Monday 30 July 2018

Current Affairs- 27/07/2018

Atal Innovation Mission, NITIAayog, My Gov എന്നിവ സംയുക്തമായി ജനങ്ങൾക്ക് വേണ്ടി ആരംഭിച്ച സംരംഭം - Innovate India Platform

ആസിഡ് ആക്രമണത്തിന് ഇരയാകുന്നവരെ വികലാംഗരുടെ പട്ടികയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ച സംസ്ഥാനം - മധ്യപ്രദേശ് 


  •  (പ്രസ്തുത വ്യക്തികൾക്ക് Disabilities Act 2016 ന്റെ എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്)
ഇന്ത്യയിലാദ്യമായി പൊതുമേഖലയിൽ വനിതകൾക്ക് വേണ്ടി വനിതകൾ മാത്രം നിയന്ത്രിക്കുന്ന ഹോട്ടൽ നിലവിൽ വരുന്ന സംസ്ഥാനം - കേരളം (തിരുവനന്തപുരം)
  • (KTDC യുടെ നേതൃത്വത്തിലാരംഭിക്കുന്ന ഹോട്ടലിന്റെ പേര് Hostess എന്നാണ്)
When Coal Turned Gold: The Making of a Maharatna Company എന്ന പുസ്തകത്തിന്റെ രചയിതാവ്- പി. എസ്. ഭട്ടാചാര്യ

Mahindra Kabira Festival 2018 ന് വേദിയായത്- വാരണാസി 

അടുത്തിടെ National Traders Conclave - ന് വേദിയാകുന്നത് - ന്യൂഡൽഹി

പ്രവർത്തനരഹിതമായ ട്രാൻസ്ഫോമറുകൾ മാറ്റുന്നതിനായുള്ള പരാതികൾ നൽകുന്നതിന് കർഷകർക്കുവേണ്ടി രാജസ്ഥാൻ സർക്കാർ ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ - Bijli Mitra 

അടിയന്തിരഘട്ടങ്ങളിൽ അംഗപരിമിതർക്ക് പ്രാഥമിക ശുശ്രൂഷ, ശസ്ത്രക്രിയ മുതലായ സേവനങ്ങൾ നൽകുന്നതിനായി സാമൂഹിക വകുപ്പ് ആരംഭിച്ച പദ്ധതി - പരിരക്ഷ

Ramon Magsaysay Awards 2018  

  • Sonam Wangchuk (India) 
  • Bharat Vatwani (India)
  • Howard Dee (Philippines)
  • Maria-de-Lourdes Martins Cruz (East Timor)
  • Youk Chhang (Cambodia)
  • Vo Thi Hoang Yen(Vietnam)
മുൻ രാഷ്ട്രപതി APJ Abdul Kalam മരണത്തിന് കീഴടങ്ങിയത് എന്ന്- 2015 ജൂലൈ 27
  • ഷില്ലോങ്ങിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത് 
ജനങ്ങളുടെ ആശയങ്ങളും കണ്ടുപിടിത്തങ്ങളും വാണിജ്യപരമായി വികസിപ്പിക്കാൻ നീതി ആയോഗ് തുടക്കമിട്ട പദ്ധതി- ഇന്നവേറ്റ് ഇന്ത്യ

ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ ചന്ദ്രഗ്രഹണം നടന്നത് എന്ന്- 2018 ജൂലൈ 27 

ഐക്യരാഷ്ട്രസഭയുടെ പരമോന്നത പരിസ്ഥിതി പുരസ്കാരമായ ചാമ്പ്യൻ ഓഫ് എർത്ത് പുരസ്കാരം അടുത്തിടെ ലഭിച്ചത്-കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (CIAL) 

  • സമ്പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന വിമാനത്താവളം എന്ന നൂതനാശയം പ്രാവർത്തികമാക്കിയതിനാണ് ബഹുമതി ലഭിച്ചത്
KTDC യുടെ കീഴിൽ ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ വനിത നിയന്ത്രിത ഹോട്ടലിന് നൽകിയിരിക്കുന്ന പേര്- Hostess

ലണ്ടനിൽ വച്ച് നടന്ന Global Disability Summit 2018 ൽ പങ്കെടുത്ത ഇന്ത്യയിലെ കേന്ദ്രമന്ത്രി- Thawarchand Gehlot (Social Justice & Empowerment Minister)

Gandhi: The years that changed the world (1914-1948) എന്ന പുസ്തകത്തിന്റെ കർത്താവ്- Ramachandra Guha

ബംഗാൾ നിയമസഭ പാസാക്കിയ പ്രമേയത്തിലൂടെ സംസ്ഥാനത്തിന് നൽകാനുദ്ദേശിക്കുന്ന പുതിയ പേര്- Bangla

ഏഷ്യൻ നൊബേൽ - മഗ്സസെ പുരസ്കാരം

  • അർഹരായവർ - 6
  • ഇന്ത്യക്കാർ (2) - ഭാരത് വത്വാനി, സോനം വാങ്ച്ചക്
  • ലഭിച്ച വിദേശികൾ - യോക് ചാങ് (കംബോഡിയ)
    • മരിയ ഡി ലൂർദ് മാർട്ടിൻസ് ക്രൂസ് (കിഴക്കൻ ടിമോർ)
    • ഹൊവാർഡ് ഡീ (ഫിലിപ്പീൻസ്)
    • വോ തി ഹോങ് യെൻ റോം (വിയറ്റ്നാം)

No comments:

Post a Comment