Tuesday 31 July 2018

Current Affairs- 29/07/2018

അടുത്തിടെ "Urban Sanitation and cleanliness Policy' ആരംഭിച്ച സംസ്ഥാനം - ഗുജറാത്ത്

2018- ലെ ലോക ഹൈപ്പറ്റൈറ്റിസ് ദിനത്തിന്റെ (ജൂൺ 28) പ്രമേയം - Test. Treat. Hepatitis


2030-ഓടെ ഹെപ്പറ്റൈറ്റിസ് ഇന്ത്യയിൽ നിന്നും ഉന്മൂലനം ചെയ്യുന്നത് ലക്ഷ്യമാക്കി ആരംഭിച്ച National Viral Hepatitis Control Programme ന് ഇന്ത്യയുമായി സഹകരിക്കുന്ന സ്ഥാപനം- World Health Organization (WHO)

ബെൽജിയത്തിൽ നടന്ന FIA Formula 3 European Championship നേടിയ ഇന്ത്യൻ - Jehan Daruvala

അടുത്തിടെ ആഫ്രിക്കയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ കിളിമഞ്ചാരോ കീഴടക്കിയ ഇന്ത്യൻ ബാലിക - ശിവാംഗി പഥക് (16 വയസ്)

Global Disability Summit 2018-ന് വേദിയായത് - ലണ്ടൻ (ഇന്ത്യയെ പ്രതിനിധീകരിച്ചത് : Thaawarchand Gehlot)

6-ാമത് ഇന്ത്യ-യു.കെ Science and Innovation Council (SIC) മീറ്റിംഗിന് വേദിയായത് - ന്യൂഡൽഹി

Laliga World Football Championship 2018 ജേതാക്കൾ- Girona F.C (റണ്ണറപ്പ് : കേരള ബ്ലാസ്റ്റേഴ്സ്) (വേദി : കൊച്ചി) 

2018-ൽ വജ്ര-ജൂബിലി ആഘോഷിച്ച ബഹിരാകാശ ഏജൻസി- National Aeronautical and Space Administration (NASA, അമേരിക്ക)

Edge TPU, Artificial Intelligence (AI) Chip വികസിപ്പിച്ച കമ്പനി - ഗൂഗിൾ

No comments:

Post a Comment