Friday 27 July 2018

Current Affairs- 26/07/2018

അടുത്തിടെ കലാം സ്മൃതി ഇന്റർനാഷണലിന്റെ ഡോ. കലാം സ്മതി ഇന്റർനാഷണൽ എക്സലൻസ് അവാർഡിന് അർഹനായത് - Nana Akufo - Addo (പ്രസിഡന്റ് - ഘാന)

അടുത്തിടെ Astronautical Society of India-യുടെ മികച്ച വനിതാ ശാസ്ത്രജ്ഞയ്ക്കുള്ള ISRO - ASI അവാർഡിന് അർഹയായത് - എസ്. ഗീത

‘Gandhi : The Years That Changed the World, 1914 - 1948' എന്ന പുസ്തകത്തിന്റെ രചയിതാവ് - രാമചന്ദ്ര ഗുഹ

10-ാമത് BRICS ഉച്ചകോടി 2018-ന്റെ പ്രമേയം - BRICS in Africa : Collaboration for Inclusive Growth and Shared Prosperity in the 4th Industrial Revolution (വേദി : ജോഹന്നാസ്ബർഗ്, ദക്ഷിണാഫ്രിക്ക)

അടുത്തിടെ Green Mahanadi Mission ആരംഭിച്ച സംസ്ഥാനം - ഒഡീഷ

അടുത്തിടെ Mukhyamantri Kisan Aaye Badhotri Solar Yojana ആരംഭിച്ച സംസ്ഥാനം - ന്യൂഡൽഹി

ജനക്കൂട്ടം നടത്തുന്ന അതിക്രമം (Mob Violence), ജനക്കൂട്ടം കൈയേറ്റമായി - ശിക്ഷ നടത്തുക (Lynching) എന്നിവയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനായി കേന്ദ്രസർക്കാർ രൂപീകരിച്ച കമ്മിറ്റികളുടെ തലവന്മാർ - രാജീവ് ഗൗബ (High Level Committee), രാജ്നാഥ് സിംഗ് (Group of Ministers)

അടുത്തിടെ പാർലമെന്റിന്റെ അംഗീകാരം ലഭിച്ച ബിൽ - Fugitive Economic Offenders Bill, 2018 (ബാങ്കുകൾ, ധനകാര്യസ്ഥാപനങ്ങൾ മുതലായവയിൽ നിന്നും 100 കോടിയിലധികം വായ്പ എടുത്ത് തിരിച്ചടയ്ക്കാതെ രാജ്യം വിടുന്നവരുടെ സ്വത്ത് കണ്ടുകെട്ടാൻ കോടതികൾക്ക് അധികാരമുണ്ടെന്ന് അനുശാസിക്കുന്ന ബില്ലാണിത്)

അടുത്തിടെ നരേന്ദ്രമോദിയുടെ ഉഗാണ്ട സന്ദർശത്തോടനുബന്ധിച്ച് ഇന്ത്യയുമായി ഏർപ്പെട്ട കരാറുകളുടെ എണ്ണം - 4

കാർഗിൽ വിജയ് ദിവസ് - ജൂലൈ 26

2-മത് Young Superintendent of Police Conference 2018-ന് വേദിയായത്- ന്യൂഡൽഹി
  • പ്രമേയം - Predictive Policing and Contemporary Challenges for Indian Police Forces
2018-ലെ Kabia Festival നടക്കുന്ന നഗരം- വാരണാസി

POSHAN Abhiyaan-ന്റെ National Council on India's Nutrition Challenges-ന്റെ 2-ാമത് സമ്മേളനത്തിന് വേദിയായത്- ന്യൂഡൽഹി 

അടുത്തിടെ 'Childline 1098 Contest' നടത്തിയ മന്ത്രാലയം കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രാലയം

Tata AIA life-ന്റെ CEO and MD ആയി അടുത്തിടെ നിയമിതനായത്- Rishi Srivastava

2018-ൽ 10-ാമത് BRICS സമ്മേളനത്തിന് വേദിയാകുന്നത്- Johannesburg (South Africa) 

ഓസ്ട്രേലിയയുടെ സൈനികാഭ്യാസമായ 'Pitch Black Exercise'-ൽ പങ്കെടുക്കുന്ന ഇന്ത്യൻ സൈന്യം- Indian Air Force

അടുത്തിടെ Tribal Atlas അനാച്ഛാദനം ചെയ്ത ഇന്ത്യൻ സംസ്ഥാനം- ഒഡീഷ 

സർവീസിലിരിക്കെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ആദ്യത്തെ പോലീസുകാർ- ജിതകുമാർ, ശ്രീകുമാർ

മികച്ച ISL പരിശീലകനുള്ള പുരസ്കാരം അടുത്തിടെ ലഭിച്ചത്- ജോൺ ഗ്രിഗറി
 

No comments:

Post a Comment