Wednesday 25 July 2018

Current Affairs- 22/07/2018

സ്ത്രീകൾക്ക് ആദ്യ പ്രസവത്തിന് 5000 രൂപയുടെ ആനുകൂല്യം ലഭിക്കുന്ന കേന്ദ്രസർക്കാർ പദ്ധതി- പ്രധാനമന്ത്രി മാതൃവന്ദന യോജന

400 മീറ്റർ ഓട്ടമത്സരത്തിൽ ദേശീയ റെക്കോർഡിന് ഉടമയായ മലയാളി- മുഹമ്മദ് അനസ്

ചട്ടമ്പിസ്വാമികളുടെ പേരിൽ മലയാള പഠനകേന്ദ്രം ആരംഭിക്കുന്ന സർവ്വകലാശാല
- കേന്ദ്രസർവ്വകലാശാല, കാസർഗോഡ്

പരിസ്ഥിതി സംബന്ധമായ ഹിന്ദി രചനകൾക്ക് പുരസ്കാരം നൽകുന്ന കേന്ദ്രസർക്കാർ പദ്ധതി
- മേദിനി പുരസ്കാർ യോജന

അന്താരാഷ്ട്ര സോളാർ ഉടമ്പടിയിൽ ഒപ്പുവച്ച 68-ാമത് രാജ്യം- മ്യാൻമാർ

അസം സംസ്ഥാനത്തിന്റെ പ്രഥമ സ്പോർട്സ് അംബാസഡറായി നിയമിതയായത്- ഹിമദാസ്

പാരീസിൽ നടന്ന സോട്ടെവില്ല് അത്ലറ്റിക് മീറ്റിൽ ജാവലിൻ തോയിൽ സ്വർണം നേടിയ ഇന്ത്യാക്കാരൻ- നീരജ് ചോപ

2020 ലെ Tokyo Olympics, Paralympics എന്നിവയുടെ ഭാഗ്യ ചിഹ്നങ്ങളായി തിരഞ്ഞെടുത്തവ - Miraitowa, Someity 

പാകിസ്ഥാനിലെ ആദ്യ വനിതാ ഹൈക്കോടതി ചീഫ് ജസ്റ്റിസ് - Justice Tahira Safdar (ബലൂചിസ്ഥാൻ ഹൈക്കോടതി)

അടുത്തിടെ ഏത് രാജ്യത്തിലാണ് ഇന്ത്യാ ഗവൺമെന്റിന്റെ സഹായത്തോടെ ആംബുലൻസ് സർവ്വീസ് ആരംഭിച്ചത് - ശ്രീലങ്ക

Student Police Cadet (SPC) പദ്ധതി ദേശീയതലത്തിൽ ആരംഭിച്ചത് - രാജ്നാഥ് സിംഗ് (ഗുരുഗ്രാം)

സാറ്റലൈറ്റിലെ വിവരങ്ങൾ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിന് നാസ ആരംഭിച്ച സംവിധാനം - Remote Sensing Toolkit

സുകന്യ സമൃദ്ധി പദ്ധതിയുടെ പുതുക്കിയ മിനിമം വാർഷിക തുക - 250/- (1000 രൂപയായിരുന്നു)

World Junior Squash Championship 2018 ന്റെ വേദി - ചെന്നെ

India - Bangladesh Joint Committee on Border Haats ന്റെ പ്രഥമ മീറ്റിംഗിന് വേദിയായത്
- അഗർത്തല (ത്രിപുര) 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റുവാണ്ട സന്ദർശന വേളയിൽ ഇന്ത്യയുമായി ഏർപ്പെട്ട കരാറുകളുടെ എണ്ണം - 8 (റുവാണ്ടയിലെ Girinka പദ്ധതിയുടെ ഭാഗമായി ഇന്ത്യ 200 പശുക്കളെ സമ്മാനിച്ചു)
 

No comments:

Post a Comment