Monday 14 January 2019

Current Affairs- 13/01/2019

അടുത്തിടെ Sydney Cricket Ground- ന്റെ ഓണററി അംഗത്വത്തിന് അർഹരായവർ- വിരാട് കോഹ്‌ലി, രവി ശാസ്ത്രി 

2020 Tokyo Olympics- ൽ ഇന്ത്യയുടെ Chef - de - Mission ആയി തിരഞ്ഞെടുക്കപ്പെട്ടത്- Birendra Prasad Baishya


ഗഗൻയാൻ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ISRO പുതുതായി ആരംഭിച്ച Human Space Flight Centre- ന്റെ ഡയറക്ടറായി നിയമിതനായ മലയാളി- ഉണ്ണികൃഷ്ണൻ നായർ

ഗഗൻയാൻ പദ്ധതിയുടെ പ്രോജക്ട് ഡയറക്ടർ- ആർ. ഹട്ടൺ

അടുത്തിടെ കേന്ദ്രസർക്കാർ Honorary Rank of General of The Indian Army പദവി നൽകി ആദരിച്ച നേപ്പാൾ കരസേനാ മേധാവി- General Purna Chandra Thapa

Kids Golf World Championship നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ- കാർത്തിക് സിംഗ് (8 വയസ്സ്)

ഏകദിന ക്രിക്കറ്റിൽ ഇന്ത്യക്കായി 10,000 റൺസ് നേടുന്ന 5ാമത്തെ താരം- എം.എസ്. ധോണി

Chhabahar തുറമുഖവുമായി ബന്ധപ്പെട്ട ഇടപാടുകൾ സുഗമമാക്കുന്നതിനായി ഏത് രാജ്യത്തിന്റെ ബാങ്കിനാണ് മുംബൈയിൽ ശാഖ തുടങ്ങാൻ കേന്ദ്രസർക്കാർ അനുമതി നൽകിയത്- ഇറാൻ

ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന വായു മലിനീകരണം കുറയ്ക്കുന്നത് ലക്ഷ്യമാക്കി കേന്ദ്രി സർക്കാർ ആരംഭിച്ച സംരംഭം- National Clean Air Programme (NCAP)

LED ബൾബ് വിതരണത്തിനായി Ama Ghare LED പദ്ധതി ആരംഭിച്ച സംസ്ഥാനം- ഒഡീഷ

മുന്നാക്ക വിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ 10% സംവരണം നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനം- ഗുജറാത്ത്
 

സംസ്ഥാനത്തെ 95 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായി LED ബൾബുകൾ വിതരണം ചെയ്യുക എന്ന ലക്ഷ്യവുമായി ഒഡീഷ സർക്കാർ ആരംഭിച്ച പദ്ധതി- Ama Ghare LED

2019 ലെ പ്രവാസി ഭാരതീയ ദിവസ് അരങ്ങേറുന്ന സ്ഥലം- Varanasi (January 21)

  • Theme : "Role of Indian Diaspora in building a New India".
അടുത്തിടെ 350-ാം ജന്മവാർഷികത്തിൽ ഇന്ത്യാ ഗവൺമെന്റ് ആദരസൂചകമായി നാണയവും സ്റ്റാമ്പും പുറത്തിറക്കിയ സിക്ക് ഗുരു- ഗുരു ഗോബിന്ദ് സിങ്

അടുത്തിടെ ONGC- യുടെ ഏത് പ്രോജക്ടിനാണ് National wildlife Board ത്രിപുരയിൽ അംഗീകാരം നൽകിയത്- Trishna Gas Project 

അടുത്തിടെ 'One family One Job Scheme' കൊണ്ടു വന്ന സംസ്ഥാനം- സിക്കിം

അടുത്തിടെ ആന്ധ്രയിൽ പ്രവർത്തനം ആരംഭിച്ച വിമാനത്താവളം സ്ഥിതി ചെയ്യുന്ന സ്ഥലം- Orvakallu

Partnership Summit 2019-ന് വേദിയായ ഇന്ത്യൻ നഗരം- മുംബൈ

പുതിയ സംരംഭങ്ങൾക്ക് സഹായവും സഹകരണവും ലക്ഷ്യമിട്ട് Cranfield University (UK)- യുമായി കരാർ ഒപ്പിട്ട ഇന്ത്യൻ കമ്പനി- S R Innovation Exchange (SRIX)

  • Telangana based technology business company
2018- ലെ ആഫ്രിക്കൻ ഫുട്ബോളർ ആയി Confederation of African Football player തിരഞ്ഞെടുത്ത ഫുട്ബോൾ താരം- Muhamed Salah

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ Single lane steel coble suspension bridge-ന് നൽകിയിരിക്കുന്ന പേര്-
Byorung Bridge

29th India Paint Conference 2019 തുടക്കം കുറിച്ച നഗരം- ആഗ്ര

No comments:

Post a Comment