Tuesday 3 July 2018

Current Affairs - 01/07-2018

July 1- GST Day

അടുത്തിടെ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ സ്മാരകങ്ങൾ - Victorian Gothic ( മുംബൈ ), Art Deco Buildings(മുംബൈ)

കാളിദാസ സമ്മാൻ പുരസ്കാര ജേതാവ്- Anjolie Ela Menon


അടുത്തിടെ മഹാരാഷ്ട്ര ഗവൺമെന്റ് കർഷകർക്ക് വേണ്ടി പുറത്തിറക്കിയ പദ്ധതി- കന്യാവൻ സമൃദ്ധി യോജന

കെ.എസ്.ആർ.ടി.സി.ക്ക് വേണ്ടി രൂപീകരിച്ച പുതിയ രഹസ്യാന്വേഷണ വിഭാഗം- സാൾട്ടർ

നീതി ആയോഗ് തയ്യാറാക്കിയ ആദ്യ ഡെൽറ്റാ റാങ്കിങ്ങ് പ്രസിദ്ധീകരിച്ചത്- Amitabh Kanth

Eleventh Hour എന്ന പുസ്കത്തിന്റെ രചയിതാവായ പത്രപ്രവർത്തകൻ- Hussain Zaidi

9-ാമത് Eminent Persons Group (EPG) സമ്മേളന വേദി- കാഠ്മണ്ഡു

അടുത്തിടെ ബൊനാലു ഫെസ്റ്റിവൽ ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം- തെലങ്കാന

2011 ലെ സെൻസസിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏറ്റവുമധികം സംസാരിക്കുന്ന ഭാഷ- ഹിന്ദി (മലയാളം 10-ാം സ്ഥാനം)

 കുട്ടികൾക്ക് സൈബർ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി UNESCO - യുമായി സഹകരിക്കുന്ന ബോളിവുഡ് താരം - സോനാക്ഷി സിൻഹ

ധനലക്ഷ്മി ബാങ്കിന്റെ MD & CEO യായി നിയമിതയായത് - ടി. ലത

International Kabaddi Federation - ന്റെ പുതിയ തലവൻ-Janardan Singh Gehlot

അടുത്തിടെ സിംഗപ്പൂർ സുപ്രീം കോടതിയുടെ ജുഡീഷ്യൽ കമ്മീഷണറായി നിയമിതനായ ഇന്ത്യൻ വംശജൻ- Dedar Singh Gill

അമേരിക്കയിലെ Democratic National Committee യുടെ CEO- യായി നിയമിതയായ ഇന്ത്യൻ അമേരിക്കൻ വനിത- സീമ നന്ദ

UNESCO World Heritage Site പട്ടികയിൽ ഇന്ത്യയിൽ നിന്നും ഇടം നേടിയ 37-ാമത് സ്ഥലം -Victorian Gothic and Art Deco Ensemble (മുംബൈ)

  • (UNESCO World Heritage List - ൽ ഇടം നേടിയ രണ്ടാമത്തെ ഇന്ത്യൻ നഗരം- മുംബൈ, ആദ്യ നഗരം - അഹമ്മദാബാദ്)  
ഏഷ്യയിലെ ആദ്യ Patent Arbitration Center നിലവിൽ വരുന്ന നഗരം- ടോക്കിയോ (ജപ്പാൻ)

Cervical Cancer തിരിച്ചറിയുന്നതിനായി വികസിപ്പിച്ച പുതിയ സംവിധാനം- Liquid Based Cytology (LBC)

ഇന്ത്യയിൽ GST Day ആയി ആചരിച്ചത്- 2018 July 1

അങ്കണം ഷംസുദീൻ സ്മൃതിയുടെ സാഹിതി സേവാ പുരസ്കാരത്തിന് അർഹയായത്- എം. ലീലാവതി

അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഏത് സ്ഥാപനത്തിലാണ് National Centre for Ageing - ന് തറക്കല്ലിട്ടത്- ഡൽഹി AIMS- ൽ

അടുത്ത സെഷൻ മുതൽ ലോക്സഭാ അംഗങ്ങൾക്ക് പ്രതിദിനം ചോദിക്കാവുന്ന ചോദ്യങ്ങളുടെ എണ്ണം- 5 (നിലവിൽ 10 ആയിരുന്നു)

2018- ലെ World Union of Wholesale Markets Congress - ന് വേദിയാകുന്നത്- ഗുരുഗ്രാം (ഹരിയാന)

Republic of Costa Rica - യിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ -രവി ഥാപ്പർ

No comments:

Post a Comment