക്ക് പുരസ്കാരത്തിനായി നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ കായികതാരം- വിനേഷ് ഫോഗട്ട്

ജി- 77 കൂട്ടായ്മയിൽ 2019- ലെ അദ്ധ്യക്ഷ പദവി സ്ഥാനം ലഭിച്ച രാജ്യം- പാലസ്തീൻ

മനുഷ്യാവകാശ പ്രവർത്തനങ്ങൾക്കായി ലോകത്ത് ആദ്യമായി ആരംഭിച്ച ടി.വി.ചാനൽ പ്രവർത്തനമാരംഭിച്ചത്- ലണ്ടൻ


കേരളത്തിലെ ആദ്യ ഭിന്നശേഷി സൗഹൃദ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നിലവിൽ വന്ന ജില്ല- ആലപ്പുഴ

കോമൺ വെൽത്ത് രാജ്യങ്ങളിലെ ലേണിംഗ് ഗുഡ്വിൽ അംബാസിഡറായി നിയമിതയായ മലയാളി വനിത- കാർത്ത്യായനി അമ്മ

യാത്രികർക്ക് വൃത്തിയുള്ള ശുചിമുറി സൗകര്യം സൗജന്യമായി ഏർപ്പാടാക്കാൻ കേരള ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്റെ പുതിയ പദ്ധതി- ക്യൂ പദ്ധതി

  • ആദ്യമായി നടപ്പിലാക്കുന്നത്- കോഴിക്കോട് ജില്ല
എൽ. ഇ. ഡി. ബൾബ് വിതരണത്തിന് Ama Ghare LED പദ്ധതി ആരംഭിച്ച സംസ്ഥാനം- ഒഡീഷ

രേണുകാജി മൾട്ടി പർപ്പസ് പ്രോജക്ട് നിലവിൽ വരുന്ന നദി- യമുന

ഇന്ത്യ - അമേരിക്ക- 2+2 Inter Sessional Meeting- ന് വേദിയായത്- ന്യൂഡൽഹി

ചെന്നെയിലെ ഗതാഗത നിയന്ത്രണത്തിനായി നിർമ്മിച്ച പുതിയ റോബോട്ട്- ROADEO 

49-ാമത് ലോക സാമ്പത്തിക ഉച്ചകോടിയുടെ വേദി- ദാവോസ്

No comments:

Post a Comment