Monday 9 July 2018

Current Affairs - 07/07/2018

 
July 7 - International Day of Cooperatives

റോഡ് നികുതി ഏറ്റവും കുറവുള്ള ഇന്ത്യൻ സംസ്ഥാനം- ഹിമാചൽ പ്രദേശ്

നാഷണൽ ഗ്രീൻ ട്രിബ്യൂണൽ ചെയർപേഴ്സൺ ആയി നിയമിതനായത്- Justice ആദർശ് കുമാർ ഗോയൽ


എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ , Civil Aviation Research Organisation സ്ഥാപിക്കുന്നത് എവിടെ- ഹൈദരാബാദ്

Malnutrition ഒഴിവാക്കുന്നതിന് പോഷൻ അഭിയാൻ പദ്ധതി രൂപീകരിച്ച ഇന്ത്യൻ സംസ്ഥാനം- ഗുജറാത്ത്

Saurashtra Pates Cultural Samaj 2018 ന്റെ 8-ാമത് സമ്മേളന വേദി- അമേരിക്ക

അടുത്തിടെ മൃഗങ്ങളെ Legal Persons ആയി പ്രഖ്യാപിച്ച് ഇന്ത്യൻ സംസ്ഥാനം- ഉത്തരാഖണ്ഡ്

മ്യൂച്ചൽ ഫണ്ട് ബിസിനസ്സ് ആരംഭിക്കാൻ സെബിയുടെ അംഗീകാരം ലഭിച്ച ബാങ്ക്- YES BANK

ജൂലൈ 15 മുതൽ പ്ലാസ്റ്റിക് നിരോധിക്കാൻ തീരുമാനിച്ച ഇന്ത്യൻ സംസ്ഥാനം- ഉത്തർപ്രദേശ്

അടുത്തിടെ കായിക മേഖലയിലെ പന്തയംനിയമവിധേയമാക്കുവാൻ തീരുമാനിച്ച രാജ്യം- ഇന്ത്യ

 National Green Tribunal (NGT) -യുടെ പുതിയചെയർപേഴ്സൺ- ആദർശ് കുമാർ ഗോയൽ

മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ പുതിയ ബ്രാന്റ് അംബാസിഡർ - വിദ്യാ ബാലൻ

അടുത്തിടെ ഏത് ഹൈക്കോടതിയാണ് മൃഗങ്ങൾക്ക് വ്യക്തിഗത പദവി നൽകാനുള്ള ഉത്തരവിറക്കിയത്- ഉത്തരാഖണ്ഡ്

കേരളത്തിലെ ആദ്യ നോക്കുകൂലി വിമുക്ത ജില്ല - മലപ്പുറം

അഴിമതി ആരോപണത്തെതുടർന്ന് 10 വർഷത്തെ ജയിൽ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി - നവാസ് ഷെരീഫ്

അനധികൃതമായി നടക്കുന്ന കൽക്കരി ഖനനങ്ങൾ ജനങ്ങൾക്ക് സർക്കാരിനോട് റിപ്പോർട്ട് ചെയ്യുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച സംരംഭങ്ങൾ - Khan Prahari (മൊബൈൽ ആപ്ലിക്കേഷൻ), Coal Mine Surveillance & Management System (Web GIS application)


UNESCO-യുടെ പങ്കാളിത്തത്തോടെ ഇന്ത്യയിൽ Design University for Gaming നിലവിൽ വരുന്ന നഗരം - വിശാഖപട്ടണം

ജി.എസ്.ടി ഈടാക്കുന്ന വ്യാപാരികൾക്ക് സ്ഥാപനങ്ങൾക്ക് അതിനുള്ള അംഗീകാരമുണ്ടോ എന്നറിയുന്നതിനായി Central Board of Indirect Taxes and Customs (CBIC) ഉപഭോക്താക്കൾക്കുവേണ്ടി ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ - GST Verify

കേരളത്തിന് ഒരു ഔദ്യോഗിക ഗാനം തിരഞ്ഞെടുക്കുന്നതിനായി സർക്കാർ രൂപീകരിച്ച പാനലിന്റെ കൺവീനർ - റാണി ജോർജ്

5-ാമത് Regional Comprehensive Economic Partnership (RCEP) Intersessional Ministerial Meeting 2018-ന് വേദിയായത് - ടോക്കിയോ

No comments:

Post a Comment