Tuesday 17 July 2018

Current Affairs- 17/07/2018

ഏത് സംസ്ഥാനത്താണ് Bansagar canal Project അടുത്തിടെ നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്- ഉത്തർപ്രദേശ് (മിർസാപൂർ)

ലോകത്തിലെ ആദ്യ ത്തെ remote control Local Electrode Atom Probe(LEAP) മൈക്രോസ്കോപ്പ് വികസിപ്പിച്ചത്- IIT Madras 



അടുത്തിടെ Paudhagiri Campaign സംഘടിപ്പിച്ച സംസ്ഥാനം- ഹരിയാന

  • ഹരിയാന മുഖ്യമന്ത്രി - മനോഹർലാൽ ഘട്ടർ
2018- ലെ 'Soft power 30' index ൽ ഒന്നാമതെത്തിയ രാജ്യം- United Kingdom

2018 BIMSTEC സമ്മിറ്റിന് വേദിയാകുന്ന രാജ്യം- നേപ്പാൾ

ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അടുത്തിടെ ഏത് ക്ലബുമായാണ് കരാറിൽ ഏർപ്പെട്ടത്- Juventus

Primary School ലെ വിദ്യാർത്ഥികൾക്ക് English അനായാസം പഠിക്കുന്നതിന് ഹരിയാന സർക്കാർ ആരംഭിച്ച പദ്ധതി- I am not afraid of English

അടുത്തിടെ Goa IT Policy 2018 അനാച്ഛാദനം ചെയ്ത കേന്ദ്രമന്ത്രി- രവിശങ്കർ പ്രസാദ് (Union Minister for electronics and IT and law and Justice) 

ലോകത്തിലെ ആദ്യത്തെ Cheapest drinking water project ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം- ബീഹാർ

അമേരിക്കൻ പ്രസിഡന്റ് Donald Trump ഉം റഷ്യൻ പ്രസിഡന്റ് Vladimir Putin ഉം തമ്മിൽ ആദ്യത്തെ സമ്മേളനം അടുത്തിടെ നടന്നത് എവിടെ വച്ച്- Helsinki (Finland)

36-ാമത് Golden Glove of Vojvodina Youth Tournament ൽ ഒന്നാമതെത്തിയ രാജ്യം- ഇന്ത്യ 

അടുത്തിടെ ഹിമാചൽ പ്രദേശ് ഗവർണറായി അധികചുമതല ലഭിച്ച ഹരിയാന ഗവർണർ- Kaptan Singh Solanki


അടുത്തിടെ British Indian of the Year ആയി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജനായ ബാലൻ- ഈശ്വർ ശർമ്മ

ഹിമാചൽ പ്രദേശിന്റെ പുതിയ ഗവർണർ- Kaptan Singh Solanki (അധികചുമതല)

അസമിന്റെ Sports Brand Ambassador- ആയി നിയമിതയാകുന്നത്- ഹിമദാസ്

30-ാമത് Seatrade Award 2018- ലെ Life Time Achievement Award-ന് അർഹനായ ഇന്ത്യൻ - Ravi. K. Mehotra

7-ാമത് World Junior Wushu Championship- ന് വേദിയായ രാജ്യം- ബ്രസീൽ

 ഐക്യരാഷ്ട്രസഭയുടെ Iluman Rights Council - ലേക്ക് തിരഞ്ഞെടുക്കപ്പെട്ട രാജ്യം - ഐസ്-ലാന്റ് (അമേരിക്ക സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണിത്. ആദ്യമായാണ്
ഐസ്-ലാന്റ് കൗൺസിലിൽ അംഗമാവുന്നത്) 

ലോകത്തിലാദ്യമായി Remotely Operable Local Electrode Atom Probe (LEAP) വികസിപ്പിച്ചത് - IIT മദ്രാസ്

അടുത്തിടെ 50 പൈസ നിരക്കിൽ 1 ലിറ്റർ കുടിവെള്ളം നൽകാനുള്ള പദ്ധതി ആരംഭിച്ച സംസ്ഥാനം - ബീഹാർ

അടുത്തിടെ അമേരിക്ക - റഷ്യ ഉച്ചകോടിക്ക് വേദിയായ നഗരം - ഹെൽസിങ്കി (ഫിൻലാന്റ് ) 

കേരള സംസ്ഥാന പട്ടികജാതി - പട്ടികവർഗ്ഗ വികസന കോർപ്പറേഷന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുവേണ്ടി ആരംഭിച്ച സോഫ്റ്റ്‌വെയർ- ജനോന്മുഖ

2018-ലെ Soft Power 30 Index-ൽ ഒന്നാമതെത്തിയ രാജ്യം - ബ്രിട്ടൺ


No comments:

Post a Comment