Wednesday 11 July 2018

Current Affairs- 11/07/2018

അടുത്തിടെ ചൈനയിലെ Juiquan Satellite Launch Centre ൽ നിന്നും വിക്ഷേപിച്ച പാകിസ്ഥാന്റെ Remote Sensing Satellite കൾ- PRSS-1, Pak Tes - IA

ഇന്ത്യയിലെ ആദ്യത്തെ Tourism Mart ന് വേദിയാകുന്നത്- ന്യൂഡൽഹി


UK യുടെ പുതിയ Foreign Secretary ആയി നിയമിതനായത്- Jeremy Hunt

CRPF അടുത്തിടെ അമർനാഥിലെ തീർത്ഥാടകർക്കായി തുടങ്ങിയ Mobile help Centre- Saathi 2018

Asian Games ലേക്കുള്ള ഇന്ത്യൻ ഹോക്കി ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടത്- പി.ആർ.ശ്രീജേഷ്

സിംഗപ്പൂരിൽ വച്ച് നടന്ന 6-ാമത് World Cities Summit ന്റെ പ്രമേയം- Liveable & Sustainable Cities Embracing the Future through Innovation and Collaboration

Ministry of statistics & programme implementation (MoSPI) ന്റെ നേതൃത്വ ത്തിൽ അടുത്തിടെ International Round Table Conference on 'Data for New India'ന് വേദിയായത്-
ന്യൂഡൽഹി

Association of Indian Universities (AIU) ന്റെ 97-ാമത് പ്രസിഡന്റായി അടുത്തിടെ ചാർജെടുത്തത്- Dr. Sandeep Sancheti

2018 Ease of Doing Business Ranking ൽ ഒന്നാം സ്ഥാനത്തെത്തിയ ഇന്ത്യൻ സംസ്ഥാനം- ആന്ധ്രാപ്രദേശ് 

എല്ലാ ആളില്ലാ ലെവൽ ക്രോസ്സിംഗും ഒഴിവാക്കിയ ഇന്ത്യയിലെ ആദ്യത്തെ Railway Division- Sambalpur Railway Division

ഒരു വിദേശ രാജ്യവുമായുള്ള ധാരണാപത്രത്തിൽ (Memorandum of Understanding (MOU)) ഒപ്പുവച്ച ആദ്യ രാജ്യസഭാ അദ്ധ്യക്ഷൻ - വെങ്കയ്യ നായിഡു (Inter Parliamentary Dialogue മെച്ചപ്പെടുത്തുന്നതിന് Rwanda യുമായാണ് കരാർ)

Association of Indian Universities ന്റെ (AIU) പൂതിയ പ്രസിഡന്റ് - Sandeep Sancheti

പ്രഥമ ‘India Tourism Mart' ന് വേദിയാകുന്നത് - ന്യൂഡൽഹി

അടുത്തിടെ ജൂതമതക്കാർക്ക് ന്യൂനപക്ഷ പദവി അനുവദിച്ച സംസ്ഥാനം - ഗുജറാത്ത്

തായ്ലാൻഡിലെ ഏത് ഗുഹയിൽ അകപ്പെട്ട കുട്ടികളെയും പരിശീലകനെയുമാണ് അടുത്തിടെ രക്ഷപ്പെടുത്തിയത് - താം ലുവാങ് നാം (രക്ഷാപ്രവർത്തനത്തിനിടയിൽ മരണപ്പെട്ട തായ്ലാന്റ് - നാവിക സേനാംഗം - സമൻ ഗുനൻ)

അമർനാഥ് തീർത്ഥാടകർക്ക് വേണ്ടി CRPF ആരംഭിച്ച Mobile Help Center Van - Saathi

അടുത്തിടെ ‘One Farmer, One Transformer' പദ്ധതി ആരംഭിച്ച സംസ്ഥാനം - മഹാരാഷ്ട്ര

കോളേജ് വിദ്യാർത്ഥികൾക്ക് സൗജന്യമായി ഡിജിറ്റൽ പരിശീലനം നൽകുന്നതിനായി രാജസ്ഥാനുമായി കരാറിലേർപ്പെട്ട കമ്പനി - മൈക്രോസോഫ്റ്റ്

766 ദിവസം തുടർച്ചയായി പ്രവർത്തിച്ച് റെക്കോർഡ് നേടിയ ഇന്ത്യയിലെ ആണവ നിലയം- കൈഗ (യൂണിറ്റ് 1) (കർണാടക) 

കടലിൽ പോകുന്ന മത്സ്യതൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിനായി കേരള ഫിഷറീസ് ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ - സാഗര

അടുത്തിടെ ഏത് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഏറ്റവും പഴക്കം ചെന്ന നിറം കണ്ടെത്തിയത് - Australian National University (Bright Pink Pigments)

No comments:

Post a Comment