Sunday 1 July 2018

Current Affairs- 29/06/2018

അടുത്തിടെ മാക്ട ലജന്റ് ഓണർ പുരസ്കാരത്തിന് അർഹനായ മലയാള സിനിമാതാരം- മധു 

2018-ലെ Mercer's Cost of Living Survey-ൽ ഇന്ത്യയിൽ ഏറ്റവും ചെലവ് കൂടിയ നഗരങ്ങളിൽ ഒന്നാമതെത്തിയത് - മുംബൈ (55- ാം സ്ഥാനം) (ആഗോളതലത്തിൽ ഒന്നാമതെത്തിയത് - ഹോങ് കോങ്)


അടുത്തിടെ ചെന്നൈയിലെ Hindustan Institute of Technology and Science (HITS) ലെ വിദ്യാർത്ഥികൾ വികസിപ്പിച്ച ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ ഉപഗ്രഹം - Jai Hind - 1s (33.39 ഗ്രാം)

ന്യൂഡൽഹിയിൽ നടക്കുന്ന 52 -ാമത് Skoch Summit - 2018 ൽ Gold Award നേടിയ കേന്ദ്രസർക്കാർ പദ്ധതി - സാഗർമാല

അടുത്തിടെ Kanya Van Samruddhi Yojana ആരംഭിച്ച സംസ്ഥാനം - മഹാരാഷ്‌ട്ര 

കബീർ മഹോത്സവിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത് - നരേന്ദ്രമോദി (ഉത്തർപ്രദേശ്)

റോഡ് നിർമ്മാണത്തിന് പ്ലാസ്റ്റിക്ക് നിർബന്ധമാക്കാൻ തീരുമാനിച്ച സംസ്ഥാനം - മഹാരാഷ്‌ട്ര  

കേന്ദ്രസർക്കാരിന്റെ പോഷൻ അഭിയാൻ പദ്ധതി പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി
കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയം ആരംഭിച്ച സെമിനാർ - TECH - THON

ഇന്ത്യ - ഇന്തോനേഷ്യ സംയുക്തമായി നടത്തിയ നാവികാഭ്യാസം- Passage Exercise (PASSEX)

"അഹിംസ' എന്ന പുസ്തകത്തിന്റെ രചയിതാവ്- സുപ്രിയ ഖുൽക്കർ 

അടുത്തിടെ SEBI-യുടെ മുഴുവൻ സമയ അംഗമായി നിയമിതനായത് - അനന്ത് ബറുവ

അടുത്തിടെ മുണ്ടശ്ശേരി പുരസ്കാരത്തിന് അർഹനായത്- പുതുശ്ശേരി രാമചന്ദ്രൻ

‘ലോകം കാറ്റുനിറച്ച പന്തിന്റെ കൂടെ’ എന്ന പുസ്തകത്തിന്റെ രചയിതാവ് - പന്ന്യൻ രവീന്ദ്രൻ

മാനവസേവ വെൽഫയർ സൊസൈറ്റിയുടെ ഭരത് ഗോപി പുരസ്കാരത്തിന് അർഹനായത് - നെടുമുടി വേണു

June 29 - National Statistics Day
  • Theme of 2018 - Quality Assurance in official Statistics
52-ാമത് SKOCH സമ്മേളനത്തിൽ 'Gold Award' ലഭിച്ച Flagship programme- Sagarmala

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം 2018 ജൂലൈ 1 മുതൽ ഉത്പാദനവും വിതരണവും സ്വകാര്യ ഏജൻസികളിൽ നിന്നും നിരോധിക്കാൻ പോകുന്ന ലഹരിമരുന്ന്- Oxytocin 

അടുത്തിടെ കേരള സന്ദർശനം നടത്തിയ നേപ്പാൾ അംബാസഡർ -ഇൻ-ചാർജ്- ഭരത്കുമാർ റെഗമി

അടുത്തിടെ 'Kanya Van Samruddhi Yojana' പദ്ധതി ആരംഭിച്ച സംസ്ഥാനം- മഹാരാഷ്ട്ര

മലയാള സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ മാക്ട ഏർപ്പെടുത്തിയ ലെജൻഡ് ഓണർ പുരസ്കാരം ലഭിച്ചത്- മധു

അടുത്തിടെ Financial Action Task Force (FATF) പാരീസിൽ വച്ചു നടന്ന Plenary സമ്മേളനത്തിൽ ഏത് രാജ്യത്തെയാണ് Grey List ൽ ഉൾപ്പെടുത്തിയത്- പാകിസ്ഥാൻ

Global Real Estate Transparency Index ൽ ഇന്ത്യയുടെ സ്ഥാനം- 35
  • ഒന്നാം സ്ഥാനം - United Kingdom
Cervical Cancer കണ്ടെത്തുന്നതിനുള്ള Liquid Based cytology (LBC) എന്ന പുതിയ ടെക്നോളജിക്ക് തുടക്കം കുറിച്ച് സംസ്ഥാനം- തമിഴ്നാട്

 ശനിയുടെ ഏത് ഉപഗ്രഹത്തിലാണ് നാസയും യൂറോപ്യൻ സ്പേസ് ഏജൻസിയും ഇറ്റാലിയൻ സ് പേസ് ഏജൻസിയും സംയുക്തമായി അയച്ച കാസിനി പേടകം ഓർഗാനിക് സംയു ക്തങ്ങളുടെ സാന്നിദ്ധ്യം കണ്ടെത്തിയത് -എൻസൈലൈഡെസ്

അടുത്തിടെ മാക്ട ലെജൻഡ് ഓണർ പുരസ്കാരം ലഭിച്ച നടൻ- മധു

2018 ൽ പി.സി.മഹലനോബിസിന്റെ എത്രാമത് ജന്മവാർഷികമാണ് ആഘോ ഷിച്ചത് - 125 (അദ്ദേഹത്തിന്റെ ജന്മദിനമാണ് ഇന്ത്യയിൽ സ്റ്റാറ്റിസ്റ്റിക്സ് ദിനമായി (ജൂൺ 29) ആചരിക്കുന്നത്)

15-ാം നൂറ്റാണ്ടിലെ സുപ്രസിദ്ധ കവി യായ കബീർ ദാസിന്റെ എത്രാമത് ചര മവാർഷികത്തിലാണ് 2018 ൽ അദ്ദേഹത്തിന്റെ പേരിൽ ഗവേഷണ കേന്ദ്രം ആരംഭിക്കുന്നത് - 500

രാജ്യത്ത് എവിടെ നിന്ന് കൊണ്ടും പാസ്പോർട്ടിന് അപേക്ഷി ക്കാനായി ആരംഭിച്ച മൊബൈൽ ആപ് - mPassport Seva

ഇന്ത്യൻ ഗവേഷണ വിദ്യാർഥികൾ നിർമ്മിച്ചുവെന്ന് അവകാശപ്പെട്ടുന്ന ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞതും ചിലവ് കുറഞ്ഞതുമായ ഉപഗ്രഹം - ജയ് ഹിന്ദ് 1s

സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സ് ആൻഡ് കസ്റ്റംസിന്റെ ചെയർമാനായി നിയമിതനായത് - എസ്.രമേശ്

2018 ലെ വനിതാ ട്വിന്റി - 20 ലോകകപ്പിന്റെ വേദി - വെസ്റ്റിൻഡീസ്

No comments:

Post a Comment