Monday 23 July 2018

Current Affairs- 20/07/18

ന്യൂഡൽഹിയിൽ നടക്കുന്ന 10-ാമത് 'Dialogue' സമ്മേളനത്തിന്റെ പ്രമേയം- Strengthening India - ASEAN Maritime Co-operation 

Reserve Bank of India (RBI) പുറത്തിറക്കാൻ പോകുന്ന പുതിയ 100 രൂപ നോട്ടിന്റെ നിറം- Lavender(വയലറ്റ്)



  •  Dimension - 66mm x 142 mm
  • Motif - Rani Ki Vav
  • Singature - Unit R. Patel 
$900 billion market cap കൈവരിക്കുന്ന രണ്ടാമത്തെ കമ്പനിയായി അടുത്തിടെ മാറിയത്- Amazon
  • ആദ്യത്തെ കമ്പനി - Apple 
ജമ്മു കാശ്മീർ ബാങ്കിന്റെ ആദ്യത്തെ All Women branch അടുത്തിടെ ഉദ്ഘാടനം ചെയ്തത്- Usha Vohra

അടുത്തിടെ കർഷകർക്ക് സാമ്പത്തിക സാക്ഷരതയെക്കുറിച്ചുളള അറിവ് നൽകുന്നതിനായി കിസാൻ മേള സംഘടിപ്പിച്ച ബാങ്ക്- SBI 

Australian Air Force അടുത്തിടെ നടത്തിയ Biennial multinational large force employment warfare exercise- Pitch Black 2018 (PB-18)

അടുത്തിടെ അന്തരിച്ച Rita Bhaduri ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു- Film Industry

India - US സംയുക്തമായി സംഘടിപ്പിച്ച 7-ാമത് Defence Technology and Trade Initiative-ന് വേദിയായത്- ന്യൂഡൽഹി


11-ാമത് International Documentary and Short Film Festival of Kerala-യുടെ വേദി - തിരുവനന്തപുരം

"The House of Islam : A Global History' എന്ന പുസ്തകത്തിന്റെ രചയിതാവ്- Ed Husain 

Bloomberg Billionaires Index - 2018 ൽ ഒന്നാമതെത്തിയ വ്യക്തി - Jeff Bezos (രണ്ടാമത് : Bill Gates)
(ഇന്ത്യയിൽ നിന്ന് ഒന്നാമത് - മുകേഷ് അംബാനി - 14-ാം സ്ഥാനം)

അടുത്തിടെ "Abhar aapki Sewa ka' online pension management system ആരംഭിച്ച സംസ്ഥാനം - ഛത്തീസ്ഗഢ് 

ന്യൂഡൽഹിയിൽ നടക്കുന്ന Junior Asian Wrestling Championship-ൽ സ്വർണ്ണമെഡൽ നേടിയ ഇന്ത്യൻ താരം - സാജൻ ഭൻവാൽ (Greco - Roman 77 kg വിഭാഗത്തിൽ)

ഇന്ത്യൻ വ്യോമസേന ആദ്യമായി പങ്കെടുക്കുന്ന Exercise Pitch Black-2018 (PB - 18)-ന്റെ വേദി - ഓസ്ട്രേലിയ 

ആഗോളതലത്തിൽ ആവാസവ്യവസ്ഥയുടെ സംരക്ഷണം ലക്ഷ്യമാക്കി നൂതന ആശയം കൈമാറുന്നതിനായി United Nations Environment Programme (UNEP) യുമായി സഹകരിക്കുന്ന കമ്പനി - ഗൂഗിൾ

ഗംഗാ നദിയുടെ സംരക്ഷണത്തിന് വനവത്കരണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനുവേണ്ടി ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ബീഹാർ, ജാർഖണ്ഡ്, ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ കേന്ദ്ര സർക്കാർ ആരംഭിച്ച സംരംഭം - Ganga Vriksharopan Abhiyan


പുതിയ 100 രൂപ നോട്ട്
  • നിറം : Lavender
  • ആലേഖനം ചെയ്തിരിക്കുന്ന ചിത്രം : Rani Ki Vav
  • വിസ്തീർണ്ണം: 66mm x 142mm

No comments:

Post a Comment