Monday 16 July 2018

Current Affairs- 16/07/2018

"Lethal White' എന്ന നോവലിന്റെ രചയിതാവ് - ജെ, കെ. റൗളിംഗ് (Robert Galbraith എന്ന തൂലികാനാമത്തിലാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്)
അടുത്തിടെ രഥയാത്ര ആഘോഷിച്ച സംസ്ഥാനം- ഒഡീഷ (പുരി)  



ഇന്ത്യയിലാദ്യമായി Dormitory Accomodation സംവിധാനം ആരംഭിച്ച മെട്രോ- കൊച്ചി മെട്രോ

2018 -ലെ World Youth Skills Day (ജൂലൈ 15)-ന്റെ പ്രമേയം- Youth Skills for Sustainability and Innovation

അടുത്തിടെ മദ്രാസ് മ്യൂസിക്ക് അക്കാദമിയുടെ സംഗീത കലാനിധി അവാർഡിന് അർഹയായത് - അരുണ സായ്റാം

GST-യുടെ കീഴിൽ Per Capita Revenue Collection-ൽ മുന്നിൽ എത്തിയ സംസ്ഥാനം - ഹരിയാന


2018 FIFA World Cup ൽ ലൂസേഴ്സ് ഫൈനൽ വിജയിച്ച് മുന്നാം സ്ഥാനക്കാരായത്- ബൽജിയം

സാഹിത്യ സാംസ്കാരിക രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പ്രൊഫ. ജോസഫ് മുണ്ടശ്ശേരി പുരസ്കാരത്തിന് അടുത്തിടെ അർഹനായത്- ഡോ.പുതുശ്ശേരി രാമചന്ദ്രൻ

ക്രോയേഷ്യയുടെ ഇപ്പോഴത്തെ പ്രസിഡന്റ്- കോളിൻഡ ഗാബർ കിടാരോവിച്ച്

  • ക്രോയേഷ്യയുടെ ആദ്യ വനിതാ പ്രസിഡന്റ് കൂടിയാണ് കോളിൻഡ
4-ാമത് National Conclave on Mines & Minerals ന് വേദിയായത്- Indore (Madhya Pradesh)

അടുത്തിടെ ഏത് സംസ്ഥാന സർക്കാരാണ് Heritage Cabinet നടത്തിയത്- ഒഡീഷ

  • ഒഡീഷ മുഖ്യമന്ത്രി - നവീൻ പട്നായക്
Integrated Indian Visa Application Centre (IVAC) അടുത്തിടെ ബംഗ്ലാദേശിൽ ഉദ്ഘാടനം ചെയ്തത് - രാജ്നാഥ് സിംഗ്

Per Capita revenue collection under GST കണക്കനുസരിച്ച് മുന്നിലുള്ള ഇന്ത്യൻ സംസ്ഥാനം- ഹരിയാന

അടുത്തിടെ Asia Pacific Region of the World Customs Organisation (WCO) ന്റെ Vice Chair/regional head ആയി തിരഞ്ഞെടുക്കപ്പെട്ട രാജ്യം- ഇന്ത്യ

2018 ലെ സംഗീത കലാനിധി അവാർഡിന് അർഹയായത്- അരുണ് സായ്റാം

2018 Wimbledon Championships

  • Men's singles title - Novak Djokovic (Serbia)
  • Women's singles title - Angelique Kerber (Germany)
ലോകകപ്പ് ഫുട്ബോൾ 2018
  • ജേതാക്കൾ - ഫ്രാൻസ്
  • റണ്ണറപ്പ് - ക്രോയേഷ്യ
  • മൂന്നാം സ്ഥാനം - ബൽജിയം (ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി)
  • ഫൈനലിന്റെ വേദി - ലുഷ്കിനി സ്റ്റേഡിയം
  • ഗോൾഡൺ ബോൾ - Luka Modric (ക്രോയേഷ്യ)
  • ഗോൾഡൺ ബൂട്ട് - Harry Kane (ഇംഗ്ലണ്ട്)(6 ഗോൾ)
  • മികച്ച യുവതാരം - Kylian Mbappe (ഫ്രാൻസ്)
  • ഗോൾഡൻ ഗ്ലൗ- Thibaut Courtois (ബെൽജിയം) 
  • ഫെയർപ്ലേ അവാർഡ് - Spain

No comments:

Post a Comment