Sunday 1 July 2018

Current Affairs- 28/06/2018

ഭാവിയിൽ ഒളിമ്പിക് മെഡൽ ലക്ഷ്യമാക്കി “ഓടാം ചാടാം ഒളിമ്പിക്സിലേക്ക്' എന്ന പദ്ധതി ആരംഭിച്ച പഞ്ചായത്ത് - ഏഴംകുളം (പത്തനംതിട്ട)

അടുത്തിടെ കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ട് - Women in Prisons (ജയിലിൽ കഴിയുന്ന വനിതകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും അത് സംബന്ധിച്ചുള്ള പരിഹാരം കണ്ടെത്തലുമാണ് റിപ്പോർട്ടിന്റെ ലക്ഷ്യം)



IMC Chamber of Commerce and Industry യുടെ പ്രസിഡന്റായി നിയമിതനായ മലയാളി- രാജ് നായർ

കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിതനാകുന്നത് - ടോം ജോസ്

University Grants Commission (UGC) ക്ക് പകരം ഇന്ത്യയിൽ നിലവിൽ വരുന്ന പുതിയ സംവിധാനം - Higher Education Commission of India (HECI)

58-ാമത് അന്തർസംസ്ഥാന സീനിയർ അത്‌ലറ്റിക്സ് മീറ്റിൽ ദേശീയ റെക്കോർഡ് നേടിയ മലയാളി - ജിൻസൺ ജോൺസൺ (800m)

ഇന്ത്യയിലാദ്യമായി ഭിന്നലിംഗക്കാർക്ക് വേണ്ടി സഹകരണ സംഘം രൂപീകരിച്ച സംസ്ഥാനം - കേരളം (Trans Welfare Co-operative Society)

International MSME ദിനത്തിന്റെ (ജൂൺ 27) ഭാഗമായി Udyam Sangam - 2018 ന്റെ ഉദ്ഘാടനം നിർവ്വഹിച്ചത് - രാം നാഥ് കോവിന്ദ് (ന്യൂഡൽഹി)

അടുത്തിടെ ഇന്ത്യ, Seychelles മായി നാവികസഹകരണം, സൈബർ സുരക്ഷ തുടങ്ങി 6 കരാറുകളിൽ ഏർപ്പെട്ടു.

അടുത്തിടെ ഇന്ത്യക്ക് 2 Aldabra ആമകളെ സമ്മാനിച്ച രാജ്യം - Seychelles

അടുത്തിടെ സിന്ധ ദർശൻ ഫെസ്റ്റിവൽ നടന്ന സംസ്ഥാനം - ജമ്മു-കാശ്മീർ (ലഡാക്ക്)

2018-ലെ London Indian Film Festival - ൽ Outstanding Achievement Award ന് അർഹനായത് - Richa Chadha

അടുത്തിടെ നഗരപ്രദേശ ഗതാഗത പദ്ധതിയായ ‘Sutra Seva' ആരംഭിച്ച സംസ്ഥാനം - മധ്യപ്രദേശ്

International Caster Oil Association (ICOA) യുടെ പുതിയ പ്രസിഡന്റ് - Abhay V. Udeshi


കേരള കായിക വകുപ്പ് ആരംഭിച്ച പദ്ധതികൾ
  • കളിത്തട്ട്: പ്രാധാന്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നാടൻ കളികളെ സംരക്ഷിക്കുന്നതിനായുള്ള പദ്ധതി
  • കിക്കോഫ്: കുട്ടികൾക്കായുള്ള ഫുട്ബാൾ പരിശീലന പദ്ധതി
  • എയ്സ്: ടെന്നീസ് പ്രോത്സാഹിപ്പിക്കുന്ന പദ്ധതി
  • പ്ലേ ഫോർ ഹെൽത്ത്: പ്രൈമറി തലം മുതൽ കുട്ടികളെ കായിക വിനോദങ്ങളിൽ ആകർഷിക്കാനുള്ള പദ്ധതി
  • സ്പ്ലാഷ്: നീന്തൽ പരിശീലന പദ്ധതി
  • സാമൂഹിക കായിക പാർക്ക് : ജീവിതശൈലി രോഗങ്ങൾ തടയുന്നതിനുള്ള പദ്ധതി
കേരളത്തിന്റെ 45-ാമത് ചീഫ് സെക്രട്ടറിയായി നിയമിതനാകുന്നത്- ടോം ജോസ്

ജോസഫ് മുണ്ടശ്ശേരി ഫൗണ്ടേഷന്റെ സാഹിത്യ പുരസ്കാരത്തിന് അടുത്തിടെ അർഹനായത്- ഡോ.പുതുശ്ശേരി രാമചന്ദ്രൻ

കേരളത്തിലെ കേന്ദ്രസർവ്വകലാശാലയുടെ ആദ്യത്തെ പ്രോ വൈസ് ചാൻസലർ ആയി നിയമിതനായത്- ഡോ. കെ. ജയപ്രസാദ്

ഇന്ത്യയിലാദ്യമായി ട്രാൻസ്ജെൻഡറുകൾക്ക് സഹകരണ സംഘം രൂപീകരിക്കാനുള്ള പദ്ധതി തയ്യാറാക്കിയ സംസ്ഥാനം- കേരളം

  • ട്രാൻസ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്ന പേരിലാണ് സഹകരണ സംഘം പ്രവർത്തനം നടത്തുന്നത് 
മാനവസേവ വെൽഫെയർ സൊസൈറ്റി ഏർപ്പെടുത്തിയ ഭരത് ഗോപി പുരസ്കാരത്തിന് അർഹനായത്- നെടുമുടി വേണു

കേരളത്തിൽ നിന്നുള്ള ആദ്യത്തെ യൂണികോൺ കമ്പനിയായി അടുത്തിടെ മാറിയത്- യു.എസ്.ടി. ഗ്ലോബൽ

  • 100 കോടി ഡോളറിലും കൂടുതൽ മൂല്യമുള്ള കമ്പനികളെയാണ് യൂണികോണായി കണക്കാക്കപ്പെടുന്നത്
26-ാമത് RIMPAC exercise ൽ പങ്കെടുക്കുന്ന ഇന്ത്യൻ നാവികസേനയുടെ കപ്പൽ- Sahyadri
  • World's largest Multilateral Naval Exercise-RIMPAC (Rim of the Pacific)
15 -ാമത് ഇന്ത്യ - ഓസ്ട്രേലിയ Joint Ministerial Commission ന് വേദിയായത്- Canberra (Australia)

പാകിസ്ഥാന്റെ National Security Advisor-ടെ സ്ഥാനത്തു നിന്നും അടുത്തിടെ രാജിവച്ചത്- Naseer Khan Janjua

International Shooting sports federation (ISSF) Junior World cup ന് വേദിയായത്- Suhi, Germany

Biju Swasthya Kalyan Yojana (BSKY) for Women ഏത് സംസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു- ഒഡീഷ


കേരളത്തിന്റെ 45-ാമത് ചീഫ് സെക്രട്ടറിയായി നിയമിതനായത്- ടോം ജോസ്

സംസ്ഥാനത്ത് അന്യം നിന്ന് കൊണ്ടിരിക്കുന്ന നാടൻ കളികളുടെ പ്രചാരണത്തിന് കായിക വകുപ്പ് ആരംഭിക്കുന്ന പദ്ധതി- കളിത്തട്ട്

കേരളത്തിലെ കേന്ദ്രസർവകലാശാലയുടെ ആദ്യ പ്രോ വൈസ് ചാൻസലർ-ഡോ.കെ.ജയപ്രസാദ്

2018 ലെ ജോസഫ് മുണ്ടശ്ശേരി പുരസ്കാരം ലഭിച്ചത്- ഡോ.പുതുശ്ശേരി രാമചന്ദ്രൻ

ISSF ജൂനിയർ വേർഡ് കപ്പ് 2018 ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ റെക്കോർഡോടെ സ്വർണം നേടിയ ഇന്ത്യാക്കാരൻ - സൗരഭ് ചൗധരി

2018 ലെ വേൾഡ് ഫുഡ് പ്രസ് ജേതാക്കൾ- Lawrence Haddad, David Nabarro

RIMPAC നാവികാഭ്യാസത്തിൽ പങ്കെടുക്കുന്ന ഇന്ത്യയിൽ നിന്നുള്ള നാവിക കപ്പൽ - INS സഹ്യാദി

ഇന്ത്യൻ സ്വാതന്ത്യ സമരത്തെ പ്രമേയമാക്കി കൊണ്ട് “അഹിംസ' എന്ന നോവൽ പുറത്തിറക്കിയത് - സുപ്രിയ ഖുൽക്കർ

No comments:

Post a Comment