Friday 6 July 2018

Curent Affairs- 06/07/2018

ലോകത്തിലെ ആദ്യ Digital Art Museum നിലവിൽ വന്ന നഗരം- ടോക്കിയോ

ത്രിപുരയിലെ അഗർത്തല എയർപോർട്ടിന്റെ പുതിയ പേര്- Maharaja Bir Bikram Manikya Kishore Airport (അഗർത്തല) 


ISRO ആദ്യമായി പരീക്ഷിച്ച Crew Escape System - Pad Abort Test (ബഹിരാകാശ യാത്രികർക്ക് സുരക്ഷ ഉറപ്പാക്കുന്ന പദ്ധതിയാണിത്)

ഉപഭോക്തൃ സേവനങ്ങൾക്കായി SBI Card ആരംഭിച്ച Virtual Assistant - Electronic Live Assistant (ELA) )

കേരളത്തിലെ കേന്ദ്ര സർവ്വകലാശാലയുടെ പുതിയ ചാൻസിലർ- പ്രൊഫ. ശേഷഗിരി റാവു

അടുത്തിടെ National Anti - Doping Agency (NADA) - 4 വർഷത്തെ വിലക്ക് - ഏർപ്പെടുത്തിയ ഇന്ത്യൻ ഷോട്ട് പുട്ട് താരം- Inderjeet Singh 

അടുത്തിടെ Khadi and Village Industries Commission (KVIC) ആരംഭിച്ച e - marketing സംവിധാനം- Khadi Institution Management and Information System (KIMIS)

Payment Council of India (PCI) യുടെ പുതിയ ചെയർമാൻ- വിശ്വാസ് പട്ടേൽ

റിലയൻസ്, ഇന്ത്യയിൽ ആരംഭിക്കുന്ന Fixed - line broadband service - Jio Giga Fiber

അടുത്തിടെ കോയമ്പത്തൂരിലെ Sulur Air Force Station- ന്റെ ഭാഗമായ, ഇന്ത്യൻ തദ്ദേശ നിർമ്മിത Light Combat Aircraft- തേജസ്സ്

2018 ലെ മലബാർ റിവർ ഫെസ്റ്റിവലിന് വേദിയാകുന്നത് -കോഴിക്കോട് (തുഷാരഗിരി) 

അടുത്തിടെ അന്തരിച്ച മുൻ ഇന്ത്യൻ നാവിക തലവൻ - Jayant Ganpat Nadkarni

സാഹിത്യ രംഗത്തെ സമഗ്രസംഭാവനയ്ക്ക് അബുദാബി ശക്തി തിയറ്റേഴ്സ് ഏർപ്പെടുത്തിയ ടി.കെ.രാമകൃഷ്ണൻ പുരസ്കാരം അടുത്തിടെ ലഭിച്ചത്- എം.മുകുന്ദൻ

ISRO അടുത്തിടെ ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാൻ നിലയത്തിൽ നിന്നും വിജയകരമായി പരീക്ഷണം നടത്തിയ പുതിയ സംവിധാനം- കൂ എസ്കേപ്

  • വിക്ഷേപണ ദൗത്യം പരാജയപ്പെട്ടാൽ ബഹിരാകാശ യാത്രികരെ വഹിക്കുന്ന പേടകം വിക്ഷേപണവാഹനത്തിൽ നിന്നു വേർപ്പെടുത്തി സുരക്ഷിത ദൂരത്തേക്ക് മാറ്റുന്ന സംവിധാനമാണ്- കൂ എസ്കേപ് (പാഡ് അബോർട്ട് സിസ്റ്റം)
കേരള കേന്ദ്ര സർവകലാശാലയുടെ ചാൻസലറായി നിയമിതനായത്- പ്രൊഫ.എസ്.വി. ശേഷഗിരി റാവു

മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് ബ്രാൻഡ് അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ട ബോളിവുഡ് താരം- വിദ്യാ ബാലൻ

National Board for wildlife (NBWL) അടുത്തിടെ Centre's Recovery Programme for Critically Endangered Species ന്റെ ലിസ്റ്റിൽ ഉൾപ്പെടുത്തിയ ജീവികൾ- Northern River Jerrapin, Clouded Leopard, Arabain Sea Humpback whale, Red Panda

അടുത്തിടെ ബഡ്ജറ്റ് അവതരിപ്പിച്ച കർണ്ണാടകയുടെ ഇപ്പോഴത്തെ മുഖ്യമന്ത്രി- എച്ച്.ഡി. കുമാരസ്വാമി

കുട്ടികളിലെ പോഷകാഹാരകുറവ് പരിഹരിച്ച് പോഷകസമൃദ്ധമായ ആഹാരം അംഗണവാടി സെന്ററുകളിലൂടെ ലഭ്യമാക്കാൻ ഗുജറാത്ത് ഗവൺമെന്റ് തുടക്കം കുറിച്ച പദ്ധതി- Poshan Abhiyan

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി അടുത്തിടെ 14 നും 18 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളുടെ പോഷകാഹാരകുറവ് പരിഹരിക്കാൻ പുറത്തിറക്കിയ പദ്ധതി- PURNA Project (Prevention of Under Nutrition and Reduction of Nutritional Anaemia)

അടുത്തിടെ ഇന്ത്യ സന്ദർശനം നടത്തിയ ഭൂട്ടാൻ പ്രധാനമന്ത്രി- Tshering Tobgay

ലോകത്തിലെ ആദ്യത്തെ Digital Art Museum തുടങ്ങിയത് എവിടെ- ടോകോ (ജപ്പാൻ)

Payment Council of India (PCI) യുടെ ചെയർമാനായി അടുത്തിടെ നിയമിതനായത്- Vishwas Patel

അമേരിക്കയുടെ Drug Enforcement Agency യുടെ തലവനായി നിയമിതനായത്- Uttam Dhillon Khadi and Village Industries Commission (KVIC)

അടുത്തിടെ പുറത്തിറക്കിയ e-Marketing സംവിധാനം- KIMIS (Khadi Institution Management and Information System)

2018 World Sports Journalists Day- July 2

No comments:

Post a Comment