Sunday 1 July 2018

Current Affairs- 30/06/2018

ഇന്ത്യയിൽ കാണാതാകുന്ന കുട്ടികളെ കണ്ടെത്തുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ -ReUnite

ICICI Bank - ന്റെ പുതിയ Non - Executive Chairman-G. C. Chaturvedi


2018- ലെ ദേശീയ Statistics ദിനത്തിന്റെ (ജൂൺ 29) പ്രമേയം- Quality Assurance in Official Statistics

2018- ലെ Global Real Estate Transparency Index - ൽ ഇന്ത്യയുടെ സ്ഥാനം -35 (ഒന്നാമത് : യു.കെ)

അടുത്തിടെ Bonalu Festival ആരംഭിച്ച സംസ്ഥാനം -തെലങ്കാന

നീതി ആയോഗിന്റെ പ്രഥമ Delta Ranking of Aspirational Districts - ൽ ഒന്നാമതെത്തിയത് -Dahod (ഗുജറാത്ത്)

2018- ലെ വനിതകളുടെ ഹോക്കി ലോകകപ്പിലെ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ-റാണി രാംപാൽ 

അടുത്തിടെ നടന്ന ഇന്ത്യ - അയർലണ്ട് ട്വന്റി-20 പരമ്പരയുടെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് - യുസ് വേന്ദ്ര ചാഹൽ (പരമ്പര 2-0 ന് ഇന്ത്യ വിജയിച്ചു)

വടക്കൻ കേരളത്തിൽ ടൂറിസം സജീവമാക്കുന്നതിനായുള്ള കേരള സർക്കാരിന്റെ പദ്ധതി -മലനാട് മലബാർ റിവർ ക്രൂയിസ് ടൂറിസം പദ്ധതി (ഉദ്ഘാടനം : പിണറായി വിജയൻ)

അടുത്തിടെ 2011 - ലെ സെൻസസിനെ അടിസ്ഥാനമാക്കി റജിസ്ട്രാർ ജനറൽ ആന്റ് സെൻസസ് കമ്മീഷണർ ഓഫീസ് പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ -ഹിന്ദി (രണ്ടാമത് : ബംഗാളി) (മലയാളം പത്താം സ്ഥാനത്താണ്) 

മാതൃമരണ നിരക്ക് (MMR) ഏറ്റവും കുറഞ്ഞ സംസ്ഥാനത്തിനുള്ള കേന്ദ്ര  സർക്കാരിന്റെ അവാർഡ് നേടിയത്- കേരളം (ഒരു ലക്ഷത്തിൽ 46 മരണം)

ICICI ബാങ്ക് ചെയർമാനായി നിയമിതനായത്- ഗിരീഷ് ചതുർവേദി (നോൺ എക്സിക്യൂട്ടീവ് പാർട്ട് ടൈം ചെയർമാൻ)

Mercer's 24th Annual Cost of Living Survey 2018 പ്രകാരം ഇന്ത്യയിലെ ഏറ്റവും വലിയ ചിലവേറിയ നഗരം- മുംബൈ 

കാണാതാവുന്ന കുട്ടികളെ കണ്ടെത്താൻ കേന്ദ്ര ഗവൺമെന്റ് പുറത്തിറക്കിയ ഏറ്റവും പുതിയ ആപ്പ്- ReUnite (ഉദ്ഘാടനം - സുരേഷ് പ്രഭു)

2018 വനിതാ ഹോക്കി ലോകകപ്പ് മത്സരങ്ങളിൽ ഇന്ത്യയെ നയിക്കുന്നത്- Rani Rampal

യു.എൻ. ഇന്റർനാഷണൽ മൈഗ്രേഷൻ ഓഫീസ് ഡയറക്ടർ ജനറലായി തിരഞ്ഞെടുക്കപ്പെട്ടത് - Antonio Vitorino (പോർച്ചുഗൽ)

2018 World Union of Wholesale Markets (WUWM) സമ്മേളന വേദി- Gurugram (Haryana) 

100 മീറ്റർ ഓട്ടത്തിൽ നാഷണൽ റെക്കോർഡ് സ്ഥാപിച്ചത്- ദ്യുതി ചന്ദ്

അടുത്തിടെ നാസ പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും ചെറിയ സാറ്റലൈറ്റ്- Jai Hind-IS

ചെറുകിട തൊഴിലുകൾ പ്രോത്സാഹനം നൽകുന്നതിനായി 'Solar Charkha Mission' ഉദ്ഘാടനം ചെയ്തത്- രാംനാഥ് കോവിന്ദ്

International Day of Parliamentarism- June 30

No comments:

Post a Comment