Thursday 5 July 2018

Current Affairs- 04/07/2018

Golden Globe Race - 2018 ൽ പങ്കെടുക്കുന്ന ഏക ഏഷ്യക്കാരൻ - അഭിലാഷ് ടോമി
(Thuriya എന്ന പായ് വഞ്ചിയിൽ ആണ് ദൗത്യം)

Assam Rifles (North)-ന്റെ ഇൻസ്പെക്ടർ ജനറലായി നിയമിതനായ മലയാളി - മേജർ ജനറൽ പ്രദീപ്, സി. നായർ



കേരളത്തിലെ കേന്ദ്ര സർവ്വകലാശാലയുടെ ആദ്യ പ്രോ  വൈസ് ചാൻസിലർ - ഡോ. കെ. ജയപ്രസാദ്

Steel Authority of India Limited (SAIL)-ന്റെ പുതിയ CMD - സരസ്വതി പ്രസാദ് (അധികചുമതല)

സംസ്ഥാന - ജില്ലാ തലത്തിലുള്ള സാമ്പത്തിക വിവരശേഖരണ നിയമങ്ങൾ നവീകരിക്കുന്നതിനായി കേന്ദ്രസർക്കാർ രൂപീകരിച്ച Sub - National Accounts കമ്മിറ്റിയുടെ തലവൻ - Ravindra H. Dholakia

Pradhan Mantri Surakshit Matritva Abhiyan (PMSMA) പദ്ധതി മികച്ച രീതിയിൽ നടപ്പാക്കി ഒന്നാമതെത്തിയ സംസ്ഥാനം - ഹിമാചൽ പ്രദേശ്

ഇന്ത്യയിൽ ആദ്യമായി e-waste recycling unit - നിലവിൽ വരുന്ന നഗരം- ബംഗളുരു

2018-ലെ National Maritime Search and Rescue Award-ന് അർഹനായത്- Milan Shankar Tare (മഹാരാഷ്ട്ര)

Agri Vikas Conclave 2018-ന് വേദിയായത് - ഭുവനേശ്വർ

ഏഷ്യ - പസഫിക്ക് മേഖലകളിലെ വീഡിയോ ക്വാളിറ്റിയും കണക്റ്റിവിറ്റിയും മെച്ചപ്പെടുത്തുന്നതിനായി വിക്ഷേപിച്ച ഉപ്രഗ്രഹം - SES - 12

പാകിസ്ഥാനിലെ വാർത്താ ചാനലിൽ അവതാരകനാകുന്ന ആദ്യ സിഖ് വംശജൻ - ഹർമീത് സിംഗ്


5-ാമത് Regional Comprehensive Economic Partnership (RCEP) Intersessional Ministerial മീറ്റിംഗിന് വേദിയായത്- ടോകോ (ജപ്പാൻ)

Election Commission of India അടുത്തിടെ പുറത്തിറക്കിയ പുതിയ Mobile Application- C-Vigil

19-ാമത് International Union of Food Science and Technology (IUFOST) 2018ന് വേദിയാകാൻ പോകുന്നത്- Navi Mumbai (India)

Republic of Costa Rica യിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസഡർ- രവി ഥാപ്പർ

ധനലക്ഷ്മി ബാങ്കിന്റെ മാനേജിംഗ് ഡയറക്ടർ & CEO യായി നിയമിതയായത്- ടി.ലത

അടുത്തിടെ ഒഡിഷ ഗവൺമെന്റ് ഏത് കമ്പനിയുമായിട്ടാണ് Disaster Management നായുള്ള ധാരണയിൽ ഏർപ്പെട്ടത്- Regional Integrated Multi - Hazard Early Warning System (RIMES)

2018 National Maritime Search and Rescue Award ന് അർഹനായത്- Milan Shankar Tare

ഇന്ത്യയിലെ ആദ്യത്തെ Registered Transgender Advocate- സത്യശ്രീ ഷർമിള

അടുത്തിടെ UNESCO World heritage site ൽ ഉൾപ്പെടുത്തിയ കൊളംബിയയിലെ National Park- Chiribiquete Natural Park

ഇന്ത്യയിലെ ഏറ്റവും മികച്ച Dental College ആയി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ടത്- Maulana Azad Institute of Dental Sciences

US Food and Drug Administration അംഗീകരിച്ച Marijuana ൽ നിന്നും ഉണ്ടാകുന്ന ലോകത്തിലെ ആദ്യത്തെ Medicine- Epidiolex

ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ Blood Moon ദൃശ്യമാകുമെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നത്- 2018 ജൂലൈ 27

International Asteroid Day (IAD) - June 30

No comments:

Post a Comment