Monday 16 July 2018

Current Affairs- 15/07/2018

Asia Pacific Region of World Customs Organisation (WCO)- യുടെ  Vice Chair ആയി തിരഞ്ഞെടുക്കപ്പെട്ട രാജ്യം - ഇന്ത്യ (2018-2020)

അടുത്തിടെ Heritage കാബിനറ്റ് രൂപീകരിച്ച സംസ്ഥാനം - ഒഡീഷ 


ഏകദിന ക്രിക്കറ്റിൽ 300 ക്യാച്ച് നേടിയ ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ - എം. എസ്. ധോണി

ഏകദിന ക്രിക്കറ്റിൽ 10000 റൺസ് നേടുന്ന നാലാമത്തെ ഇന്ത്യൻ താരം - എം. എസ്. ധോണി

അടുത്തിടെ മുണ്ടശ്ശേരി പുരസ്കാരത്തിന് അർഹനായത് - പുതുശ്ശേരി രാമചന്ദ്രൻ

ഇന്ത്യയുടെ നേതൃത്വത്തിൽ ലോകത്തിലെ ഏറ്റവും വലിയ വിസ സെന്റർ ആരംഭിച്ച നഗരം - ധാക്ക (ബംഗ്ലാദേശ്) -

2013-ലെ Companies Act-ന്റെ Penal Provisions -നെ പറ്റി പഠിക്കുന്നതിനായി കേന്ദ്രസർക്കാർ രൂപീകരിച്ച കമ്മിറ്റിയുടെ തലവൻ - Injeti Srinivas

സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി "I am not afraid of English' സംരംഭം ആരംഭിച്ച സംസ്ഥാനം - ഹരിയാന

വിംബിൾഡൺ 2018
  • പുരുഷവിഭാഗം - Novak Djokovic (സെർബിയ)
  • റണ്ണറപ്പ് - Kevin Anderson Novak Djokovic (ദക്ഷിണാഫ്രിക്ക)
  • 4-ാമത് വിംബിൾഡൺ കിരീടമാണിത്.
  • വനിതാ വിഭാഗം - Angelique Kerber (ജർമ്മനി)
  • റണ്ണറപ്പ് - Serena Williams (അമേരിക്ക)

No comments:

Post a Comment