Tuesday 31 July 2018

Current Affairs- 28/07/2018

യമുന നദിയുടെ ശുചീകരണം ലക്ഷ്യമാക്കി നാഷണൽ ഗ്രീൻ ട്രൈബ്യൂണൽ (NGT) ആരംഭിച്ച മോണിറ്ററിംഗ് കമ്മിറ്റിയുടെ തലവൻ - ആദർശ് കുമാർ ഗോയൽ

Institute for Energy Economics and Financial Analysis (IEEFA) -ന്റെ  ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിൽ Renewable energy ഉത്പാദനത്തിൽ ഒന്നാമതെത്തിയ സംസ്ഥാനം - കർണാടക 


  • (രണ്ടാമത് : തമിഴ്നാട്)
UN- ന്റെ ഉന്നത ബഹുമതിയായ Champion of Earth Prize നേടിയ കേരളത്തിലെ വിമാനത്താവളം - കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (CIAL)

അടുത്തിടെ India - Vietnam : Strengthening Economic Ties അന്താരാഷ്ട്ര കോൺഫറൻസിന് വേദിയായത് - ന്യൂഡൽഹി

ഭാവിയിലെ ഒളിമ്പിക്സിൽ മെഡൽ ലക്ഷ്യമാക്കി കുട്ടികളിലെ കായിക അഭിരുചി പരിപോഷിപ്പിക്കുന്നതിനായി "Project Gandiva' ആരംഭിച്ച സംസ്ഥാനം- ആന്ധ്രാപ്രദേശ് 

ഇംഗ്ലണ്ട് ക്രിക്കറ്റ് ഫാൻസ് ഗ്രൂപ്പായ Barmy Army യുടെ 2017, 2018 വർഷങ്ങളിലെ International Player of the Year Award ന് അർഹനായത് - വിരാട് കോഹ്ലി  

കേരള നിയമസഭയുടെ വജ്ര-ജൂബിലി ആഘോഷങ്ങളുടെ സമാപനവുമായി ബന്ധപ്പെട്ട് ആരംഭിക്കുന്ന പരിപാടി - ഫെസ്റ്റിവൽ ഓൺ ഡെമോകസി

  • (ഉദ്ഘാടനം നിർവ്വഹിക്കുന്നത് : രാം നാഥ് കോവിന്ദ്) 
അടുത്തിടെ അന്തരിച്ച മുൻ കേരള മന്ത്രി - ചെർക്കളം അബ്ദുള്ള

No comments:

Post a Comment