Thursday 12 July 2018

Current Affairs- 12/07/2018

2018-ലെ ലോക ജനസംഖ്യാ ദിനത്തിന്റെ (ജൂലൈ 11) പ്രമേയം - Family Planning is a Human Right

ലോകബാങ്കിന്റെ റിപ്പോർട്ട് അനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ 6-ാമത്തെ
സാമ്പത്തിക ശക്തിയുള്ള രാജ്യം - ഇന്ത്യ (ഒന്നാമത് : അമേരിക്ക)



2018-ലെ Global Innovation Index-ൽ ഇന്ത്യയുടെ സ്ഥാനം - 57 (ഒന്നാമത് ; സ്വിറ്റ്സർലാന്റ് )

Lonely Planet - ന്റെ റിപ്പോർട്ട് അനുസരിച്ച് ലോകത്തിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളുടെ Best in Asia-2018 ലിസ്റ്റിന്റെ ആദ്യ അഞ്ചിൽ ഉൾപ്പെട്ട ഇന്ത്യയിലെ പ്രദേശം - Western Ghats (നാലാം സ്ഥാനം)

2018- State Business Reform Assessment അനുസരിച്ച് Ease of Doing Business- ൽ ഒന്നാമതെത്തിയ സംസ്ഥാനം - ആന്ധാപ്രദേശ് (രണ്ടാമത് : തെലങ്കാന)

പൊതുജനാരോഗ്യം വർദ്ധിപ്പിക്കാനും ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കുന്നതിനുമായി FSSAI ആരംഭിക്കുന്ന സംരംഭം - The Eat Right Movement

ഇന്ത്യയിലാദ്യമായി സ്വകാര്യ മേഖലയിൽ Unmanned Air Vehicles (UAV), Light Bullet Proof Vehicles (LBPV) എന്നിവയുടെ നിർമ്മാണ യൂണിറ്റ് ആരംഭിക്കുന്ന കമ്പനി - DCM Shriram Industries Group (കോട്ട)

അടുത്തിടെ സിംബാബയിലെ തിരഞ്ഞെടുപ്പ് നിരീക്ഷകനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമിച്ച വ്യക്തി - രാജു നാരായണ സ്വാമി

അടുത്തിടെ അന്തരിച്ച തളി ക്ഷേത്ര സമരനായിക - യശോദാ മാധവൻ


Global Innovation Index (GII) 2018 ൽ ഇന്ത്യയുടെ സ്ഥാനം- 57

  • First Rank : സ്വിറ്റ്സർലാന്റ്
ഇന്ത്യ-സൗത്ത് കൊറിയ Technology Exchange Centre അടുത്തിടെ ഉദ്ഘാടനം ചെയ്തത് എവിടെ- ന്യൂഡൽഹി

Inter Parliamentary Dialogue മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യ ഏത് രാജ്യവുമായാണ് അടുത്തിടെ കരാറിൽ ഒപ്പു വച്ചത്- Rwanda

  • ഒപ്പു വച്ചത് Bernard Makza & Venkaiah Naidu
ഒരു വിദേശ രാജ്യവുമായി കരാറിൽ ഒപ്പു വച്ച ഇന്ത്യയിലെ ആദ്യത്ത രാജ്യസഭ ചെയർമാൻ- വെങ്കയ്യ നായിഡു

കോളേജ് വിദ്യാർത്ഥികൾക്ക് സൗജന്യമായി Digital Training നൽകുന്നതിനായി Microsoft അടുത്തിടെ ഏത് ഇന്ത്യൻ സംസ്ഥാനവുമായാണ് കരാറിൽ ഏർപ്പെട്ടത്- രാജസ്ഥാൻ

Unmanned Air Vehicles (UAV) and Light bulletproof Vehicles (LBPV)- ഉം  നിർമ്മിക്കാനുള്ള ഇന്ത്യയിലെ ആദ്യത്തെ private ഫാക്ടറി പ്രവർത്തനം ആരംഭിക്കാൻ പോകുന്നത് എവിടെ- DCM Shriram Industries Group (Kota, Rajasthan)

പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ജീവിതശൈലി രോഗങ്ങൾ കുറയ്ക്കുന്നതിനുവേണ്ടി Food Safety and standards Authority of India (FSSAI) അടുത്തിടെ തുടങ്ങിയ National Campaign-
The Eat Right Movement

വ്യാപാര വ്യവസായ ബന്ധം മെച്ചപ്പെടുത്തുന്നതിനായി ഗുജറാത്ത് ഗവൺമെന്റ് അടുത്തിടെ ആരുമായാണ് കരാറിൽ ഏർപ്പെട്ടത്- Korea Trade - Investment Promotion Agency (KOTRA)

ഇന്ത്യയിലെ ആദ്യത്തെ Internet Telephony Service ആരംഭിച്ച കമ്പനി- BSNL

World Population Day -July 11

  • Theme of 2018 - Family Planning is a Human Right

No comments:

Post a Comment