Tuesday 10 July 2018

Current Affairs- 09/07/2018

അടുത്തിടെ തുർക്കിയിൽ നടന്ന FIG Artistic Gymnastics World Challenge Cup ൽ സ്വർണ്ണമെഡൽ നേടിയ താരം - ദീപ കർമാകർ

അടുത്തിടെ അന്തരിച്ച രാജ്യസഭ ഉപാധ്യക്ഷനായ ആദ്യ മലയാളി- എം.എം.ജേക്കബ് 


അടുത്തിടെ ആരംഭിച്ച International Round Table Conference on ‘Data for New India' യുടെ വേദി - ന്യൂഡൽഹി

അന്താരാഷ്ട്ര ട്വന്റി-20 ൽ ഒരു മത്സരത്തിൽ 5 ക്യാച്ച് എന്ന നേട്ടത്തിനർഹനായ ആദ്യ വിക്കറ്റ് കീപ്പർ - എം.എസ്.ധോണി

ഇന്ത്യയിലെ ആദ്യ Biofortified Sorghum (Jowar)- Parbhani Shakti

അടുത്തിടെ BSNL ആരംഭിച്ച Internet Telephony Service - Wings

അടുത്തിടെ NASSCOM, Centre of Excellence for Data Science and Artificial Intelligence (AI) ആരംഭിച്ച നഗരം - ബംഗളുരു

അടുത്തിടെ Encephalitis നെതിരെ ‘Stop JE/AES’ മൊബൈൽ ആപ്ലിക്കേഷൻ ആരംഭിച്ച നഗരം- ഗോരഖ്പൂർ (ഉത്തർപ്രദേശ്)

17-ാമത് World Sanskrit Conference ന്റെ വേദി- വാൻകൂവർ, കാനഡ (ഉദ്ഘാടനം: പ്രകാശ് ജാവദേക്കർ)

Commonwealth Games Federation ന്റെ (CGF) Athletics Advisory Commission-ലേക്ക് ഏഷ്യയുടെ പ്രതിനിധിയായി നിയമിതയായത് - ദീപിക പള്ളിക്കൽ

No comments:

Post a Comment