Friday 13 July 2018

Current Affairs- 13/07/2018

സംസ്ഥാനത്തെ ആദ്യത്തെ പട്ടികവർഗ്ഗ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്- പാലോട്

ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ട്രാക്കിൽ സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യൻ താരമായി മാറിയത്- ഹിമ ദാസ്

Archaeological Survey of India ടെ പുതിയ ആസ്ഥാന മന്ദിരമായ 'Dharohar Bhavan' ന്യൂഡൽഹിയിൽ അടുത്തിടെ ഉദ്ഘാടനം ചെയ്തത്- നരേന്ദ്രമോദി



Indian Council of World Affairs (ICWA) og Director General cool അടുത്തിടെ നിയമിതനായത്- Dr.TCA Raghavan

ഇന്ത്യൻ റെയിൽവേയുടെ ആദ്യത്തെ Consolidated Bridge Management System (IR-BMS) അടുത്തിടെ ഉദ്ഘാടനം ചെയ്തത്- പീയുഷ് ഗോയൽ

അടുത്തിടെ Seema Darshan Project ന് തുടക്കം കുറിച്ച ഇന്ത്യൻ സംസ്ഥാനം- ഗുജറാത്ത്

ഇന്ത്യൻ ആർമി അടുത്തിടെ Defence Salary Package മായി ബന്ധപ്പെട്ട കരാറിൽ ഏർപ്പെട്ട Bank- State Bank of India (SBI)

Forbes പുറത്തിറക്കിയ 2018 ലെ America's Richest Self-Made Women list ൽ ഒന്നാമതെത്തിയത്- Diane Hendricks (Chairman of ABC Supply)

NABARD foundation Day - July 12

അടുത്തിടെ നടന്ന Asian Cup Archery ൽ ഒന്നാം സ്ഥാനത്തെത്തിയ രാജ്യം-കൊറിയ

  • മൂന്നാം സ്ഥാനം - ഇന്ത്യ
ജലം സംരക്ഷിക്കുന്നതിന്റെ അവബോധം ജനങ്ങളിൽ എത്തിക്കുന്നതിന്റെ ഭാഗമായി കേന്ദജലവിഭവമന്ത്രാലയം അടുത്തിടെ സംഘടിപ്പിച്ച മത്സരം- Jal Bachao, Video Banano, Puruskar Pao

യുദ്ധത്തിന്റെ കെടുതികളിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനായി United Nations Security Council (UNSC) അടുത്തിടെ സ്വീകരിച്ച പ്രമേയം- Resolution 2427

സംസ്ഥാനവ്യാപകമായി പാവപ്പെട്ടവർക്ക് കുറഞ്ഞ നിരക്കിൽ ആഹാരം ലഭ്യമാക്കുന്നതിന് ആന്ധാപ്രദേശ് സർക്കാർ രൂപം നൽകിയ സംരംഭം- Anna Canteens

അടുത്തിടെ 'One farmer one Transformer' പദ്ധതി ആരംഭിച്ച സംസ്ഥാനം- മഹാരാഷ്ട്ര


IAAF World U20 Championship-ൽ ട്രാക്ക് സ്വർണ്ണം നേടിയ ആദ്യ ഇന്ത്യൻ താരം - ഹിമ ദാസ് (40om) (അസം)

Most followed Leader on Twitter 2018 - ഡൊണാൾഡ് ട്രംപ് (നരേന്ദ്രമോദി മൂന്നാം സ്ഥാനത്താണ്, വനിതകളിൽ 

ഒന്നാമതെത്തിയത് - സുഷമ സ്വരാജ് (8-ാം സ്ഥാനം)
ത്രിപുരയുടെ ബ്രാന്റ് അംബാസിഡറായി നിയമിതയാകുന്നത് - ദീപ കർമാകർ

കേരളത്തിലെ ആദ്യ പട്ടികവർഗ്ഗ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നിലവിൽ വരുന്നത്- പാലോട് (തിരുവനന്തപുരം)

ഇന്തോനേഷ്യയിലെ സബാങ് തുറമുഖത്തിൽ പ്രവേശിച്ച ഇന്ത്യയുടെ ആദ്യ യുദ്ധക്കപ്പൽ - INS Sumitra 

ഇന്ത്യയിലാദ്യമായി Voice IoT devices ഉപയോഗിച്ചുകൊണ്ട് ബാങ്കിംഗ് സേവനങ്ങൾ നടത്തുന്നതിനായി HDFC ആരംഭിച്ച Virtual Assistant - Arya

ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ (ASI) പുതിയ ആസ്ഥാന മന്ദിരം - Dharohar Bhawan (ന്യൂഡൽഹി) (ഉദ്ഘാടനം : നരേന്ദ്രമോദി)

ഇന്ത്യയിൽ ഏറ്റവുമധികം വായുമലിനീകരണം അനുഭവപ്പെടുന്ന 10 നഗരങ്ങളിലെ മലിനീകരണം കുറയ്ക്കുന്നത് ലക്ഷ്യമാക്കി നീതി ആയോഗിന്റെ നേതൃത്വത്തിലാരംഭിക്കുന്ന 15 ഇന കർമ്മ പരിപാടി- Breathe India

ജനങ്ങൾക്ക് 5 രൂപ നിരക്കിൽ ഭക്ഷണം ലഭ്യമാക്കുന്നതിനായി Anna Canteens ആരംഭിച്ച സംസ്ഥാനം - ആന്ധാപ്രദേശ്

അടുത്തിടെ India - Korea Technology Exchange Centre ആരംഭിച്ച നഗരം - ന്യൂഡൽഹി 

യുദ്ധമേഖലകളിൽ അകപ്പെട്ട കുട്ടികളെ സംരക്ഷിക്കുന്നതിനായി യു.എൻ സെക്യൂരിറ്റി കൗൺസിൽ അംഗീകരിച്ച പ്രമേയം- Resolution 2427

കേന്ദ്രസർക്കാരിന്റെ Target Olympic Podium Scheme (TOPS)-ൽ - ഉൾപ്പെടുത്തിയ ആദ്യ ടീം - പുരുഷ ഹോക്കി ടീം

No comments:

Post a Comment